For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇതാണ് നുമ്മ പറഞ്ഞ ആ സന്തുഷ്ട കുടുംബം

  By Aswathi
  |

  വിവാഹവും തിരക്കുകളുമെല്ലാം കഴിഞ്ഞു. ക്ഷണിക്കപ്പെട്ടവര്‍ക്കൊപ്പമുള്ള പോസ് ചെയ്തുള്ള ഗ്രൂപ്പ് ഫോട്ടോകളെല്ലാം ആല്‍ബങ്ങളിലായി. ഇനി കുടുംബാംഗങ്ങള്‍ മാത്രമുള്ള കുറച്ച് ക്ലിപ്‌സുകള്‍.

  നസ്‌റിയ നസീം, ഫഹദ് ഫാസില്‍, ഫര്‍ഹാന്‍ ഫാസില്‍ പിന്നെ രണ്ട് സഹോദരിമാരും അവരുടെ ഭര്‍ത്താക്കന്മാരും കുട്ടിയുമൊക്കെ ഒരുമിച്ച് നില്‍ക്കുന്ന കുറച്ച് ഫോട്ടകോള്‍. ഫഹദിന്റെ ഫേസ്ബുക്ക് പേജിലാണ് ഫോട്ടോകള്‍ പ്രത്യക്ഷപ്പെട്ടത്.

  ഞങ്ങളാണ് മൂവര്‍ സംഘം

  ഇതാണ് നുമ്മ പറഞ്ഞ ആ സന്തുഷ്ട കുടുംബം

  ഫഹദ് ഫാസിലും നസ്‌റിയയും ഫര്‍ഹാന്‍ ഫാസിലും

  സഹോദരങ്ങള്‍

  ഇതാണ് നുമ്മ പറഞ്ഞ ആ സന്തുഷ്ട കുടുംബം

  ഫഹദിനും ഫര്‍ഹാനുമൊപ്പം സഹോദരിമാര്‍

  ഇതിലാരൊക്കെയാ

  ഇതാണ് നുമ്മ പറഞ്ഞ ആ സന്തുഷ്ട കുടുംബം

  ഫഹദ് ദൃശ്യത്തിലില്ല. ഫര്‍ഹാനും സഹോദരിമാരുമുണ്ട്

  ഇതാരാ

  ഇതാണ് നുമ്മ പറഞ്ഞ ആ സന്തുഷ്ട കുടുംബം

  കുടുംബത്തിലെ ഇപ്പോഴുള്ള ഇളയ കണ്ണി. സഹോദരിമാരില്‍ ഒരാളുടെ കുട്ടി

  ഇതിലെല്ലാരുമുണ്ട്

  ഇതാണ് നുമ്മ പറഞ്ഞ ആ സന്തുഷ്ട കുടുംബം

  ഫഹദ്, നസ്‌റിയ, ഫര്‍ഹാന്‍, സഹോദരിമാര്‍, അവരുടെ ഭര്‍ത്താക്കന്മാര്‍ അതിലൊരാളുടെ കുട്ടി, എല്ലാവരുമുണ്ട്

  English summary
  Fahad Fazil posted family photo on Facebook
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X