ഒളിച്ചുവച്ച നസ്‌റിയ- ഫഹദ് ഫാസില്‍ വിവാഹ വീഡിയോ കാണൂ
ഏറെ പ്രതീക്ഷയോടെ ആരാധകര്‍ കാത്തിരുന്ന താര വിവാഹമായിരുന്നു നസ്‌റിയ നസീമിന്റെയും ഫഹദ് ഫാസിലിന്റെയും. എന്നാല്‍ ആരാധകരെ കടുത്ത നിരാശയിലാക്കി മാധ്യമങ്ങള്‍ക്ക് പോലും കടുത്ത നിയന്ത്രണമേര്‍പ്പെടുത്തിയാണ് വിവാഹം നടന്നത്. വിവാഹ ശേഷം ഫഹദും നസ്‌റിയയും കാത്തിരുന്നവര്‍ക്ക് മുന്നിലേക്ക് വന്നു. മൊഞ്ചുള്ള മണവാട്ടിയും മണവാളനുമായി. വീഡിയോ കാണൂ...

<center><iframe width="100%" height="450" src="//www.youtube.com/embed/ilygLmwa0Io" frameborder="0" allowfullscreen></iframe></center>
More from Filmibeat
nazriya nazim marriage fahad fazil bride groom actor actress meera nandan നസ്‌റിയ നസീം ഫഹദ് ഫാസില്‍ വിവാഹം വധു വരന് നടി നടന് മീര നന്ദന്


Click it and Unblock the Notifications











