ദുല്‍ഖറിന്റെ ജാക്കറ്റ് മമ്മൂട്ടി മോഷ്ടിച്ചു, പിന്നീട് മോഹന്‍ലാല്‍ അത് അടിച്ചുമാറ്റി!!

By Aswini

ഒടിയന്റെ അവസാന ഷെഡ്യൂള്‍ വൈകുന്നതിനാല്‍ മോഹന്‍ലാല്‍ മറ്റൊരു ചിത്രത്തിലേക്ക് കടന്നിരുന്നു. അജോയ് വര്‍മ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് മുംബൈയില്‍ പുരോഗമിച്ചുകൊണ്ടിരിയ്ക്കുകയാണ്.

കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ ഷെയര്‍ ചെയ്തിരുന്നു. നല്ല ചുള്ളന്‍ ലുക്കിലുള്ള ആ ഫോട്ടോ വച്ച് സോഷ്യല്‍ മീഡിയയില്‍ ചില രസകരമായ കമന്റുകള്‍ വരുന്നു. അതൊന്ന് നോക്കാം...

അടിച്ചുമാറ്റിയോ

അടിച്ചുമാറ്റിയോ

ദ ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടി ഉപയോഗിച്ച ജാക്കറ്റുമായി ഈ ജാക്കറ്റിന് ബന്ധമുണ്ടത്രെ. കുടുംബത്തോടൊപ്പം മോഹന്‍ലാല്‍ മമ്മൂട്ടിയുടെ വീട്ടില്‍ പോയപ്പോള്‍ അടിച്ചുമാറ്റിയതാണെന്ന് ട്രോളന്മാര്‍ പറയുന്നു.

വാ തുറക്കില്ല

വാ തുറക്കില്ല

ചിത്രത്തില്‍ മോഹന്‍ലാല്‍ വാ അമര്‍ത്തി അടച്ചിരിയ്ക്കുകയാണ്. പാല്‍പ്പൊടി കട്ടു തിന്ന കുട്ടിയുടെ ഭാവമാണത്രെ അത്.

പല്ലുവേദനയാണ്

പല്ലുവേദനയാണ്

പാല്‍പ്പൊടി കട്ടു തിന്നത് കൊണ്ടൊന്നുമല്ല, പല്ലുവേദന കൊണ്ടാണ്. നീരുള്ളതിനാല്‍ വാ തുറക്കാന്‍ പോലും പറ്റുന്നില്ലത്രെ.

ലുക്കുണ്ട്.. ലുക്കുണ്ട്

ലുക്കുണ്ട്.. ലുക്കുണ്ട്

എന്തൊക്കെ പറഞ്ഞാലും പുതിയ ലുക്കില്‍ മോഹന്‍ലാല്‍ ചുള്ളനാണ്. ലാലിന് ലുക്കില്ല എന്ന് പറഞ്ഞവരിത് കാണണം.

മമ്മൂട്ടി അറിഞ്ഞില്ല

മമ്മൂട്ടി അറിഞ്ഞില്ല

ജാക്കറ്റ് മോഹന്‍ലാല്‍ അടിച്ചുമാറ്റിയ വിവരം മമ്മൂട്ടി അറിഞ്ഞില്ല. അജോയ് വര്‍മ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് വന്നപ്പോള്‍ ശരിക്കും മമ്മൂട്ടി തന്നെ ഞെട്ടിപ്പോയിക്കാണും.

തിരക്കിട്ടോട്ടം

തിരക്കിട്ടോട്ടം

ഇത്തരമൊരു സാഹചര്യവുമായി ഈ ചിത്രത്തെ ബന്ധപ്പെടുത്താവുന്നതാണെന്ന് ട്രോളന്മാര്‍ പറയുന്നു.

വാപ്പച്ചീ...

വാപ്പച്ചീ...

മോഹന്‍ലാലിന്റെ ഫസ്റ്റ് ലുക്കിലെ ജാക്കറ്റ് കാണുമ്പോള്‍ ദുല്‍ഖറിന്റെ എക്‌സ്പ്രഷന്‍ ഇതായിരുന്നു. കാരണമെന്താണെന്ന് അടുത്ത സ്ലൈഡിലറിയാം

ഇത് തന്നെ കാരണം

ഇത് തന്നെ കാരണം

നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന ചിത്രത്തില്‍ ദുല്‍ഖര്‍ ഉപയോഗിച്ച ജാക്കറ്റാണത്. അത് ഗ്രേറ്റ് ഫാദറിന് വേണ്ടി മമ്മൂട്ടി മോഷ്ടിച്ചു. അജോയ് വര്‍മ ചിത്രത്തിന് വേണ്ടി ലാല്‍ അടിച്ചുമാറ്റി.

ജഗതി വിട്ട സീന്‍

ജഗതി വിട്ട സീന്‍

തോളിലൊരു ബാഗും, കൈയ്യിലൊരു പെട്ടിയുമായി തിരക്കിട്ട് നടന്നുവരുന്ന ഈ രംഗമൊക്കെ ജഗതി ശ്രീകുമാര്‍ പണ്ടേ വിട്ടതാണത്രെ.

ആ ജാക്കറ്റ് എവിടെ

ആ ജാക്കറ്റ് എവിടെ

ഇപ്പോള്‍ മെഗാസ്റ്റാറിന്റെ വീട്ടിലെ അവസ്ഥ ഏറെ കുറി ഇങ്ങനെയായിരിയ്ക്കുമെന്നാണ് ആരാധകര്‍ പറയുന്നത്.

ഈ സാഹചര്യം

ഈ സാഹചര്യം

പി എസ് സി പരീക്ഷയ്ക്ക് പോകുന്ന ആണ്‍കുട്ടിയുമായി ഈ ഓട്ടത്തിന് സാമ്യമുണ്ടത്രെ.

ഒരു സത്യകഥ

ഒരു സത്യകഥ

ഗള്‍ഫില്‍ പോയിട്ട് തിരിച്ചുവരുമ്പോള്‍ സ്വയം കാണുന്നതും, നാട്ടുകാര്‍ കാണുന്നതും.

മുഖം മാറി

മുഖം മാറി

തടികുറയ്ക്കാനുള്ള ചികിത്സയൊക്കെ കഴിഞ്ഞ് വന്നപ്പോള്‍ മോഹന്‍ലാലിന്റെ മുഖത്തെ ഊര്‍ജ്ജസ്വലത അങ്ങ് പോയി... ഇനി എങ്ങനെ ഈ മുഖഭാവങ്ങളൊക്കെ കാണിക്കും

ഒരു ക്ലോസ് ഇനഫ്

ഒരു ക്ലോസ് ഇനഫ്

ഗള്‍ഫില്‍ നിന്ന് വരുന്ന ഒരാളും, മടങ്ങി പോകുമ്പോഴുള്ള അയാളുടെ അവസ്ഥയും

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X