»   » മമ്മൂട്ടി, ദുല്‍ഖര്‍, നിവിന്‍ പോളി... മോഹന്‍ലാലിന് പിറന്നാള്‍ ആശംസകളുമായി താരങ്ങള്‍

മമ്മൂട്ടി, ദുല്‍ഖര്‍, നിവിന്‍ പോളി... മോഹന്‍ലാലിന് പിറന്നാള്‍ ആശംസകളുമായി താരങ്ങള്‍

Written By:
Subscribe to Filmibeat Malayalam

മെയ് 21, ഇന്നലെ മലയാളത്തിന്റെ മഹാ നടന്‍ മോഹന്‍ലാലിന്റെ 56 ആം ജന്മദിനമായിരുന്നു. പ്രിയ നടന് പിറന്നാള്‍ ആശംസകളുമായി പലരും സോഷ്യല്‍ മീഡിയയില്‍ എത്തി. ട്വിറ്ററില്‍ ഹാപ്പി ബേര്‍ത്ത് ഡേ ലാലേട്ടാ എന്ന ടാഗ് ട്രെന്റായി.

പിറന്നാള്‍ സ്‌പെഷ്യല്‍: മോഹന്‍ലാല്‍ എന്ന നടനവിസ്മയം; കാണൂ

മോഹന്‍ലാലിന് പിറന്നാള്‍ ആശംസകളുമായി സിനിമാ ലോകത്തെ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും ഫേസ്ബുക്കിലെത്തി. മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി, ജയറാം, മുകേഷ്, അനന്യ, അങ്ങനെ നീളുന്നു ആശംസകളുമായി ഫേസ്ബുക്കില്‍ എത്തിയവരുടെ ലിസ്റ്റ്. നോക്കാം...

മമ്മൂട്ടി, ദുല്‍ഖര്‍, നിവിന്‍ പോളി... മോഹന്‍ലാലിന് പിറന്നാള്‍ ആശംസകളുമായി താരങ്ങള്‍

മോഹന്‍ലാലിനൊപ്പം നില്‍ക്കുന്ന ഫോട്ടോയ്‌ക്കൊപ്പമാണ് മമ്മൂട്ടി ലാലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്.

മമ്മൂട്ടി, ദുല്‍ഖര്‍, നിവിന്‍ പോളി... മോഹന്‍ലാലിന് പിറന്നാള്‍ ആശംസകളുമായി താരങ്ങള്‍

നമ്മുടെ പ്രിയപ്പെട്ട ലാലേട്ടന് മനോഹരമായ ഒരു പിറന്നാള്‍ ആശംകള്‍ നേരുന്നു എന്ന് ദുല്‍ഖര്‍ ഫേസ്ബുക്കില്‍ എഴുതി

മമ്മൂട്ടി, ദുല്‍ഖര്‍, നിവിന്‍ പോളി... മോഹന്‍ലാലിന് പിറന്നാള്‍ ആശംസകളുമായി താരങ്ങള്‍

ശിക്കാര്‍ എന്ന ചിത്രത്തില്‍ ലാലിനൊപ്പം അഭിനയിച്ചപ്പോള്‍ എടുത്ത ഫോട്ടോയ്‌ക്കൊപ്പമാണ് അനന്യ പിറന്നാള്‍ ആശംസകള്‍ അറിയിച്ചത്.

മമ്മൂട്ടി, ദുല്‍ഖര്‍, നിവിന്‍ പോളി... മോഹന്‍ലാലിന് പിറന്നാള്‍ ആശംസകളുമായി താരങ്ങള്‍

മംഗലശ്ശേരി നീലകണ്ഠന് വാര്യരുടെ പിറന്നാള്‍ ആശംസകളെന്ന് ഇന്നസെന്റ് എഴുതി

മമ്മൂട്ടി, ദുല്‍ഖര്‍, നിവിന്‍ പോളി... മോഹന്‍ലാലിന് പിറന്നാള്‍ ആശംസകളുമായി താരങ്ങള്‍

നടന വിസ്മയം ലാലേട്ടന് ഈ അനിയന്റെ ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍ എന്ന് കുഞ്ചാക്കോ ബോബന്‍

മമ്മൂട്ടി, ദുല്‍ഖര്‍, നിവിന്‍ പോളി... മോഹന്‍ലാലിന് പിറന്നാള്‍ ആശംസകളുമായി താരങ്ങള്‍

ഏറ്റവും സന്തോഷം നിറഞ്ഞൊരു പിറന്നാള്‍ ആശംസകള്‍ നേരുന്നു എന്ന് ജയറാം എഴുതി

മമ്മൂട്ടി, ദുല്‍ഖര്‍, നിവിന്‍ പോളി... മോഹന്‍ലാലിന് പിറന്നാള്‍ ആശംസകളുമായി താരങ്ങള്‍

മുകേഷും ഫേസ്ബുക്കിലൂടെ ലാലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു

മമ്മൂട്ടി, ദുല്‍ഖര്‍, നിവിന്‍ പോളി... മോഹന്‍ലാലിന് പിറന്നാള്‍ ആശംസകളുമായി താരങ്ങള്‍

രമേശ് പിഷാരടിയ്ക്കും കുടുംബത്തിനുമൊപ്പം മോഹന്‍ലാല്‍ നില്‍ക്കുന്ന ഫോട്ടോയ്‌ക്കൊപ്പമാണ് പിഷാരടിയുടെ പിറന്നാള്‍ ആശംസകള്‍

മമ്മൂട്ടി, ദുല്‍ഖര്‍, നിവിന്‍ പോളി... മോഹന്‍ലാലിന് പിറന്നാള്‍ ആശംസകളുമായി താരങ്ങള്‍

മോഹന്‍ലാലിനൊപ്പം എടുത്ത സെല്‍ഫിയ്‌ക്കൊപ്പം നിവിന്‍ പോളി പിറന്നാള്‍ ആശംസകള്‍ അറിയിച്ചു

മമ്മൂട്ടി, ദുല്‍ഖര്‍, നിവിന്‍ പോളി... മോഹന്‍ലാലിന് പിറന്നാള്‍ ആശംസകളുമായി താരങ്ങള്‍

സംവിധായകന്‍ ഷിബു ഗംഗാധരന്‍ ലാലിനൊപ്പമുള്ള ഫോട്ടോകള്‍ക്കൊപ്പം പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു

മമ്മൂട്ടി, ദുല്‍ഖര്‍, നിവിന്‍ പോളി... മോഹന്‍ലാലിന് പിറന്നാള്‍ ആശംസകളുമായി താരങ്ങള്‍

എന്റെ ഇഷ്ടനടന്‍ ലാലേട്ടന് പിറന്നാള്‍ ആശംസകള്‍ എന്നാണ് നിക്കി ഗല്‍റാണി എഴുതിയത്

മമ്മൂട്ടി, ദുല്‍ഖര്‍, നിവിന്‍ പോളി... മോഹന്‍ലാലിന് പിറന്നാള്‍ ആശംസകളുമായി താരങ്ങള്‍

പിറന്നാള്‍ ദിനത്തില്‍ മോഹന്‍ലാലിനെ കണ്ട സന്തോഷം പങ്കുവച്ചുകൊണ്ടാണ് പ്രേമം നായിക അനുപമ പരമേശ്വരന്റെ പിറന്നാള്‍ ആശംസ

മമ്മൂട്ടി, ദുല്‍ഖര്‍, നിവിന്‍ പോളി... മോഹന്‍ലാലിന് പിറന്നാള്‍ ആശംസകളുമായി താരങ്ങള്‍

ഞങ്ങളുടെ സ്വന്തം ലാലേട്ടന് പിറന്നാള്‍ ആശംസകള്‍

മമ്മൂട്ടി, ദുല്‍ഖര്‍, നിവിന്‍ പോളി... മോഹന്‍ലാലിന് പിറന്നാള്‍ ആശംസകളുമായി താരങ്ങള്‍

പേളി മാനിയുടെ പിറന്നാള്‍ ആശംസ. ലോഹം എന്ന ചിത്രത്തില്‍ അഭിനയിക്കുന്‌പോള്‍ എടുത്ത സെല്‍ഫിയ്‌ക്കൊപ്പമാണ് പേളിയുടെ പിറന്നാള്‍ ആശംസ

മമ്മൂട്ടി, ദുല്‍ഖര്‍, നിവിന്‍ പോളി... മോഹന്‍ലാലിന് പിറന്നാള്‍ ആശംസകളുമായി താരങ്ങള്‍

പ്രിയപ്പെട്ട ലാലേട്ടന് പിറന്നാള്‍ ആശംസകള്‍.. ജീവിതം ഇനിയും വിസ്മയങ്ങളുടേതാകട്ടെ

മമ്മൂട്ടി, ദുല്‍ഖര്‍, നിവിന്‍ പോളി... മോഹന്‍ലാലിന് പിറന്നാള്‍ ആശംസകളുമായി താരങ്ങള്‍

കുഞ്ചാക്കോ ബോബനും ജയസൂര്യയും വീഡിയോയിലൂടെ മോഹന്‍ലാലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു

English summary
Film industry wishing Happy Birthday to Mohanlal
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam