ഒടുവില്‍ ഫഹദ് ആ ഡയമണ്ട് നെക്ലേസ് നസ്റിയയ്ക്ക് നല്‍കി

By Meera Balan

വിവാഹ ദിനത്തില്‍ പ്രിയപ്പെട്ടവള്‍ക്ക് സര്‍പ്രൈസ് സമ്മാനം നല്‍കി റൊമാന്റിക് നായകന്‍ റൊമന്‍സ് ഒട്ടും കുറച്ചില്ല. എന്നെന്നും ഓര്‍ത്ത് വയ്ക്കാന്‍ ഫഹദ് നസ്‌റിയയ്ക്ക് നല്‍കിയ സ്‌നേഹ സമ്മാനം, ഒരു വജ്രമാല. അതേ ഫദഹ് ഒടുവില്‍ ആ ഡയമണ്ട് നെക്ലേസ് നല്‍കിയത് തന്റെ പ്രിയതമയ്ക്ക്.

ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിദ്ധ്യത്തിലായിരുന്നു ഫഹദ് സമ്മാനം നല്‍കിയത്. സമ്മാനം കിട്ടിയ നസ്‌റിയ ഉടന്‍ തന്നെ അത് കഴുത്തിലണിയുകയും ചെയ്തു. മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ നസ്‌റിയ, ഫഹദ് സമ്മാനിച്ച ഡയമണ്ട് നെക്ലേസ് അണിഞ്ഞിരുന്നു.

Fahad, Nazriya, wedding gift

പീച്ച് നിറത്തിലുള്ള ലാച്ചയണിഞ്ഞാണ് നസ്‌റിയ എത്തിയത്. കുര്‍ത്തയും ഷെര്‍വാണിയും പോലുള്ള വസ്ത്രമാണ് ഫഹദ് ധരിച്ചിരുന്നത്. സിനിമാ മേഖലയില്‍ നിന്നും വളരെ കുറച്ച് പേര്‍ മാത്രമേ ചടങ്ങില്‍ പങ്കെടുത്തുള്ളൂ. സിനിമാരംഗത്തുള്ളവര്‍ക്ക് ആലപ്പുഴ പാതിരപ്പള്ളിയില്‍ ഈ മാസം 24 ന് ഫാസിലിന്റെ കുടുംബം വിരുന്നൊരുക്കുന്നുണ്ട്. കേരളത്തിനലെ വിവിധ ജില്ലകളില്‍ നിന്നുള്ള എഴുപതോളം വിഭവങ്ങള്‍ അടങ്ങിയതായിരുന്നു വിവാഹസദ്യ.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X