ഫഹദിന്റെയും നസ്‌റിയയുടെയും സെല്‍ഫിക്ക് ഒരുലക്ഷം ലൈക്ക്

By Aswathi

ഫഹദിലും നസ്‌റിയയിലും എന്താണ് ഇത്രകാര്യമായുള്ളത്. ബിജു മേനോന്‍ - സംയുക്ത വര്‍മ്മ, മഞ്ജു വാര്യര്‍- ദിലീപ് ഇങ്ങനെ ഒരുപാട് പേര് മുമ്പും സിനിമയില്‍ നിന്ന് തന്നെ ജീവിത പങ്കാളികളെ കണ്ടെത്തിയിട്ടുണ്ട്. പക്ഷെ ഫഹദിനെയും നസ്‌റിയെയും പോലെ ഇത്രത്തോളം നിറഞ്ഞു നിന്നിരുന്നില്ല.

ഇപ്പോള്‍ വിഷയം ഇരുവരും നിന്നെടുത്ത ഒരു സെല്‍ഫിയാണ്. ഇതിനുമുമ്പും ഫഹദിന്റെയും നസ്‌റിയയുടെയും സെല്‍ഫി ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എന്നാല്‍ വിവാഹം കഴിഞ്ഞതിന് ശേഷമുള്ള ഈ ആദ്യത്തെ സെല്‍ഫിയ്ക്ക് ഫേസ്ബുക്കില്‍ എന്ത് സ്വീകരണമാണെന്നോ. ഒരു ലക്ഷത്തില്‍ കൂടുതല്‍ ലൈക്കുകള്‍ ഇപ്പോള്‍ തന്നെ ഈ ഫോട്ടയ്ക്ക് കിട്ടി. 774 പേര്‍ ഷെയര്‍ ചെയ്തു. അതിനുമാത്രം എന്താണിത്രയ്ക്ക് ഈ സെല്‍ഫിയില്‍

ഇതാണ് ആ സെല്‍ഫി

ഈ സെല്‍ഫിയിലെന്താ ഇത്രയ്ക്ക് കാണാന്‍...?

ഒരുലക്ഷത്തില്‍ അധികം ലൈക്ക് കിട്ടിയ ആ സെല്‍ഫി ഇതാണ്. ആയിരത്തിലധികം കമന്റുകളും എഴുന്നൂറിലധികം ഷെയറുകളും നല്‍കാന്‍ എന്താണിത്രയ്ക്ക് ഈ സെല്‍ഫിയില്‍

ഇതാണ് ആദ്യത്തെ സെല്‍ഫി

ഈ സെല്‍ഫിയിലെന്താ ഇത്രയ്ക്ക് കാണാന്‍...?

ഇതാണ് ഫഹദിന്റെയും നസ്‌റിയയുടെയും ആദ്യത്തെ സെല്‍ഫി. നസ്‌റിയയ്ക്ക് വനിത ഫിലിം അവാര്‍ഡ് കിട്ടിയപ്പോള്‍ എടുത്തതാണ്. ഈ ഫോട്ടോ പ്രത്യക്ഷപ്പെട്ട് അധികം വൈകാതെ താരങ്ങളുടെ കല്യാണ വാര്‍ത്തയും വന്നു.

എന്‍ഗേജ്‌മെന്റ് കഴിഞ്ഞപ്പോള്‍

ഈ സെല്‍ഫിയിലെന്താ ഇത്രയ്ക്ക് കാണാന്‍...?

ഫഹദിന്റെയും നസ്‌റിയയുടെയും വിവാഹം ഒദ്യോഗികമായി പ്രഖ്യാപിച്ചതിന് ശേഷം വന്ന സെല്‍ഫിയാണിത്. ഇതിനും കിട്ടി ധാരാളം ലൈക്കുകള്‍.

ഇതൊരു കുടുംബ ചിത്രം

ഈ സെല്‍ഫിയിലെന്താ ഇത്രയ്ക്ക് കാണാന്‍...?

നസ്‌റിയയുടെ പുതിയ കുടുംബമാണിത്. ഫഹദ് ഫാസിലിന്റെ അച്ഛനും അമ്മയ്ക്കും സഹോദരങ്ങള്‍ക്കുമൊപ്പം നസ്‌റിയ നസീം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X