പ്രണയ സാഫല്യം! സംവിധായകന്‍ ശ്രീജിത്ത് വിവാഹിതനായി, വധു ബംഗ്ലാദേശ് നടി

പ്രമുഖ സംവിധായകൻ ശ്രീജിത്ത് മുഖർജി വിവാഹിതനായി. ബംഗ്സാദേശ് സ്വദേശിനി നടിയും മോഡലുമായ റഫിയത്ത് റാഷിദ് മിഥിലയെയാണ് ജീവിത സഖിയാക്കിയത്. ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് ശ്രീജിത്ത് മുഖർജിയും മിഥുലയും ഒരുമിക്കുന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത വളരെ ലളിതമായ വിവാഹമായിരുന്നു ഇവരുടേത്. തുടർന്ന് സംവിധായകന്റെ കൊൽക്കത്തയിലെ ഫ്ലാറ്റിൽ വിവാഹ സൽക്കാരം സംഘടിപ്പിച്ചിരുന്നു. നടൻ രുദ്രനീൽ ഘോഷ്, ജിഷു സെൻ ഗുപ്ത,, കവി ശ്രീജാതോ തുടങ്ങിയവർ വിവാഹ വിരുന്നിൽ പങ്കെടുത്തിരുന്നു

srijith-mithila

സംവിധായകൻ ശ്രീജിത്ത് മുഖർജിയും മിഥിലയും തമ്മിലുള്ള പ്രണയം പരസ്യമായ രഹസ്യമായിരുന്നു. ഇവരുടെ പ്രണയം സിനിമ മേഖലയിൽ ഏറെ ചർച്ച വിഷയവുമായിരുന്നു. തുടർന്ന് ഏറെ നാളുകൾക്ക് ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്.മിഥിലയുടെ രണ്ടാം വിവാഹമാണിത്.

2006 ൽ ബംഗ്ലാദേശ് സംഗീതഞ്ജൻ തഹ്സാ റഹ്മാനെ വിവാഹം കഴിച്ചിരുന്നു. തുടർന്ന് 2017 ൽ ഇവർ വിവാഹ മോചിതരാവുകയായിരുന്നു. ഈ ബന്ധത്തിൽ മിഥിലയ്ക്ക് ഒരു മകളുണ്ട്. ഇപ്പോൾ ബംഗ്സാദേശിലെ സന്നദ്ധസംഘടനയുടെ ഏർളി ചൈൽഡ്ഹുഡ് ഡൈവലമെന്റ്

Read more about: marriage വിവാഹം
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X