ഉര്‍വ്വശിയുടെ ഡെലിവറി ബോളിവുഡ് സ്‌റ്റൈലിലോ...

By Soorya Chandran

വിവാഹത്തിന് മുമ്പ് ഗര്‍ഭിണികളായ നായികമാര്‍ ഹോളിവുഡിലും ബോളിവുഡിലും ഒക്കെ ഒരുപാടുണ്ട്. എന്നാല്‍ ഒരു മലയാളി നായിക അങ്ങനെ ഗര്‍ഭിണിയായ കഥ ഇതുവരെ എവിടേയും കേട്ടിട്ടില്ല.

പക്ഷേ ഉര്‍വ്വശിക്ക് രണ്ടാമത്തെ കുഞ്ഞ് പിറന്ന വാര്‍ത്ത പുറത്തുവന്നതോടെ ഓണ്‍ലൈന്‍ ലോകത്തെ ചര്‍ച്ചകള്‍ ഇങ്ങനെയൊക്കെയാണ്. മനോജ് കെ ജയനുമായി വിവാഹ മോചനം നേടിയതിന് ശേഷം അടുത്തിടെയാണ് ഉര്‍വ്വശി പുതിയ വിവാഹം കഴിച്ചത്.

2014 മാര്‍ച്ച് മാസത്തിലായിരുന്നു ഉര്‍വ്വശിയുടെ വിവാഹ രണ്ടാം വിവാഹ വാര്‍ത്ത പുറത്ത് വന്നത്. എന്നാല്‍ ഏപ്രില്‍ മാസത്തില്‍ തന്നെ താന്‍ ഗര്‍ഭിണിയാണെന്ന പ്രഖ്യാപനവുമായി ഉര്‍വ്വശി രംഗത്തെത്തി. വിക്കി പീഡിയ നല്‍കുന്ന വിവരം ഉര്‍വ്വശിയുടെ വിവാഹം 2013 നവംബറില്‍ ആണ് നടന്നതെന്നാണ്.

വിവാഹത്തിന് മുമ്പ് ഗര്‍ഭിണികളായവര്‍ വേറേയും ഉണ്ട്

വിവാഹം, പ്രസവം

ഉര്‍വ്വശിയുടെ ഡെലിവറി ബോളിവുഡ് സ്‌റ്റൈലിലോ...

2014 മാര്‍ച്ച് മാസത്തില്‍ കല്യാണം കഴിഞ്ഞാല്‍ ആഗസ്റ്റില്‍ കുഞ്ഞുണ്ടാകുമോ... സോഷ്യല്‍ മീഡിയകളില്‍ ഇപ്പോള്‍ ഉയരുന്ന ചോദ്യം ഇതാണ്.

വിവാഹം എപ്പോഴായിരുന്നു

ഉര്‍വ്വശിയുടെ ഡെലിവറി ബോളിവുഡ് സ്‌റ്റൈലിലോ...

തന്റെ വിവാഹ വാര്‍ത്ത ഉര്‍വ്വശി പരസ്യപ്പെടുത്തുന്നത് കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ മാത്രമാണ്. എന്നാല്‍ വിവാഹം എന്നാണ് കഴിഞ്ഞത്? വിക്കിപീഡിയയെ വിശ്വസിക്കാമെങ്കില്‍ 2013 നവംബറില്‍ ആയിരുന്നു വിവാഹം.

ശ്രീദേവി

ഉര്‍വ്വശിയുടെ ഡെലിവറി ബോളിവുഡ് സ്‌റ്റൈലിലോ...

വിവാഹത്തിന് മുമ്പ് ഗര്‍ഭിണികളായവരില്‍ ഏറ്റവും പ്രശസ്ത എവര്‍ഗ്രീന്‍ നായിക ശ്രീദേവി തന്നെയായിരിക്കും. ഇക്കാര്യം വെളിപ്പെടുത്തിയതും ശ്രീദേവി തന്നെയായിരുന്നു എന്നതാണ് രസകരം.

കൊങ്കണ സെന്‍

ഉര്‍വ്വശിയുടെ ഡെലിവറി ബോളിവുഡ് സ്‌റ്റൈലിലോ...

കൊങ്കണ സെന്നും രണ്‍വീര്‍ ഷോറെയും ഒരുപാട് നാളത്തെ ഡേറ്റിങിന് ശേഷമാണ് വിവാഹം കഴിച്ചത്. വിവാഹം കഴിഞ്ഞ് അധികനാള്‍ കഴിയും മുമ്പ് കുഞ്ഞ് പുറക്കുകയും ചെയ്തു.

അനൗഷ്‌ക ശങ്കര്‍

ഉര്‍വ്വശിയുടെ ഡെലിവറി ബോളിവുഡ് സ്‌റ്റൈലിലോ...

കുട്ടികളുണ്ടാകാന്‍ വിവാഹം കഴിക്കേണ്ട കാര്യമില്ലെന്ന് പറഞ്ഞ താരമാണ് അനൗഷ്‌ക ശങ്കര്‍. ബ്രിട്ടീസ് സംവിധായകന്‍ ജോ റൈറ്റുമായി പ്രണയത്തിലായിരുന്നു അനൗഷ്‌ക. ഗര്‍ഭിണിയായതിന് ശേഷമായിരുന്നു ഇവരുടെ വിവാഹം.

സരിക

ഉര്‍വ്വശിയുടെ ഡെലിവറി ബോളിവുഡ് സ്‌റ്റൈലിലോ...

കമലഹാസനും സരികയും തമ്മിലുള്ള പ്രണയത്തിന്റെ കഥ എല്ലാവര്‍ക്കും പരിചിതമാണല്ലോ. ലിവിങ് ടുഗദര്‍ ജീവിതത്തിലാണ് സരിത ഗര്‍ഭിണിയായത്.

അമൃത അറോറ

ഉര്‍വ്വശിയുടെ ഡെലിവറി ബോളിവുഡ് സ്‌റ്റൈലിലോ...

ഒരു ലുപ്രഭാതത്തിലായിരുന്നു ബോളിവുഡ് താരം അമൃത അറോറ താന്‍ വിവാഹം കഴിക്കാന്‍ പോവുകയാണെന്ന് പ്രഖ്യാപിച്ചത്. കാരണം ഗര്‍ഭം തന്നെയായിരുന്നു.

സെലീന ജെയ്റ്റ്‌ലി

ഉര്‍വ്വശിയുടെ ഡെലിവറി ബോളിവുഡ് സ്‌റ്റൈലിലോ...

വിവാഹത്തിന് മുമ്പ് ഗര്‍ഭിണിയായെന്ന് പഴികേട്ട് മറ്റൊരു താരമായിരുന്നു സെലീന ജെയ്റ്റ്‌ലി

ജെസീക്ക ആല്‍ബ

ഉര്‍വ്വശിയുടെ ഡെലിവറി ബോളിവുഡ് സ്‌റ്റൈലിലോ...

ഹോളിവുഡ് താരം ജെസീക്ക ആല്‍ബ കാഷ് വാറനെ വിവാഹം കഴിച്ചത് 2009 മെയ് മാസത്തിലാണ്. എന്നാല്‍ ജൂണില്‍ ജെസ്സീക പ്രസവിച്ചു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X