»   » ഇതാണ് റൊമാന്‍സ്; ഫഹദ് നസ്‌റിയ ജോഡികളുടെ ഫോട്ടോഷൂട്ട് വീഡിയോ കാണൂ

ഇതാണ് റൊമാന്‍സ്; ഫഹദ് നസ്‌റിയ ജോഡികളുടെ ഫോട്ടോഷൂട്ട് വീഡിയോ കാണൂ

Written By:
Subscribe to Filmibeat Malayalam

വിവാഹ ശേഷം ഫഹദ് ഫാസിലും നസ്‌റിയ നസീമും ചേര്‍ന്ന് ഒരുമിച്ച് നടത്തിയ ഫോട്ടോഷൂട്ട് വീഡിയോ വൈറലാകുന്നു. വനിത മാഗസിന് വേണ്ടിയായിരുന്നു ഷൂട്ട്. മാര്‍ച്ച് രണ്ടാം ലക്കത്തിലെ വനിത ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്.

കട്ടത്താടിയും റൊമാന്റിക് ലുക്കുമാണ് ഷൂട്ടില്‍ ഫഹദ് ഫാസിലിലെ ആകര്‍ഷണം. തടി അല്പം കൂടിയെങ്കിലും നസ്‌റിയുടെ ക്യൂട്‌നസും പുഞ്ചിരിയും നിറവേകുന്നു. നസ്‌റിയയുടെ ഇഷ്ടനിറമായ കറുപ്പ് നിറത്തിലുള്ള വേഷത്തിലും ഷൂട്ട് നടത്തിയിട്ടുണ്ട്.

nazriya-fahad-fazil

സംവിധായകനും ഛായാഗ്രാഹകനുമായ അമല്‍ നീരദാണ് ഫോട്ടോഷൂട്ട് നടത്തിയിരിയ്ക്കുന്നത്. ഔട്ട്‌ഡോര്‍ ഷൂട്ടിങ് ആയിരുന്നു. വനിത പുറത്തുവിട്ട ഫോട്ടോ ഷൂട്ടിന്റെ വീഡിയോ കാണാം

English summary
Fahad Fazil - Nazriya Nazim photoshoot for Vanitha Magazine
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam