വാര്‍ത്തയ്‌ക്കെതിരേയുള്ള ആര്യയുടെ 'വിവാദ' പരാമർശം: ഫില്‍മിബീറ്റിന് പറയാനുള്ളത്

By Filmibeat Desk

ബിഗ് ബോസ് വീട്ടില്‍ മോഹന്‍ലാലിന്റെ പിറന്നാള്‍ ആഘോഷിച്ച എപ്പിസോഡില്‍ അതിഥിയായി നടി ആര്യയും എത്തിയിരുന്നു. മുന്‍ ബിഗ് ബോസ് താരം കൂടിയായ ആര്യ തന്റെ മുംബൈ യാത്രയെക്കുറിച്ചും ബിഗ് ബോസ് ചിത്രീകരണത്തെക്കുറിച്ചും പറഞ്ഞ വാക്കുകള്‍ ഫില്‍മിബീറ്റ് മലയാളം കഴിഞ്ഞ ദിവസം വാര്‍ത്തയാക്കുകയും ചെയ്തു. ആര്യയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിനെ അടിസ്ഥാനമാക്കിയാണ് വാര്‍ത്ത നല്‍കിയത്.

FilmiBeat Malayalams Clarification To Badai Bungalow Fame Aryas Allegations

ആര്യ പറഞ്ഞ വാക്കുകള്‍ അതേപടി നൽകിയും താരത്തെ മോശമായി അവതരിപ്പിക്കാതെയുമാണ് വാര്‍ത്ത. എന്നാല്‍ നടി ഈ വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ട് പങ്കുവച്ചു കൊണ്ട് വാര്‍ത്തയ്ക്ക് ലഭിച്ച കമന്റുകളെക്കുറിച്ച് പ്രതികരിക്കുകയുണ്ടായി. ഈ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ ആര്യ ഫില്‍മിബീറ്റ് മലയാളത്തെ 'മഞ്ഞപത്രം' എന്ന് വിശേഷിപ്പിക്കുകയും ചെയ്യുന്നു. വാര്‍ത്തയുടെ ഉള്ളടക്കത്തിലോ തലക്കെട്ടിലോ വസ്തുതാവിരുദ്ധമായി ഒന്നുമില്ലാത്ത സാഹചര്യത്തില്‍ ആര്യയുടെ വിശേഷണം വര്‍ഷങ്ങളോളം വിനോദ മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്ന ഫില്‍മിബിറ്റിനെ അപകീര്‍ത്തിപ്പെടുത്തുന്നതാണ്.

ഒരു മാധ്യമസ്ഥാപനം എന്ന നിലയില്‍ പലതരത്തിലുള്ള വായനക്കാരും ഫില്‍മിബീറ്റ് മലയാളത്തിനുണ്ട്. അവരില്‍ ചിലര്‍ നല്‍കുന്ന മോശം കമന്റുകളെ ഫില്‍മിബീറ്റ് മലയാളം പ്രോത്സാഹിപ്പിക്കുകയോ, അവരുടെ പക്ഷം ചേരുകയോ ചെയ്തിട്ടില്ല. വാര്‍ത്തയിലും അത്തരം പ്രതികരണങ്ങളെ ഉള്‍പ്പെടുത്തിയിട്ടുമില്ല. അതിനാല്‍ നടിയുടെ പരാമർശം തെറ്റിദ്ധരിപ്പിക്കുന്നതും അപക്വവുമാണ്.

Recommended Video

റിയാസിനെ സഹായിച്ച് ഞാൻ പുറത്തായി. അപർണ പറയുന്നു #AparnaMulberry #BiggBossMalayalam

Read more about: arya bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X