മറക്കാനാവത്ത ഒരു വാലന്റൈന്‍സ് ഡേ...നസ്രിയ ശരിക്കും ഫഹദിനെ അദ്ഭുതപ്പെടുത്തി!!

By Akhila

വാലന്റൈന്‍സ് ഡേ ആഘോഷിക്കുന്ന ശീലമൊന്നും ഫഹദ് ഫാസിലിനുണ്ടായിരുന്നില്ലത്രേ. എന്നാല്‍ ബാംഗ്ലൂര്‍ ഡേയ്‌സിന്റെ സെറ്റില്‍ വച്ചാണ് താന്‍ ആദ്യമായി വാലന്റൈന്‍സ് ഡേ ആഘോഷിച്ചതെന്ന് ഫഹദ് പറയുന്നു.

ആ ആഘോഷം തന്റെ നസ്രിയയ്ക്ക് ഒപ്പമായിരുന്നു. അന്ന് ശരിക്കും നസ്രിയ തന്നെ അദ്ഭുതപ്പെടുത്തിയെന്നും ഫഹദ് പറയുന്നു. ഫെബ്രുവരി 14 വാലന്റൈന്‍സ് ഡേ തന്റെ അനുഭവം പങ്ക് വയ്ക്കുകയായിരുന്നു ഫഹദ് -തുടര്‍ന്ന് കാണൂ...

ഒരു വാലന്റൈന്‍സ് ഡേ ആഘോഷം

മറക്കാനാവത്ത ഒരു വാലന്റൈന്‍സ് ഡേ...നസ്രിയ ശരിക്കും ഫഹദിനെ അദ്ഭുതപ്പെടുത്തി!!

ആദ്യമായിട്ടായിരുന്നു, ഒരു വാലന്റൈന്‍സ് ഡേ ആഘോഷിക്കുന്നത്. അത് ബാംഗ്ലൂര്‍ ഡേയ്‌സിന്റെ സെറ്റില്‍ വച്ച്...

നസ്രിയയ്‌ക്കൊപ്പം

മറക്കാനാവത്ത ഒരു വാലന്റൈന്‍സ് ഡേ...നസ്രിയ ശരിക്കും ഫഹദിനെ അദ്ഭുതപ്പെടുത്തി!!

ബാംഗ്ലൂര്‍ ഡേയിസിന്റെ സെറ്റില്‍ നസ്രിയയ്‌ക്കൊപ്പമായിരുന്നു ആ ആഘോഷം..

നസ്രിയ അദ്ഭുതപ്പെടുത്തി

മറക്കാനാവത്ത ഒരു വാലന്റൈന്‍സ് ഡേ...നസ്രിയ ശരിക്കും ഫഹദിനെ അദ്ഭുതപ്പെടുത്തി!!

ആ ദിവസം ശരിക്കും തന്നെ നസ്രിയ അദ്ഭുതപ്പെടുത്തിയെന്ന് ഫഹദ് പറയുന്നു.

 ഇന്നും ഓര്‍ക്കുന്നു...

മറക്കാനാവത്ത ഒരു വാലന്റൈന്‍സ് ഡേ...നസ്രിയ ശരിക്കും ഫഹദിനെ അദ്ഭുതപ്പെടുത്തി!!

വാലന്റൈന്‍സ് ഡേ എന്ന് പറയുമ്പോള്‍ തനിക്ക് ഓര്‍മ്മ വരുന്നത് ആ ദിവസമാണെന്നും ഫഹദ് പറയുന്നു.

ഫഹദിനൊപ്പം

മറക്കാനാവത്ത ഒരു വാലന്റൈന്‍സ് ഡേ...നസ്രിയ ശരിക്കും ഫഹദിനെ അദ്ഭുതപ്പെടുത്തി!!

ബാംഗ്ലൂര്‍ ഡേയ്‌സില്‍ ഫഹദിനൊപ്പം നസ്രിയ.. ഫോട്ടോ കണൂ...

ബാംഗ്ലൂര്‍ ഡേയ്‌സ്

മറക്കാനാവത്ത ഒരു വാലന്റൈന്‍സ് ഡേ...നസ്രിയ ശരിക്കും ഫഹദിനെ അദ്ഭുതപ്പെടുത്തി!!

2014ല്‍ ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി,ഫഹദ് ഫാസില്‍,നസ്രിയ,പാര്‍വ്വതി എന്നിവര്‍ കേന്ദ്ര കഥപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് ബാംഗ്ലൂര്‍ ഡേയ്‌സ്. അഞ്ജലി മേനോനാണ് ചിത്രം സംവിധാനം ചെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X