അന്നത്തെ ആക്ഷന്‍ ഹീറോയിന്‍, ഇന്നത്തെ കുടുംബിനി!!

By Aswathi

ബിജു മനോന്‍- സുയുക്ത വര്‍മ്മ, ജയറാം -പാര്‍വ്വതി തുടങ്ങിയവരുടെ പട്ടികയില്‍ ചേര്‍ക്കാന്‍ ഒരു താരദമ്പതികള്‍ കൂടെയുണ്ട്. അധികം മൊന്നും പറഞ്ഞ് കേള്‍ക്കാത്ത ആ പേര്, ബാബുരാജ്- വാണി വിശ്വനാഥ്. എണ്‍പതുകളുടെ അവസാനത്തില്‍ തുടങ്ങി 2002 വരെ മലയാള സിനിമയില്‍ നിറഞ്ഞു നിന്ന ആക്ഷന്‍ ഹീറോയിനായിരുന്നു വാണി വിസ്വനാഥ്.

വിവാഹ ശേഷം അഭിനയത്തോട് വിട പറഞ്ഞ വാണി, വല്‍റാം Vs താരദാസ്, ചിന്താമണി കൊലക്കേസ്, ബ്ലാക് ഡാലിയ, മറ്റൊരുവള്‍, ഉപ്പുകണ്ട ബ്രദേഴ്‌സ് എന്നീ ചിത്രങ്ങളിലൂടെ ഒരു തിരിച്ചുവരവ് നടത്തിയിരുന്നു.

ആക്ഷന്‍ ഹീറോയിന്‍ ആയി കത്തി നില്‍ക്കുമ്പോഴാണ്, വില്ലന്‍ വേഷങ്ങളുലൂടെ മാത്രം മലയാളികള്‍ക്ക് പരിചിതനായ ബാബുരാജുമായി പ്രണയത്തിലാവുന്നത്. 2002 ല്‍ അത് വിവാഹത്തോടെ മറ്റൊരു അധ്യായത്തിലേക്ക് കടന്നു. ഇപ്പോള്‍ രണ്ട് കുട്ടികളുടെ അമ്മ. കൂടുതല്‍ വായിക്കൂ...

മലയാളത്തിലെ ആക്ഷന്‍ ഹീറോയിന്‍

അന്നത്തെ ആക്ഷന്‍ ഹീറോയിന്‍, ഇന്നത്തെ കുടുംബിനി!!

പുരുഷന്മാര്‍ മാത്രം കൈയ്യടിക്കിവച്ചിരുന്ന ആക്ഷന്‍ രംഗങ്ങള്‍ അതിന്റെ എല്ലാ മാനറിസത്തോടും കൂടെ അഭിനയിച്ചു വിജയ്പ്പിച്ച മലയാളത്തിന്റെ സ്വന്തം നടി. സ്ത്രീ കേന്ദ്രീകൃത കഥാപാത്രങ്ങളില്‍ തിളങ്ങി.

വല്ലത്തിയായും നായികയായും

അന്നത്തെ ആക്ഷന്‍ ഹീറോയിന്‍, ഇന്നത്തെ കുടുംബിനി!!

ഒരേ സമയം വില്ലത്തി വേഷവും നായികാ വേഷവും വാണി വിശ്വനാഥിന് ഇണങ്ങുമായിരുന്നു. സ്ഫുടതയുള്ള ഭാഷാപ്രയോഗം പ്രശംസിക്കപ്പെടേണ്ടതാണ്.

 പ്രണയം

അന്നത്തെ ആക്ഷന്‍ ഹീറോയിന്‍, ഇന്നത്തെ കുടുംബിനി!!

ആക്ഷന്‍ ഹീറോയിന്‍ ആയി കത്തി നില്‍ക്കുമ്പോഴാണ്, വില്ലന്‍ വേഷങ്ങളുലൂടെ മാത്രം മലയാളികള്‍ക്ക് പരിചിതനായ ബാബുരാജുമായി പ്രണയത്തിലാവുന്നത്.

വിവാഹം

അന്നത്തെ ആക്ഷന്‍ ഹീറോയിന്‍, ഇന്നത്തെ കുടുംബിനി!!

2002 ല്‍ ആ പ്രണയം വിവാഹത്തിലൂടെ പുതിയ അദ്ധ്യായം തുടങ്ങി. ഇപ്പോള്‍ രണ്ട് കുട്ടികളുടെ അമ്മയാണ് വാണിവിശ്വനാഥ്.

ബാബുരാജ്

അന്നത്തെ ആക്ഷന്‍ ഹീറോയിന്‍, ഇന്നത്തെ കുടുംബിനി!!

വില്ലന്‍ വേഷങ്ങളില്‍ മാത്രം മലയാളികള്‍ക്ക് സുപരിചിതനായ ബാബുരാജ്, സാള്‍ട്ട് ആന്റ് പെപ്പര്‍സ എന്ന ചിത്രത്തിലൂടെ ഹാസ്യത്തിലേക്ക് മാറി. അതോടെ ബാബു രാജ് മലയാളത്തിലെ ശ്രദ്ധിക്കപ്പെടുന്ന ഹാസ്യതാരവുമായി.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X