തെറ്റുകള്‍ സ്വാഭാവികം, അന്‍വര്‍ റഷീദിന്റെ ബിഗ് ബജറ്റ് ചിത്രത്തില്‍ ഫഹദ് ഫാസില്‍

By Akhila

കൈയ്യെത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെയാണ് ഫഹദ് ഫാസിലിന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം. പിടിച്ച് വലിച്ച് എന്ന പോലെയാണ് ഫഹദിനെ കൈയ്യെത്തും ദൂരത്തില്‍ അഭിനയിപ്പിക്കുന്നത്. എന്നാല്‍ ചിത്രം പൂര്‍ണ പരാജയമായിരുന്നു. ഒരു പക്ഷേ ചിത്രത്തിന്റെ പരാജയം തന്നെയാകാം ഫഹദ് ഫാസില്‍ എന്ന നടന് ശക്തമായ തിരിച്ച് വരവ് നടത്താന്‍ ഇടയാക്കിയതും.

എന്നാല്‍ തിരിച്ച് വരവിന് ശേഷം അടുത്തിടെ വീണ്ടും ചില പരാജയങ്ങളൊക്കെ താരം നേരിട്ടിരുന്നു. എന്നാല്‍ തെറ്റുകള്‍ ജീവിതത്തില്‍ സംഭവിക്കും, അത് സ്വഭാവികമാണെന്ന് ഫഹദ് ഫാസില്‍ പറയുന്നു. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറയുന്നത്. തുടര്‍ന്ന് വായിക്കൂ...

അന്‍വര്‍ റഷീദിനോടൊപ്പം

തെറ്റുകള്‍ സ്വാഭാവികം, അന്‍വര്‍ റഷീദിന്റെ ബിഗ് ബജറ്റ് ചിത്രത്തില്‍ ഫഹദ് ഫാസില്‍

എന്നാല്‍ 2016 മുതല്‍ കുറച്ച് കൂടി ശ്രദ്ധയോടെ സിനിമകള്‍ തെരഞ്ഞെടുക്കാനാണ് ഫഹദിന്റെ തീരുമാനം. അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ഒരു ബിഗ് ബജറ്റ് ചിത്രത്തിലാണ് താന്‍ അഭിനിക്കുന്നത്.

 ഒറ്റ സിനിമ മാത്രം

തെറ്റുകള്‍ സ്വാഭാവികം, അന്‍വര്‍ റഷീദിന്റെ ബിഗ് ബജറ്റ് ചിത്രത്തില്‍ ഫഹദ് ഫാസില്‍

മറ്റ് ചിത്രങ്ങള്‍ക്കൊന്നും ഡേറ്റ് കൊടുക്കുന്നില്ല. ഈ വര്‍ഷം ഒറ്റ ചിത്രം മാത്രം ചെയ്യാനാണ് തീരുമാനം, ഫഹദ് ഫാസില്‍ പറയുന്നു.

അഞ്ചു സുന്ദരികള്‍

തെറ്റുകള്‍ സ്വാഭാവികം, അന്‍വര്‍ റഷീദിന്റെ ബിഗ് ബജറ്റ് ചിത്രത്തില്‍ ഫഹദ് ഫാസില്‍

അഞ്ചു സുന്ദരികള്‍ എന്ന ചിത്രത്തില്‍ ഫഹദിനെ നായകനാക്കി ആമി എന്ന ഷോര്‍ട്ട് ഫിലിം ചെയ്തത് അന്‍വര്‍ റഷീദായിരുന്നു.

മഹേഷിന്റെ പ്രതികാരം

തെറ്റുകള്‍ സ്വാഭാവികം, അന്‍വര്‍ റഷീദിന്റെ ബിഗ് ബജറ്റ് ചിത്രത്തില്‍ ഫഹദ് ഫാസില്‍

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന മേഹഷിന്റെ പ്രതികാരമാണ് ഇനി അടുത്ത് പുറത്ത് ഇറങ്ങാനിരിക്കുന്ന ഫഹദ് ചിത്രം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X