»   » ഹൃദയം തകരുന്ന കാഴ്ച,വെടിക്കെട്ട് അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് രക്തം ആവശ്യപ്പെട്ടു് സിനിമാതാരങ്ങളും

ഹൃദയം തകരുന്ന കാഴ്ച,വെടിക്കെട്ട് അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് രക്തം ആവശ്യപ്പെട്ടു് സിനിമാതാരങ്ങളും

Posted By:
Subscribe to Filmibeat Malayalam

കൊല്ലം പരവൂര്‍ ദേവീക്ഷേത്രത്തില്‍ കമ്പപ്പുരയ്ക്ക് തീപ്പിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 106 ആയി. 350 ഓളം പേരാണ് പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ പലരുടെയും നില അതീവ ഗുരുതരമാണ്.

പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് വിവിധ ഗ്രൂപ്പില്‍പ്പെട്ട രക്തം ഇനിയും ആവശ്യമുണ്ട്. ഇപ്പോഴിതാ സിനിമാ താരങ്ങളും തന്റെ ഫേസ്ബുക്കിലൂടെ രക്തം ആവശ്യപ്പെട്ടുക്കൊണ്ട് പോസ്റ്റ് ചെയ്തിരിക്കുന്നു.

സന്മസ്സുള്ളവര്‍ക്ക് രക്തം നല്‍കാമെന്നും ഹെല്‍പ്പ് ലൈന്‍ നമ്പറുമാണ് നല്‍കിയിരിക്കുന്നത്. മോഹന്‍ലാല്‍, നിവിന്‍ പോളി, ആസിഫ് അലി തുടങ്ങി ഒട്ടേറെ സിനിമാ താരങ്ങളാണ് ഫേസ്ബുക്ക് വഴി രക്തം ആവശ്യപ്പെട്ടുക്കൊണ്ട് പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഹൃദയം തകരുന്ന കാഴ്ച, വെടിക്കെട്ട് അപകടത്തില്‍ പരിക്കേറ്റവര്‍ക്കായി രക്തം ആവശ്യപ്പെട്ടുകൊണ്ട് സിനിമാതാരങ്ങളും

മോഹന്‍ലാലും തന്റെ ഫേസ്ബുക്ക് പേജിലൂടെ പരിക്കേറ്റാവര്‍ക്കായി രക്തം ആവശ്യപ്പെട്ടുക്കൊണ്ട് പോസ്റ്റ് ചെയ്തു

ഹൃദയം തകരുന്ന കാഴ്ച, വെടിക്കെട്ട് അപകടത്തില്‍ പരിക്കേറ്റവര്‍ക്കായി രക്തം ആവശ്യപ്പെട്ടുകൊണ്ട് സിനിമാതാരങ്ങളും

വെടിക്കെട്ട് അപകടത്തില്‍ പരിക്കേറ്റവര്‍ക്കായി രക്തം ആവശ്യപ്പെട്ടുക്കൊണ്ട് നിവിന്‍ പോളിയും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.

ഹൃദയം തകരുന്ന കാഴ്ച, വെടിക്കെട്ട് അപകടത്തില്‍ പരിക്കേറ്റവര്‍ക്കായി രക്തം ആവശ്യപ്പെട്ടുകൊണ്ട് സിനിമാതാരങ്ങളും

ആസിഫ് അലിയുടെ ഫേസ്ബുക്ക് പോസ്റ്റ്..

ഹൃദയം തകരുന്ന കാഴ്ച, വെടിക്കെട്ട് അപകടത്തില്‍ പരിക്കേറ്റവര്‍ക്കായി രക്തം ആവശ്യപ്പെട്ടുകൊണ്ട് സിനിമാതാരങ്ങളും

സുരാജ് വെഞ്ഞാറമൂടും പരിക്കേറ്റവര്‍ക്കായി രക്തം ധാനം ചെയ്യാനുള്ള ഹെല്‍പ്പ് ലൈന്‍ നമ്പറും ഫേസ്ബുക്കില്‍ ചെയ്തിട്ടുണ്ട്.

ഹൃദയം തകരുന്ന കാഴ്ച, വെടിക്കെട്ട് അപകടത്തില്‍ പരിക്കേറ്റവര്‍ക്കായി രക്തം ആവശ്യപ്പെട്ടുകൊണ്ട് സിനിമാതാരങ്ങളും

കുഞ്ചാക്കോ ബോബന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണൂ

ഹൃദയം തകരുന്ന കാഴ്ച, വെടിക്കെട്ട് അപകടത്തില്‍ പരിക്കേറ്റവര്‍ക്കായി രക്തം ആവശ്യപ്പെട്ടുകൊണ്ട് സിനിമാതാരങ്ങളും

പൂര്‍ണിമ ഇന്ദ്രജിത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്..

ഹൃദയം തകരുന്ന കാഴ്ച, വെടിക്കെട്ട് അപകടത്തില്‍ പരിക്കേറ്റവര്‍ക്കായി രക്തം ആവശ്യപ്പെട്ടുകൊണ്ട് സിനിമാതാരങ്ങളും

സംവിധായകന്‍ ആഷിക് അബുവിന്റെയും ഫേസ്ബുക്ക് പോസ്റ്റ്

ഹൃദയം തകരുന്ന കാഴ്ച, വെടിക്കെട്ട് അപകടത്തില്‍ പരിക്കേറ്റവര്‍ക്കായി രക്തം ആവശ്യപ്പെട്ടുകൊണ്ട് സിനിമാതാരങ്ങളും

പൃഥ്വിരാജിൻറെ ഫേസ്ബുക്ക് പോസ്റ്റ്

ഹൃദയം തകരുന്ന കാഴ്ച,വെടിക്കെട്ട് അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് രക്തം ആവശ്യപ്പെട്ടു് സിനിമാതാരങ്ങളും

മമ്മൂട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് കാണൂ...

English summary
Film stars facebook post about Kollam Puttungal Temple accident.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam