»   » ദേ.. ഫഹദും നസ്രിയയും ലണ്ടനില്‍, ഫോട്ടോ കാണൂ

ദേ.. ഫഹദും നസ്രിയയും ലണ്ടനില്‍, ഫോട്ടോ കാണൂ

Posted By: Sanviya
Subscribe to Filmibeat Malayalam

ഫഹദും നസ്രിയയും ലണ്ടനില്‍ എത്തി. നസ്രിയ തന്റ ഫേസ്ബുക്ക് പേജിലൂടെയാണ് ഫഹദിനൊപ്പമുള്ള ലണ്ടന്‍ ഫോട്ടോ പുറത്ത് വിട്ടത്. ഫോട്ടോ പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കൊണ്ട് രണ്ട് ലക്ഷത്തിന് മുകളില്‍ ലൈക്കുകളും കമന്റുകളുമാണ് ലഭിച്ചത്.

മഹേഷിന്റെ പ്രതികാരം എന്ന ചിത്രം വിജയമായതിന്റെ സന്തോഷത്തിലാണ് ഇപ്പോള്‍ ഫഹദ്. കൂടുതല്‍ പ്രോജക്ടുകളൊന്നും ഈ വര്‍ഷം ഏറ്റെടുത്തിട്ടില്ല. എന്നാല്‍ നയന്‍താരയുടെയും ശിവ കാര്‍ത്തികയന്റെയും കൂടെ ഒരു തമിഴ് ചിത്രത്തില്‍ ഫഹദ് അഭിനയിക്കാന്‍ ഒരുങ്ങുന്നതായും കേള്‍ക്കുന്നുണ്ട്. ഫോട്ടോ കാണൂ..

ദേ.. ഫഹദും നസ്രിയയും ലണ്ടനില്‍ കറങ്ങുന്നു, ഫോട്ടോ കാണൂ

ഫഹദ്, നസ്രിയ ലണ്ടന്‍ ഫോട്ടോ കാണൂ..

ദേ.. ഫഹദും നസ്രിയയും ലണ്ടനില്‍ കറങ്ങുന്നു, ഫോട്ടോ കാണൂ

തുടര്‍ച്ചയായി പരാജയങ്ങള്‍ നേരിട്ട ഫഹദിന് അടുത്തിടെ ഉണ്ടായ ഗംഭീര വിജയമായിരുന്നു മഹേഷിന്റെ പ്രതികാരം.

ദേ.. ഫഹദും നസ്രിയയും ലണ്ടനില്‍ കറങ്ങുന്നു, ഫോട്ടോ കാണൂ

24 എഎം സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന തമിഴ് ചിത്രത്തിലാണ് ഫഹദ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശിവ കാര്‍ത്തിയകേയന്‍, നയന്‍താര എന്നിവരും മുഖ്യ വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

ദേ.. ഫഹദും നസ്രിയയും ലണ്ടനില്‍ കറങ്ങുന്നു, ഫോട്ടോ കാണൂ

ഫഹദ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന നാളെ എന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊയഡക്ഷന്‍ വര്‍ക്കുകള്‍ നടന്നു വരികയാണ്.

English summary
Fahad Fazil, Nazriya new photo.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam