ലാലിസത്തിനെതിരെ വന്ന ഫേസ്ബുക്ക് കമന്റുകള്‍
എന്തെങ്കിലും വിമര്‍ശിക്കാന്‍ കാത്തിരിക്കുകയാണല്ലോ ഫേസ്ബുക്ക് ലോകം. മോഹന്‍ലാലിന്റെ ലാലിസം പൊട്ടിവീണപ്പോഴേക്കും ഫേസ്ബുക്കില്‍ ഹാസ്യവത്കരിച്ച കമന്റുകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയിരിക്കുന്നു. ഇരുത്തി ചിന്തിപ്പിക്കുന്നതും ചിരിപ്പിക്കുന്നതുമായ ചില ഫേസ്ബുക്ക് കമന്റുകള്‍ ചുവടെ കൊടുക്കുന്നു.

ലാലിസത്തിനെതിരെ വന്ന ഫേസ്ബുക്ക് കമന്റുകള്‍
അടുത്തിടെ റിലീസായ വിക്രമിന്റെ ഐ എന്ന ചിത്രത്തിലെ ലാന്റ്മാര്‍ക്കാണ് അതുക്കും മേലെ. ലാലിസത്തെ പരിഹസിക്കാന്‍ ആ ഡയലോഗ് ഇങ്ങനെയും മാറ്റാം.

ലാലിസത്തിനെതിരെ വന്ന ഫേസ്ബുക്ക് കമന്റുകള്‍
സന്തോഷ് പണ്ഡിറ്റിനോട് ചേര്‍ന്നതാണ് മറ്റൊരു കമന്റ്. മോഹന്‍ലാലിന്റെ ലാലിസത്തെ പാണ്ടിസം ആക്കിയാലോ എന്ന്

ലാലിസത്തിനെതിരെ വന്ന ഫേസ്ബുക്ക് കമന്റുകള്‍
മോഹന്‍ലാലിന്റെ ലാലിസവും ഉമ്മന്‍ ചാണ്ടിയുടെ ചാണ്ടിസത്തെയും വിമര്‍ശിക്കുന്ന ഒരു രാഷ്ട്രീയ കമന്റ്

ലാലിസത്തിനെതിരെ വന്ന ഫേസ്ബുക്ക് കമന്റുകള്‍
ഒറ്റ സ്‌റ്റേജില്‍ പോലും പെര്‍ഫോം ചെയ്യാത്ത ഒരു ബാന്റ് കോടികള്‍ കൊടുത്ത് ദേശീയ തലത്തില്‍ നടക്കുന്ന ഒരു പരിപാടി ഇങ്ങനെ ആക്കി തീര്‍ത്തതിന് പിന്നില്‍ അന്വേഷണം വേണം എന്നാണ് ഒരു കൂട്ടരുടെ ആവശ്യം

ലാലിസത്തിനെതിരെ വന്ന ഫേസ്ബുക്ക് കമന്റുകള്‍
ലാലിസത്തെക്കാള്‍ ഭേദമാവുമായിരുന്നു ഏതെങ്കിലും സ്‌കൂള്‍ കുട്ടികളെ കൊണ്ടുവന്ന് പരിപാടി നടത്തിയാലെന്ന് ചിലര്‍ പറയുന്നു.

ലാലിസത്തിനെതിരെ വന്ന ഫേസ്ബുക്ക് കമന്റുകള്‍
ലാലിസം വരുന്നു എന്നറിഞ്ഞപ്പോഴും വന്ന് കഴിഞ്ഞപ്പോഴുമുള്ള ജനങ്ങളുടെ ഭാവ വ്യത്യാസം ജഗദീഷിലൂടെ

ലാലിസത്തിനെതിരെ വന്ന ഫേസ്ബുക്ക് കമന്റുകള്‍
മോഹന്‍ലാലിന്റെ കിരീടം എന്ന ചിത്രത്തിലെ പ്രശസ്ത ഭാഗമായിരുന്നു ലാലിനോട് തിലകന്‍ കത്തി താഴെ ഇടെടാ എന്ന് പറയുന്നത്. അത് മാറ്റി മൈക്ക് താഴെയിടെടാ എന്ന് പറഞ്ഞാലോ

ലാലിസത്തിനെതിരെ വന്ന ഫേസ്ബുക്ക് കമന്റുകള്‍
സച്ചിനും സഹിച്ചോ എന്ന് ചിലര്‍ക്ക് സന്ദേഹമുണ്ട്

ലാലിസത്തിനെതിരെ വന്ന ഫേസ്ബുക്ക് കമന്റുകള്‍
ആറാം തമ്പുരാനിലെ പ്രശസ്ത ഡയലോഗ് എഡിറ്റ് ചെയ്തപ്പോള്‍

Click it and Unblock the Notifications