നസ്റിയയ്ക്ക് വേണ്ടി ഫഹദ് മിനി കൂപ്പര്‍ വാങ്ങി

By Meera Balan

ആഗസ്റ്റ് 21 ഇങ്ങടുത്തു. ഫഹദ് തിരക്കിലാണ്. കല്യാണമല്ലേ...ആളുകളൊക്കെ എത്തുന്നതല്ലേ..ഒന്നും മോശമാക്കാന്‍ പാടില്ലോ. ഫഹദ് കല്യാണത്തിരക്കിലേയ്ക്കിറങ്ങുന്നത് ശരിയ്ക്കും ഇപ്പോഴാണ്. ഇതിന് മുമ്പ് വീട് പുതുക്കുന്നതുവരെ ഉള്‍പ്പടെ എല്ലാകാര്യങ്ങളും ചെയ്തത് ഫഹദിന്റെ പിതാവും സംവിധാകകനുമായ ഫാസില്‍ ആയിരുന്നു.

ആലപ്പുഴയിലെ താരത്തിന്റെ ദാറുല്‍ സലാം എന്ന വീട് പുതുക്കിയിട്ടുണ്ട്. 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മ്മിച്ച വീട്ടില്‍ ചെറിയ മാറ്റങ്ങളേ വരുത്തിയിട്ടുള്ളൂ എന്ന് ഫാസില്‍, നസ്‌റിയ കൂടി വരുന്നതല്ലേ ഇവിടെ ഇന്റീരിയര്‍, പഌബിംഗ്, എന്നിവയെല്ലാം 20 വര്‍ഷം മുമ്പുള്ള മോഡലായിരുന്നു. നസ്‌റിയ വരുന്നതല്ലേ അതുകൊണ്ട് ഒക്കെ മാറ്റി ഫാസില്‍ പറയുന്നു.

Nazriya, Fahad

നസ്രിയയ്ക്കായി പുതിയ കാര്‍ വാങ്ങിയിരിയ്ക്കുകയാണ് ഫഹദ്. വിവാഹം കഴിഞ്ഞിട്ടുളള യാത്രകള്‍ക്കായി മിനി കൂപ്പറാണ് ഫഹദ് വാങ്ങിയത്. ഇനി താരങ്ങളുടെ യാത്ര ഈ കാറിലായിരിയക്കും. സെലിബ്രിറ്റി കല്യാണമായതില്‍ തന്നെ ജനങ്ങള്‍ സഹകരിയ്ക്കണമെന്നാണ് അഭ്യര്‍ത്ഥന. മാത്രമല്ല വിവാഹ ചടങ്ങില്‍ ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍ക്കും പ്രവേശനമില്ല.

ആഗസ്റ്റ് 21 ന് ഉച്ചയ്ക്ക് 12 ന് തിരുവനന്തപുരത്തെ കഴക്കൂട്ടം അല്‍സാജ് ഓഡിറ്റോറിയതത്തിലാണ് ഫഹദും നസ്‌റിയയും തമ്മിലുള്ള വിവാഹം നടക്കുക. 24 ന് വൈകിട്ട് 6.30 മുതല്‍ 8.30 വരെ ആലപ്പുഴ പാതിരപ്പള്ളിയിലെ കാമിലോട്ട് കണ്‍വെന്‍ഷന്‍ സെന്ററിലാണ് വിവാഹ സല്‍ക്കാരം നടക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X