എസ്‌ഐ സോമശേഖരനെ ഇടിച്ച് പൊട്ടകിണറ്റിലിട്ട പ്രതി ആടു തോമ; സ്പടികം ട്രെയിലര്‍ ഇപ്പോഴിറങ്ങിയാല്‍...
ട്രെയിലറുകളോ ടീസറുകളോ ഒന്നുമില്ലാതെ സിനിമകള്‍ വിജയിച്ച ഒരു ചരിത്രം നമുക്കുണ്ട്. പ്രേക്ഷകരെ തിയേറ്ററിലേക്ക് ക്ഷണിക്കാതെ ക്ഷണിക്കാനുള്ള ഒരു ക്ഷണക്കത്ത് മാത്രമാണ് ഇത്തരം പ്രമോഷന്‍ പരിപാടികള്‍. എന്നിരുന്നാലും ട്രെയിലര്‍ കാണ്ടിട്ട് തിയേറ്ററിലെത്തുക രസം തന്നെയാണ്.
യോദ്ധ, മണിച്ചിത്രത്താഴ് തുടങ്ങിയ ആദ്യകാല ചിത്രങ്ങളുടെ ട്രെയിലറുകളെല്ലാം അടിത്തിടെ ആരാധകര്‍ എഡിറ്റ് ചെയ്ത് പുറത്തിറങ്ങിയിട്ടുണ്ട്. ഇപ്പോഴിതാ മോഹന്‍ലാലിന്റെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്നായ സ്പടികത്തിന്റെ ട്രെയിലറും

എസ്‌ഐ സോമശേഖരനെ ഇടിച്ച് പൊട്ടകിണറ്റിലിട്ട പ്രതി ആടു തോമ; സ്പടികം ട്രെയിലര്‍ ഇപ്പോഴിറങ്ങിയാല്‍...
യൂട്യൂബിലെ ബൊളീവിയ റീമിക്‌സ് ചാനല്‍ എന്ന വെബ്‌സൈറ്റിലൂടെയാണ് ട്രെയിലര്‍ റിലീസായിരിക്കുന്നത്. 769 പേര്‍ ഇതിനോടകം ട്രെയിലര്‍ കണ്ടു കഴിഞ്ഞു

എസ്‌ഐ സോമശേഖരനെ ഇടിച്ച് പൊട്ടകിണറ്റിലിട്ട പ്രതി ആടു തോമ; സ്പടികം ട്രെയിലര്‍ ഇപ്പോഴിറങ്ങിയാല്‍...
സിനിമ പോലെ തന്നെ നല്ല മാസ് രീതിയിലാണ് ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്. ട്രൈയലറിന്റെ ദൈര്‍ഘ്യം അല്‍പം കൂടിപ്പോയി എന്നത് മാത്രമാണ് ഏക അപാകത
എസ്‌ഐ സോമശേഖരനെ ഇടിച്ച് പൊട്ടകിണറ്റിലിട്ട പ്രതി ആടു തോമ; സ്പടികം ട്രെയിലര്‍ ഇപ്പോഴിറങ്ങിയാല്‍...
ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് റിലീസ് ചെയ്ത സ്പടികത്തിന്റെ ട്രെയിലര്‍ ഇപ്പോള്‍ കാണൂ

എസ്‌ഐ സോമശേഖരനെ ഇടിച്ച് പൊട്ടകിണറ്റിലിട്ട പ്രതി ആടു തോമ; സ്പടികം ട്രെയിലര്‍ ഇപ്പോഴിറങ്ങിയാല്‍...
1995 ല്‍ ഭദ്രന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് സ്പടികം. ആര്‍ മോഹനാണ് ചിത്രം നിര്‍മിച്ചത്

എസ്‌ഐ സോമശേഖരനെ ഇടിച്ച് പൊട്ടകിണറ്റിലിട്ട പ്രതി ആടു തോമ; സ്പടികം ട്രെയിലര്‍ ഇപ്പോഴിറങ്ങിയാല്‍...
മോഹന്‍ലാല്‍ അവതരിപ്പിച്ച ആടു തോമ എന്ന കഥാപാത്രം രണ്ട് ദശകങ്ങള്‍ക്ക് ശേഷം ഇപ്പോഴും ഹിറ്റാണ്. ചിത്രത്തിലെ ഡയലോഗുകളും ലാലിന്റെ സ്‌റ്റൈലും ഇന്നും ചിലര്‍ ഫോളോ ചെയ്യുന്നു

എസ്‌ഐ സോമശേഖരനെ ഇടിച്ച് പൊട്ടകിണറ്റിലിട്ട പ്രതി ആടു തോമ; സ്പടികം ട്രെയിലര്‍ ഇപ്പോഴിറങ്ങിയാല്‍...
ഈ ചിത്രത്തിലൂടെയായിരുന്നു ജോര്‍ജ്ജിന്റെ വില്ലനായുള്ള അരങ്ങേറ്റം. സിനിമയും ജോര്‍ജ്ജിന്റെ വില്ലന്‍ വേഷവും ശ്രദ്ധിക്കപ്പെട്ടതോടെ നടന്‍ പിന്നീട് മലയാള സിനിമയില്‍ സ്പടികം ജോര്‍ജ്ജായി അറിയപ്പെട്ടു

എസ്‌ഐ സോമശേഖരനെ ഇടിച്ച് പൊട്ടകിണറ്റിലിട്ട പ്രതി ആടു തോമ; സ്പടികം ട്രെയിലര്‍ ഇപ്പോഴിറങ്ങിയാല്‍...
ചിത്രത്തിലെ തിലകന്റെ അഭിനയ മികവിനെ കുറിച്ച് പറയാന്‍ വാക്കുകളില്ല. ഇവരെ കൂടാതെ നെടുമുടി വേണു, ഉര്‍വശി, ഇന്ദ്രന്‍സ്, രാജന്‍ പി ദേവ്, കെപിഎസി ലളിത, സില്‍ക് സ്മിത തുടങ്ങിയവരും സിനിമയില്‍ അഭിനയിച്ചു

എസ്‌ഐ സോമശേഖരനെ ഇടിച്ച് പൊട്ടകിണറ്റിലിട്ട പ്രതി ആടു തോമ; സ്പടികം ട്രെയിലര്‍ ഇപ്പോഴിറങ്ങിയാല്‍...
തെലുങ്കില്‍ നാഗാര്‍ജുനയെ വെച്ച് വജ്രം എന്ന പേരിലും തമിഴില്‍ സുന്ദര്‍ സി യെ വെച്ച് വീരാപ്പു എന്ന പേരിലും കന്നഡയില്‍ സുദീപിനെ വെച്ച് മിസ്റ്റര്‍ തീര്‍ത്ത എന്ന പേരിലും ഈ ചിത്രം പുനര്‍ നിര്‍മ്മിച്ചു.

Click it and Unblock the Notifications