Fahadh Faasil: ഇത് അവന്റെ മധുര പ്രതികാരം!! ഫഹദിന്റെ രണ്ടാം വരവിനെ കുറിച്ച് ഫാസിൽ...

ഫഹദിന്റെ ഈ നാഷണൽ അവാർഡ് ഒരു മധുര പ്രതികാരമാണെന്നാണ് ഫാസിൽ പറയുന്നത്.

ഇത്തവണ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ മലയാളിക പ്രേക്ഷകർ ഇരു കൈകളും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. അർഹതപ്പെട്ട പല ചിത്രങ്ങൾക്കും വേണ്ടവിധം പരിഗണ ലഭിച്ചിരുന്നു. ഇത്തവണത്തെ ചലച്ചിത്ര അവാർഡിൽ ഏറ്റവും കൂടുതൽ ഉയർന്ന് കേട്ട പേര് ദിലീഷ് പോത്തൻ സംവിധാനം ചെയ്ത തൊണ്ടി മുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിന്റേതായിരുന്നു. അതിലെ കള്ളൻ വേഷത്തിലാണ് ഫഹദ് പ്രത്യക്ഷപ്പെട്ടത്. ആ കള്ളനാണ് ഫഹദിനെ മികച്ച സഹനടൻ എന്ന് ദേശീയ പുരസ്കാരത്തിന് അർഹനാക്കിയത്, തന്റെ ജീവിതത്തിൽ ഏറ്റവും ചാലഞ്ചിങ്ങായിട്ടുള്ള ഒരു വേഷമായിരുന്നു അതെന്ന് താരം തന്നെ പറഞ്ഞിരുന്നു.

fahad faazil

ഫഹദിന്റെ അഭിനയ മികവിനു മുന്നിൽ ഇന്ത്യൻ സിനിമ ലോകം തന്നെ അഭിനന്ദനവുമായി എത്തുമ്പോൾ പിതാവും സംവിധായകനുമായ ഫാസിലു പറയാനുണ്ട് മകന്റെ ഉയർത്തെഴുന്നേൽപ്പിന്റെ ഒരു കഥ. ഫഹദിന്റെ ഈ നാഷണൽ അവാർഡ് ഒരു മധുര പ്രതികാരമാണെന്നാണ് ഫാസിൽ പറയുന്നത്.

ആദ്യ ചിത്രം കൈയ്യെത്തും ദൂരത്തിന്റെ പരാജയവും പിന്നീട് യുഎസ് ജീവിതവും ഫഹദിന്റെ ജീവിതം തന്നെ മാറ്റി മറിക്കുകയായിരുന്നു. അവിടത്തെ ജീവിതം സിനിമയെ കുറിച്ചു ഫഹദ് ഒരുപാട് കാര്യങ്ങൾ പഠിച്ചിരുന്നു. വിദേശ ജീവിതം കഴിഞ്ഞ് തിരിച്ചെത്തിയ മറ്റൊരു ഫഹദായിരുന്നു. അത് പിന്നീട് സിനിമകളുടെ തിരഞ്ഞെടുപ്പിൽ അത് പ്രതിഫലിക്കുകയും ചെയ്തിരുന്നു. കൂടാതെ ഫഹദിന്റെ രണ്ടാം രണ്ടാംവിനെ ജനങ്ങൾ ഒന്നടങ്കം സ്വീകരിക്കുകയും ചെയ്തിരുന്നു. തന്റെ യഥാർഥത്തിലുള്ള രൂപത്തിലൂടെ പച്ചയായ ഒരു പിടി മനുഷ്യരെ അഭിനയിച്ച് ഫലിപ്പിക്കാനും ഫഹദിനു കഴിഞ്ഞിരുന്നു. അത് ജനങ്ങൾ സ്വീകരിക്കുകയും ചെയ്തു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X