മലയാളത്തിലെ എല്ലാ നടന്മാരും മോഹല്‍ലാലിനെ ആഴത്തില്‍ സ്വാധീനിച്ചിട്ടുണ്ട്, ഫഹദ് പറയുന്നു
മോഹല്‍ലാല്‍ എന്ന നടന്റെ സിനിമയും ജീവിതവും ഏതൊരു വ്യക്തിയെയും ആഴത്തില്‍ സ്വാധീനിക്കുന്നതാണ്. ലാലിന്റെ കൂടെ അഭിനയിച്ചവരും അല്ലാത്തവരുമായി പല നടന്മാരും മോഹന്‍ലാല്‍ എന്ന വ്യക്തിയെ കുറിച്ചും സിനിമയെ കുറിച്ചും തുറന്ന് പറഞ്ഞിട്ടുള്ളതുമാണ്. എന്നാല്‍ യുവനടന്‍ ഫഹദ് ഫാസില്‍ ലാലിനെ കുറിച്ച് പറയുന്നതിങ്ങനെ, തുടര്‍ന്ന് വായിക്കുക

മലയാളത്തിലെ എല്ലാ നടന്മാരും മോഹല്‍ലാലിനെ ആഴത്തില്‍ സ്വാധീനിച്ചിട്ടുണ്ട്, ഫഹദ് പറയുന്നു
മോഹലാല്‍ അഭിനയിച്ച ഗാന്ധി നഗര്‍ എന്ന ചിത്രം കണ്ടതിന് ശേഷം ലാലിന്റെ കടുത്ത ആരാധകനായി മാറിയെന്ന് ഫഹദ് പറയുന്നു. പ്രമുഖ സിനിമാ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഫഹദ് മോഹന്‍ലാലിനെ കുറിച്ച് വാചാലാനാകുന്നത്.

മലയാളത്തിലെ എല്ലാ നടന്മാരും മോഹല്‍ലാലിനെ ആഴത്തില്‍ സ്വാധീനിച്ചിട്ടുണ്ട്, ഫഹദ് പറയുന്നു
ലാലേട്ടന്‍ ക്യാമറയ്ക്ക് മുമ്പില്‍ എത്തുമ്പോള്‍ എന്തോ മാജിക് ചെയ്യുകയാണെന്ന് തോന്നി പോകും. സിനിമയിലല്ലാത്ത സമയങ്ങളില്‍ ലാലേട്ടന്‍ വളരെ കോണ്‍സ്റ്റന്റ് ആണ്. ചിരിയും നടത്തവും സംസാരവും എല്ലാം ഒരേ പോലെ. പക്ഷേ ക്യാമറയ്ക്ക് മുമ്പില്‍ എത്തുമ്പോള്‍ ആളാകെ മാറി പോകും. അതിനുള്ള മാജിക് ലാലേട്ടനെ അറിയൂ. ഫഹദ് പറയുന്നു.

മലയാളത്തിലെ എല്ലാ നടന്മാരും മോഹല്‍ലാലിനെ ആഴത്തില്‍ സ്വാധീനിച്ചിട്ടുണ്ട്, ഫഹദ് പറയുന്നു
ഒരോ സിനിമയിലും അഭിനയിക്കുമ്പോഴും അതിലെ കഥാപാത്രമായി മാറുകയാണ് ലാലേട്ടന്‍. എന്നാല്‍ അഭിനയിച്ച മറ്റൊരു സിനിമയിലെ അഭിനയവുമായി യാതൊരു ബന്ധവുമുണ്ടാകില്ല. ഇത് ലാലേട്ടനെ കഴിയൂ-ഫഹദ്. ഇപ്പോള്‍ ദൃശ്യത്തില്‍ കണ്ടതു പോലെയല്ല കിരീടത്തില്‍, നോക്കെത്താ ദൂരത്തില്‍ കണ്ടെതു പോലെയാകില്ല രാജാവിന്റെ മകനില്‍ ഫഹദ് പറയുന്നു.

മലയാളത്തിലെ എല്ലാ നടന്മാരും മോഹല്‍ലാലിനെ ആഴത്തില്‍ സ്വാധീനിച്ചിട്ടുണ്ട്, ഫഹദ് പറയുന്നു
ഒരിക്കലും ഒരു സൂപ്പര്‍സ്റ്റാറന് നിസ്സാഹായനാകാന്‍ സ്‌ക്രീനില്‍ കഴിയില്ല. പക്ഷേ ലാലേട്ടന്‍ അത് സാധിക്കുന്നുണ്ട്. ദൃശ്യം എന്ന സിനിമ എടുത്ത് നോക്കിയാല്‍ അത് മനസിലാകും. ജോര്‍ജ്ജൂട്ടിയുടെ കുടുംബത്തെ സഹായിക്കണമെന്ന് സിനിമ കണ്ടുക്കൊണ്ടിരിക്കുന്ന ആര്‍ക്കും തോന്നിപോകുകയാണ്. അതൊരു പ്രതിഭയുടെ മിടുക്കാണെന്ന് ഫഹദ് പറയുന്നു.

മലയാളത്തിലെ എല്ലാ നടന്മാരും മോഹല്‍ലാലിനെ ആഴത്തില്‍ സ്വാധീനിച്ചിട്ടുണ്ട്, ഫഹദ് പറയുന്നു
മലയാള സിനിമയില്‍ മോഹന്‍ലാലിന് ശേഷം വന്ന എല്ലാ നടന്‍മാരും ലാലിനെ ആഴത്തില്‍ സ്വാധിച്ചിട്ടുണ്ട്. പക്ഷേ ലാലേട്ടന്‍ എങ്ങനെ ചെയ്യുന്നുവെന്ന് നോക്കാന്‍ മാത്രമാണ് കഴിയൂ. അതുപോലെ ഒരിക്കലും ചെയ്യാന്‍ കഴിയില്ല. ഫഹദ് പറയുന്നു.

മലയാളത്തിലെ എല്ലാ നടന്മാരും മോഹല്‍ലാലിനെ ആഴത്തില്‍ സ്വാധീനിച്ചിട്ടുണ്ട്, ഫഹദ് പറയുന്നു
കുറച്ച് നാളുകള്‍ക്ക് ലാലേട്ടന്‍ ചെയ്ത സിനിമ റീമേക്ക് ചെയ്യണമെന്ന ആവശ്യവുമായി എന്റെ അടുത്ത ഒരു സംവിധായകന്‍ വന്നിരുന്നു. പറ്റില്ലെന്ന് തന്നെ ഞാന്‍ പറഞ്ഞു. അത് എന്നെ കൊണ്ട് കഴിയില്ല. അദ്ദേഹത്തിന്റെ ആക്ടിങ് ആസ്വദിക്കാനാണ് താന്‍ ശ്രമിച്ചിട്ടുള്ളത്. ഫഹദ് പറയുന്നു.

Click it and Unblock the Notifications