ആറ്റുകാലമ്മയ്ക്ക് പൊങ്കാലയിട്ട സിനിമാ താരങ്ങള്‍
ഇത്തവണയെും ആറ്റുകാലമ്മയ്ക്ക് പൊങ്കാലയിടാന്‍ വെള്ളിത്തിരയില്‍ നിന്ന് നായികമാരുമെത്തി. എന്നാല്‍ പോയ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം വെള്ളിത്തിരയില്‍ നിന്നുള്ള താരങ്ങളുടെ സാമിപ്യം കുറവാണ്. എന്നിരിക്കിലും വന്നവര്‍ മറ്റ് ഭക്ത ജനങ്ങള്‍ക്കൊപ്പം ചേര്‍ന്ന് നിന്ന് യാതൊരു താര ജാഡകളുമില്ലാത്ത പൊങ്കാലയിട്ട് മടങ്ങി. ചിത്രങ്ങള്‍ കാണൂ...

ആറ്റുകാലമ്മയ്ക്ക് പൊങ്കാലയിട്ട സിനിമാ താരങ്ങള്‍
ആദ്യ കാല നടിയും ഷാജി കൈലാസിന്റെ ഭാര്യയുമായ ആനി പൊങ്കാലയിടുന്നു

ആറ്റുകാലമ്മയ്ക്ക് പൊങ്കാലയിട്ട സിനിമാ താരങ്ങള്‍
ബ്യൂട്ടിഫുള്‍, സെക്കന്റ്‌സ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയായ അപര്‍ണ നായര്‍

ആറ്റുകാലമ്മയ്ക്ക് പൊങ്കാലയിട്ട സിനിമാ താരങ്ങള്‍
അപര്‍ണ നായര്‍ക്ക് സമീപം ഇരുന്ന് പൊങ്കാലയിടുന്നത് നടി സീനത്താണ്

ആറ്റുകാലമ്മയ്ക്ക് പൊങ്കാലയിട്ട സിനിമാ താരങ്ങള്‍
യുവ നടി മഹാലക്ഷ്മിയും പൊങ്കാലയിട്ടു

ആറ്റുകാലമ്മയ്ക്ക് പൊങ്കാലയിട്ട സിനിമാ താരങ്ങള്‍
തെന്നിന്ത്യന്‍ നടി ഇനിയ പൊങ്കാലയിടുന്നു.

ആറ്റുകാലമ്മയ്ക്ക് പൊങ്കാലയിട്ട സിനിമാ താരങ്ങള്‍
ഹ്രസ്വചിത്രങ്ങളിലൂടെയാണെങ്കിലും സരിതയും ഇന്നൊരു സിനിമാ താരമാണ്. ഇരിക്കെട്ടെ സരിതയുടെ പൊങ്കാലയും
pongal malayalam film actress aparna nair iniya photo thiruvananthapuram പൊങ്കല്‍ മലയാളം സിനിമ നടി ഇനിയ അപര്‍ണ നായര്‍ തിരുവനന്തപുരം

Click it and Unblock the Notifications