Just In
- 9 hrs ago
മമ്മൂട്ടി അന്ന് വല്ലാതെ ചൂടായെന്ന് പി ശ്രീകുമാര്‍, അഡ്ജസ്റ്റ് ചെയ്യാന്‍ താനാരാ, എന്നായിരുന്നു ചോദ്യം
- 9 hrs ago
ഇതിഹാസ നായകനാവാനൊരുങ്ങി സിജു വിത്സന്; 19-ാം നൂറ്റാണ്ടിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി വിനയന്
- 9 hrs ago
പ്രണവ് മോഹന്‍ലാലിനൊപ്പം കല്യാണി പ്രിയദര്ശന്, ഹൃദയം ലൊക്കേഷനിലെ ചിത്രം വൈറലാവുന്നു
- 10 hrs ago
ഇതൊക്കെ സംഭവിച്ചെന്ന് വിശ്വസിക്കാന്‍ പറ്റുന്നില്ല; പ്രതിശ്രുത വരനെ ചുംബിക്കാനൊരുങ്ങുന്ന ചിത്രവുമായി എലീന
Don't Miss!
- Lifestyle
സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്ന രാശിക്കാര്‍
- News
തിരുവനന്തപുരം കല്ലമ്പലത്ത് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേര് മരിച്ചു
- Finance
കോഴിക്കോട് ജില്ലയില്‍ പൂട്ടിക്കിടക്കുന്ന വ്യവസായ ശാലയിലെ തൊഴിലാളികള്‍ക്ക് വിതരണം ചെയ്തത് 1.29കോടി രൂപ
- Sports
ISL 2020-21: തുടരെ രണ്ടാം ജയം, എടിക്കെയും കടന്ന് നോര്‍ത്ത് ഈസ്റ്റ്- അഞ്ചാംസ്ഥാനത്തേക്കുയര്‍ന്നു
- Automobiles
കാത്തിരിപ്പ് അവസാനിച്ചു; 2021 സഫാരിയെ വിപണിയിൽ അവതരിപ്പിച്ച് ടാറ്റ
- Travel
റിപ്പബ്ലിക് ഡേ 2021: രാജ്യസ്നേഹം ഉണര്‍ത്തുന്ന ഡല്‍ഹിയിലെ സ്മാരകങ്ങള്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മോഹന്‍ലാലിന്റെ വര്‍ക്കൗട്ട് വീഡിയോ ഏറ്റെടുത്ത് ആരാധകര്‍, വൈറലായി ക്യാപ്ഷനും വീഡിയോയും
മോഹന്‍ലാലിന്റെതായി വരാറുളള വര്‍ക്കൗട്ട് വീഡിയോകളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. സിനിമകള്‍ക്കായി മുന്‍പ് അദ്ദേഹം നടത്തിയ മേക്കോവറുകളെല്ലാം ശ്രദ്ധേയമായി മാറിയിരുന്നു. മെയ് വഴക്കത്തിലൂടെ ആരാധകരെ എപ്പോഴും അത്ഭുതപ്പെടുത്താറുളള താരം കൂടിയാണ് ലാലേട്ടന്. ആക്ഷന്‍ രംഗങ്ങളിലെല്ലാം സൂപ്പര്‍ താരത്തിന്റെ പെര്‍ഫോമന്‍സ് മിക്കവരും കണ്ടതാണ്. അതേസമയം നടന്റെതായി പുറത്തിറങ്ങിയ പുതിയൊരു വര്‍ക്കൗട്ട് വീഡിയോയും സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.
വ്യായാമത്തിന് വേണ്ടി ലാലേട്ടന് ജിമ്മില്‍ എത്തുന്നതും തുടര്‍ന്ന് ഫിറ്റ്നെസ് പരിശീലകനൊപ്പം വ്യായാമം ചെയ്യുന്നതുമാണ് വീഡിയോയില്‍ കാണിക്കുന്നത്. വീഡിയോയ്ക്കൊപ്പം മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ച വാക്കുകളും ആരാധകര്‍ ഏറ്റെടുത്തു. "മോട്ടിവേഷനാണ് എന്തും തുടങ്ങാന്‍ നിങ്ങളെ സഹായിക്കുന്നത്. ശീലം നിങ്ങളെ മുന്നോട്ട് കൊണ്ടുപോകുന്നു. ആരോഗ്യകരമായ ഒരു ശീലം പിന്തുടരുക എന്നാണ് നടന് കുറിച്ചത്.
അതേസമയം വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. ലാലേട്ടാ നിങ്ങള്‍ ഇപ്പോഴും സിനിമയോടും റിയല്‍ ലൈഫിനോടും കാണിക്കുന്ന ഈ ഡെഡിക്കേഷന് ആണ് ഞങ്ങളുടെ യഥാര്‍ത്ഥ മോട്ടിവേഷന്‍.. എന്നാണ് ഒരു ആരാധകന് മോഹന്‍ലാലിന്റെ പോസ്റ്റിന് താഴെ കുറിച്ചത്. "ഒരു മനുഷ്യന് ആരായിതീരണമെന്നത് നിയതിയുടെ നിശ്ചയമാണ്, ഇന്നലെകണ്ടവരെ ഇനി നാളെ കാണാതാവുന്നതും, ആ അതുല്യ ശക്തിയുടെ തീരുമാനമാണ്, ഇത് തിരിച്ചറിഞ്ഞാല്‍ പിന്നെല്ലാം നിസ്സാരം..മോഹന്‍ലാലെന്ന പ്രതിഭയുടെ നിയോഗം കഥാപാത്രങ്ങളാവുക എന്നതാണ്, അത് നാടകമായാലും, സിനിമയിലായാലും, കര്‍മ്മണ്യേ വാധികാരസ്യേ, സംഗീതത്തില്‍ മാത്രമല്ല ശ്രുതിശുദ്ധത വേണ്ടത് അഭിനയത്തിലും മോട്ടിവേഷനായി ശ്രുതി ലയ താളം ഉണ്ടെങ്കിലെ അഭിനയത്തില്‍ ബാലന്‍സ് ചെയ്യാന്‍ പറ്റു...
കഥാപാത്രങ്ങളില്‍ നിന്ന് കഥാപാത്രങ്ങളിലേക്കുളള പരകായപ്രവേശം താങ്കളുടെ അഭിനയസിദ്ധിയുടെ അനുഗ്രഹമാണ്. മറ്റുപലര്‍ക്ക് കിട്ടാത്തതും ഈ അക്ഷയപാത്രമാണ്. ഇനിയും ഈ രേവതിക്കാരനായ അഭിനേതാവിന് കഥാപാത്രമാവാനും അതിലൂടെ നാടിന്റ്റെ പ്രിയപ്പെട്ടവനാകാനും താങ്കള്‍ക്ക് കഴിയട്ടെയെന്ന്, ആഗ്രഹിക്കുന്നു, എന്ന് രാജന് ബോസ് എന്ന
മറ്റൊരു ആരാധകനും കുറിച്ചു.
നടി ബിപാഷ ബസുവിന്റെ ഹോട്ട് ചിത്രങ്ങള്‍ പുറത്ത്, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം