ഇഷ്ടപ്പെട്ടത് റിമയെ തന്നെ

By Nisha Bose
<ul id="pagination-digg"><li class="previous"><a href="/news/fahad-fazils-message-to-masses-2-aid0167.html">« Previous</a>

22 ഫീമെയില്‍ കോട്ടയത്തില്‍ താന്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കാന്‍ കാരണക്കാരി റിമയാണെന്ന് ഫഹദ് പറയുന്നു. റിമ തന്നെ വളരെയധികം സഹായിച്ചു. റിമ അത്രയ്ക്കും നന്നായി അഭിനയിച്ചതു കൊണ്ടാണ് തന്റെ കഥാപാത്രവും അതിനൊത്തുയര്‍ന്നത്. ഇതുവരെ ഒന്നിച്ചഭിനയിച്ച നായികമാരില്‍ ഏറ്റവും പ്രിയം റിമയോടു തന്നെയെന്നും ഫഹദ് വെളിപ്പെടുത്തുന്നു.

ഫഹദും റിമയും പ്രണയത്തിലാണെന്ന തരത്തില്‍ ഗോസിപ്പുകള്‍ വന്നിരുന്നു. മോളിവുഡിലെ ഏറ്റവും മികച്ച യുവതാരങ്ങളിലൊരാളാണ് ഫഹദെന്നാണ് റിമ അഭിപ്രായപ്പെട്ടത്. സെറ്റില്‍ ഒഴിവുസമയങ്ങളില്‍ സംസാരിച്ചിരിക്കുമ്പോള്‍ പോലും തങ്ങള്‍ക്കിടയില്‍ മികച്ചൊരു കെമിസ്ട്രിയുണ്ട്. ആ കെമിസ്ട്രി മൂലം ഫഹദിനൊപ്പം അഭിനയിക്കുമ്പോള്‍ അഭിനയം അനായാസമാണ്. കൂടാതെ പല കാര്യങ്ങളോടുമുള്ള സമീപനവും അഭിപ്രായവും പ്രതികരണവും പോലും തങ്ങള്‍ക്കിടയില്‍ സമാനമാണെന്നും റിമ പറഞ്ഞിരുന്നു.

ആഷിഖ് അബുവിന്റെ 22ഫീമയില്‍ കോട്ടയത്തിന്റെ സെറ്റില്‍ വച്ച് ഇവര്‍ കൂടുതല്‍ അടുത്തത്. ഇത് രണ്ടാം തവണയാണ് റീമ ഫഹദിനൊപ്പം ജോഡി ചേരുന്നത്. മുന്‍പ് രഞ്ജിത്തിന്റെ നേതൃത്വത്തില്‍ ഒരുക്കിയ 'കേരള കഫേ'യിലെ 'മൃത്യുഞ്ജയ'ത്തില്‍ ഇവര്‍ ഒരുമിച്ചഭിനയിച്ചിരുന്നു.

ആദ്യ പേജില്‍
ബാപ്പയുടെ ചിത്രത്തില്‍ ഫഹദിനെന്തു പറ്റി?

<ul id="pagination-digg"><li class="previous"><a href="/news/fahad-fazils-message-to-masses-2-aid0167.html">« Previous</a>

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X