പ്രതികാരത്തിന് ശേഷം മഹേഷിനെ വീണ്ടും വിളിച്ചു, പ്രധാന വേഷങ്ങളില്‍ ബേബിചേട്ടനും ക്രിസ്പിനും

By Akhila

മഹേഷിന്റെ പ്രതികാരത്തിന് ശേഷം ദിലീഷ് പോത്തന്‍ പുതിയ ചിത്രത്തിലേക്ക് കടക്കുന്നു. നായകന്‍ മറ്റാരുമല്ല, ഫഹദ് ഫാസില്‍ തന്നെ. ഈ വര്‍ഷം പുതിയ പ്രോജക്ടുകള്‍ക്കൊന്നും ഡേറ്റ് കൊടുക്കുന്നില്ലെന്ന് ഫഹദ് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ സംവിധായകന്‍ ദിലീഷ് പോത്തന്റെ ക്ഷണം സ്വീകരിക്കാതിരിക്കാന്‍ ഫഹദിന് കഴിഞ്ഞില്ല.

ഫഹദ് ഫാസില്‍ മാത്രമല്ല, മഹേഷിന്റെ പ്രതികാരം വിജയത്തിലെത്തിച്ചവരില്‍ പ്രധാനികളായ ബേബിചേട്ടന്‍(അലന്‍സിയര്‍), ക്രിസ്പിന്‍( സൗബിന്‍) എന്നിവരും ചിത്രത്തില്‍ മുഖ്യ വേഷങ്ങള്‍ അവതരിപ്പിക്കും.

ദിലീഷ് പോത്തന്‍-സംവിധായകന്‍

പ്രതികാരത്തിന് ശേഷം മഹേഷിനെ വീണ്ടും വിളിച്ചു, പ്രധാന വേഷങ്ങളില്‍ ബേബിചേട്ടനും ക്രിസ്പിനും

ദിലീഷ് പോത്തന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പുതിയ ചിത്രത്തെ കുറിച്ചുള്ള വിവരം ആരാധകരെ അറിയിച്ചത്.

തൊണ്ടിമുതലും ദൃക്‌സാക്ഷിയും

പ്രതികാരത്തിന് ശേഷം മഹേഷിനെ വീണ്ടും വിളിച്ചു, പ്രധാന വേഷങ്ങളില്‍ ബേബിചേട്ടനും ക്രിസ്പിനും

തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്നാണ് ചിത്രത്തിന് പേര് നിശ്ചയിച്ചിരിക്കുന്നത്. ഫഹദ് നായകനാകുന്ന ചിത്രത്തിലേക്ക് നായികയെ തേടികൊണ്ടിരിക്കുകയാണിപ്പോള്‍. അലന്‍സിയറും സൗബിനും ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കും.

നിര്‍മാണം,സംഗീതം, രചന

പ്രതികാരത്തിന് ശേഷം മഹേഷിനെ വീണ്ടും വിളിച്ചു, പ്രധാന വേഷങ്ങളില്‍ ബേബിചേട്ടനും ക്രിസ്പിനും

സന്ദീപ് സേനനും അനീഷ് എം തോമസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുക. ബിജിപാലാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. സജീവ് പഴൂരാണ് രചന.

ഛായാഗ്രാഹണം

പ്രതികാരത്തിന് ശേഷം മഹേഷിനെ വീണ്ടും വിളിച്ചു, പ്രധാന വേഷങ്ങളില്‍ ബേബിചേട്ടനും ക്രിസ്പിനും

രാജീവ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത്.

പ്രതികാരത്തിന് ശേഷം മഹേഷിനെ വീണ്ടും വിളിച്ചു, പ്രധാന വേഷങ്ങളില്‍ ബേബിചേട്ടനും ക്രിസ്പിനും

ദിലീഷ് പോത്തൻറെ ഫേസ്ബുക്ക് പോസ്റ്റ്..

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X