ഇന്ത്യന്‍ ആരാധകരെ പേടി, സണ്ണി ലിയോണ്‍

By Meera Balan

ജയ്‌പ്പൂര്‍: ഇന്ത്യന്‍ ആരാധകര്‍ തന്റെ പേടി സ്വപ്‌നമെന്ന്‌ നടി സണ്ണി ലിയോണ്‍. ആരാധകര്‍ കൂടുന്നത്‌ തനിയ്‌ക്ക്‌ ഭയമാണെന്നും. അവര്‍ക്ക്‌ തന്നോടുള്ള സ്‌നേഹവും ആരാധനയും തന്നെ കൂടുതല്‍ പേടിപ്പെടുത്തുന്നുവെന്നും സണ്ണി ലിയോണ്‍. ആരാധകരുടെ സ്‌നഹേ തനിയ്‌ക്ക്‌ കൂടുതല്‍ ഉത്തരവാദിത്ത ബോധമാണ്‌ ഉണ്ടാക്കുന്നതെന്നും താരം.

എപ്പോഴും സ്‌റ്റാര്‍ഡം കാത്ത്‌ സൂക്ഷിയ്‌ക്കുകയും ആരധകരെ പിണക്കാതിരിയ്‌ക്കുകയും ചെയ്യണമെങ്കില്‍ അതിന്‌ വലിയ ഉത്തരവാദിത്തങ്ങള്‍ തന്നെ ഏറ്റെടുക്കണമെന്നും സണ്ണി. ജയ്‌പ്പൂരില്‍ തന്‌റെ പുതിയ ചിത്രമായ രഗിണി എംഎംഎസ്‌ 2 വിന്റെ പ്രചാരണത്തിന്‌ എത്തിയതായിരുന്നു അവര്‍.

sunny-leone

രാഗിണി എംഎംഎസ്‌ 2 വേറിട്ട രീതിയിലുള്ള ഹൊറര്‍ ചിത്രമാണ്‌. അതില്‍ അബിനയിക്കുമ്പോള്‍ മുംബൈയിലെ വീട്ടില്‍ താന്‍ തനിച്ചായിരുന്നെന്നും. ഷൂട്ടിംഗ്‌ കഴിഞ്ഞ്‌ തിരിച്ചെത്തുമ്പോള്‍ ഒരു തരം ഭയം തന്നെ പിടികൂടിയിരുന്നെന്നും സണ്ണി ലിയോണ്‍ പറയുന്നു. പ്രേതങ്ങളിലൊന്നും വിശ്വസമില്ലെങ്കിലും ഷൂട്ടിംഗിന്‌ ശേഷം ഒറ്റയ്‌ക്ക്‌ താമസിയ്‌ക്കാന്‍ ഭയമായിരുന്നെന്നും സണ്ണി ലിയോണ്‍ ടൈംസ്‌ ഓഫ്‌ ഇന്ത്യയ്‌ക്ക്‌ നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

സല്‍മാന്‍ ഖാന്‍ തന്‍റെ പുതിയ ചിത്രത്തിന്‌ വേണ്ടി തന്നെ സമീപിച്ചെന്ന റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്ന്‌ സണ്ണിലിയോണ്‍. ഖാന്‍മാര്‍ക്കൊപ്പം അഭിനയി്‌കുന്നത്‌ എല്ലാവര്‍ക്കും ഇഷ്ടമാണ്‌ എന്നാല്‍ ഇത്തരത്തില്‍ സല്‍മാന്‍ തന്നെ സമീപിച്ചിട്ടില്ലെന്നും സണ്ണി ലിയോണ്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X