ചാപ്പാകുരിശിലെ ചുംബനത്തിന് എത്ര ടേക്ക്?

By Nisha Bose

Next »

« Previous

Remya Nambeesan-Fahad
ചാപ്പാകുരിശ് എന്ന ചിത്രത്തിലെ ഫഹദിന്റെ പ്രകടനം പ്രേക്ഷകപ്രശംസ നേടിയതാണ്. എന്നാല്‍ ഫഹദും രമ്യാ നമ്പീശനും തമ്മിലുള്ള ചുംബന രംഗം ഏറെ വിവാദങ്ങള്‍ക്കിടയാക്കി.

സിനിമ അത്തരമൊരു രംഗം ആവശ്യപ്പെട്ടിരുന്നുവെന്ന് ഫഹദ് പറയുന്നു. ചാപ്പാകുരിശിന്റെ തിരക്കഥയില്‍ ഇക്കാര്യം പറഞ്ഞിരുന്നു. ചുംബന രംഗം ഉണ്ടെന്നുള്ള വിവരം തനിക്കും രമ്യയ്ക്കും അറിയാമായിരുന്നു. എന്നാല്‍ അതില്‍ ഇരുവര്‍ക്കും ടെന്‍ഷന്‍ ഉണ്ടായിരുന്നില്ല.

എന്നാല്‍ സിനിമ പുറത്തിറങ്ങിക്കഴിഞ്ഞപ്പോള്‍ തങ്ങള്‍ എന്തോ വലിയ തെറ്റു ചെയ്തുവെന്ന മട്ടിലാണ് ചിലര്‍ സംസാരിച്ചത്. എന്നാല്‍ അത്തരമൊരു രംഗം ചെയ്യാന്‍ വിസമ്മതിച്ചിരുന്നുവെങ്കില്‍ താനൊരു നല്ല ആര്‍ട്ടിസ്റ്റാവുമായിരുന്നില്ല. താന്‍ ചുംബിക്കാന്‍ മിടുക്കനായതു കൊണ്ട് ആദ്യ ടേക്കില്‍ തന്നെ ആ രംഗം ഓകെയായെന്നും ചെറുചിരിയോടെ ഫഹദ് ഓര്‍ക്കുന്നു.

എല്ലാ സംവിധായകരുടേയും ചിത്രങ്ങളില്‍ അഭിനയിക്കാന്‍ ഇഷ്ടമാണെന്ന് പറയുമ്പോഴും ഫഹദിന് പ്രിയം ആഷിക് അബു, സമീര്‍ താഹ, ലാല്‍ ജോസ് എന്നിവരോടാണ്. സിനിമയിലെ ഏറ്റവും നല്ല കൂട്ടുകാരന്‍ സമീര്‍ താഹയാണെന്ന് ഫഹദ് പറയുന്നു. അപ്പോള്‍ ഒരു ചോദ്യം ഉയരുന്നു കൂട്ടുകാരിയോ?

അടുത്ത പേജില്‍

Next »

« Previous

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
• Block for 8 hours
• Block for 12 hours
• Block for 24 hours
• Don't block
Gender
Select your Gender
• Male
• Female
• Others
Age
Select your Age Range
• Under 18
• 18 to 25
• 26 to 35
• 36 to 45
• 45 to 55
• 55+
X