അങ്ങനെ അത് നടന്നു, ഇനി നസ്‌റിയ ഫഹദിന് സ്വന്തം

By Aswathi

അങ്ങനെ കാത്തിരുന്ന ഒരു താര മാംഗല്യം കൂടെ ഭംഗിയായി. ഫഹദ് ഫാസില്‍ നസ്‌റിയയുടെ കഴുത്തില്‍ മിന്നുചാര്‍ത്തി. തിരുവനന്തപുരത്തെ കഴക്കൂട്ടത്ത് സ്വകാര്യ ഹാളില്‍ 11.30നും 12 നും ഇടയിലുള്ള ശുഭ മുഹൂര്‍ത്തതിലായിരുന്നു വിവാഹം.

ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. മാധ്യമങ്ങള്‍ക്ക് കടുത്ത നിയന്ത്രണവും ഏര്‍പ്പെടുത്തിയിരുന്നു. മണിയന്‍ പിള്ള രാജു, ദുല്‍ഖര്‍ സല്‍മാന്‍, കൃഷ്ണ ദാസ് തുടങ്ങിയ നടന്മാര്‍ കുടുംബത്തോടൊപ്പം വിവാഹത്തില്‍ പങ്കെടുത്തു. സിനിമാ മേഖലയിലെ മറ്റ് പ്രമുഖരും സുഹൃത്തുക്കളും 24ന് നടക്കുന്ന വിവാഹ സത്കാരത്തില്‍ പങ്കെടുക്കും.

കടുത്ത നിയന്ത്രണം

അങ്ങനെ അത് നടന്നു, ഇനി നസ്‌റിയ ഫഹദിന് സ്വന്തം

ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. മാധ്യമങ്ങള്‍ക്ക് കടുത്ത നിയന്ത്രണവും ഏര്‍പ്പെടുത്തിയിരുന്നു.

സിനിമാ മേഖലയിൽ നിന്ന്

അങ്ങനെ അത് നടന്നു, ഇനി നസ്‌റിയ ഫഹദിന് സ്വന്തം

മണിയന്‍ പിള്ള രാജു, ദുല്‍ഖര്‍ സല്‍മാന്‍, കൃഷ്ണ ദാസ് തുടങ്ങിയ നടന്മാര്‍ കുടുംബത്തോടൊപ്പം വിവാഹത്തില്‍ പങ്കെടുത്തു. സിനിമാ മേഖലയിലെ മറ്റ് പ്രമുഖരും സുഹൃത്തുക്കളും 24ന് നടക്കുന്ന വിവാഹ സത്കാരത്തില്‍ പങ്കെടുക്കും.

ഫാസിൽ ഞെട്ടിച്ചു

അങ്ങനെ അത് നടന്നു, ഇനി നസ്‌റിയ ഫഹദിന് സ്വന്തം

ആരാധകരില്‍ അത്ഭുതമുണ്ടാക്കി കഴിഞ്ഞ വര്‍ഷമാണ് ഫാസില്‍ ഫഹദ്- നസ്‌റിയ വിവാഹക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

പ്രണയമല്ല

അങ്ങനെ അത് നടന്നു, ഇനി നസ്‌റിയ ഫഹദിന് സ്വന്തം

പ്രണയവിവഹമല്ല, വീട്ടുകാര്‍ ആലോചിച്ച് ഉറപ്പിച്ചു നടത്തുന്നതാണെന്ന് പ്രത്യേകം അടിവരയിട്ടു. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു വിവാഹ നിശ്ചയം.

ആരാധകർക്ക് നിരാശ

അങ്ങനെ അത് നടന്നു, ഇനി നസ്‌റിയ ഫഹദിന് സ്വന്തം

തമിഴിലും മലയാളത്തിലും തിളങ്ങി നില്‍ക്കുമ്പോഴാണ് നസ്‌റിയ വിവാഹ ജീവിതത്തിലേക്ക് കടന്നത്. ഇത് ആരാധകരില്‍ കടുത്ത നിരാശയുണ്ടാക്കിയെങ്കിലും ഫഹദിന്റെ വധുവായി എല്ലാവരും അംഗീകരിച്ചു.

ബാംഗ്ലൂർ ഡെയ്സിൽ

അങ്ങനെ അത് നടന്നു, ഇനി നസ്‌റിയ ഫഹദിന് സ്വന്തം

ഫഹദിന്റെ ഭാര്യയായി എത്തിയ 'ബാംഗ്ലൂര്‍ ഡെയ്‌സാ'ണ് നസ്‌റിയ അവസാനമായി മലയാളത്തില്‍ അഭിനിച്ച ചിത്രം. വിവാഹ ശേഷം തത്കാലം സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ തന്നെയാണ് നസ്‌റിയയുടെ തീരുമാനം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X