»   » ആ വിജയം ആവര്‍ത്തിക്കാന്‍ ഫഹദും അനില്‍ രാധാകൃഷ്ണ മേനോനും വീണ്ടും ഒന്നിക്കുന്നു

ആ വിജയം ആവര്‍ത്തിക്കാന്‍ ഫഹദും അനില്‍ രാധാകൃഷ്ണ മേനോനും വീണ്ടും ഒന്നിക്കുന്നു

Posted By:
Subscribe to Filmibeat Malayalam

ഫഹദ് ഫാസിലും അനില്‍ രാധാകൃഷ്ണ മേനോനും വീണ്ടും ഒന്നിക്കുന്നു. സംവിധായകന്‍ അനില്‍ രാധകൃഷ്ണ മേനോന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ പുതിയ ചിത്രത്തെ കുറിച്ചുള്ള വിവരം പുറത്ത് വിട്ടത്. ചിത്രം പൂര്‍ണമായും ഫണ്‍ എന്റര്‍ടെയന്റായിരിക്കുമെന്നും പറയുന്നുണ്ട്.

ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് അനില്‍ രാധാകൃഷ്ണ മേനോന്‍ തന്നെയാണ്. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. 2014ല്‍ പുറത്തിറങ്ങിയ നോര്‍ത്ത് 24 കാതം എന്ന ചിത്രത്തില്‍ ഇരുവരും ഒന്നിച്ച് പ്രവര്‍ത്തിച്ചിരുന്നു. ചിത്രം ബോക്‌സ് ഓഫീസില്‍ മികച്ച വിജയം നേടി. തുടര്‍ന്ന് വായിക്കൂ..

ആ വിജയം ആവര്‍ത്തിക്കാന്‍ ഫഹദും അനില്‍ രാധാകൃഷ്ണനും വീണ്ടും ഒന്നിക്കുന്നു

ഫേസ്ബുക്കിലൂടെയാണ് ഫഹദിനൊപ്പമുള്ള പുതിയ ചിത്രത്തിന്റെ വിവരം സംവിധായകൻ പുറത്ത് വിട്ടത്. ഫേസ്ബുക്ക് പോസ്റ്റ് കാണൂ..

ആ വിജയം ആവര്‍ത്തിക്കാന്‍ ഫഹദും അനില്‍ രാധാകൃഷ്ണനും വീണ്ടും ഒന്നിക്കുന്നു

അനില്‍ രാധാകൃഷ്ണ മേനോന്റെ ആദ്യ ചിത്രമായിരുന്നു ഫഗദിനൊപ്പമുള്ള നോര്‍ത്ത് 24 കാതം. ബോക്‌സ് ഓഫീസില്‍ മികച്ച പ്രതികരണം നേടിയ ചിത്രം അറുപത്തിയൊന്നാമത് ദേശീയ അവാര്‍ഡില്‍ മികച്ച മലയാള ചിത്രത്തിനുള്ള അവാര്‍ഡും സ്വന്തമാക്കിയിരുന്നു.

ആ വിജയം ആവര്‍ത്തിക്കാന്‍ ഫഹദും അനില്‍ രാധാകൃഷ്ണനും വീണ്ടും ഒന്നിക്കുന്നു

ഫഹദിനൊപ്പമുള്ള പുതിയ പ്രോജക്ട് പൂര്‍ണമായും ഫണ്‍ എന്റര്‍ടെയ്ന്‍മെന്റാരിക്കുമെന്നും അനില്‍ രാധകൃഷ്ണ മേനോന്‍ പറഞ്ഞു.

ആ വിജയം ആവര്‍ത്തിക്കാന്‍ ഫഹദും അനില്‍ രാധാകൃഷ്ണനും വീണ്ടും ഒന്നിക്കുന്നു

ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ഒരുക്കുന്നത് അനില്‍ രാധാകൃഷ്ണന്‍ തന്നെയാണ്. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

ആ വിജയം ആവര്‍ത്തിക്കാന്‍ ഫഹദും അനില്‍ രാധാകൃഷ്ണനും വീണ്ടും ഒന്നിക്കുന്നു

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരമാണ് ഫഹദ് നായകനായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഫഹദ് നായകനാകുന്ന നാളെ എന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്നു വരികയാണ്.

ആ വിജയം ആവര്‍ത്തിക്കാന്‍ ഫഹദും അനില്‍ രാധാകൃഷ്ണനും വീണ്ടും ഒന്നിക്കുന്നു

ശിവ കാര്‍ത്തികേയനൊപ്പം തമിഴിലേക്കും ഫഹദ് അരങ്ങേറ്റം കുറിക്കുകയാണ്. ഡിസംബറിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുക.

English summary
Fahadh Faasil & Anil Radhakrishnan Menon Back Together.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam