അഞ്ജലി മേനോന്‍ മികച്ച സംവിധായിക

By Aswathi

പോയവര്‍ഷം ഏറ്റവും കൂടുതല്‍ ആഘോഷമാക്കിയ സിനിമ ഏതാണെന്ന് ചോദിച്ചാല്‍ രണ്ടാമതൊന്ന് ആലോചിക്കാതെ പറയാം 'ബാംഗ്ലൂര്‍ ഡെയ്‌സ്'. പേരിലെ ഉണര്‍വ്വ് ചിത്രത്തിലുമുണ്ട്. ഫില്‍മി ബീറ്റ് നടത്തിയ പോളില്‍ മികച്ച സംവിധായിക/ സംവിധായകയുടെ പേരിന് നേരെ വന്നത് ഈ ചിത്രത്തിന്റെ സംവിധായിക തന്നെ, അഞ്ജലി മേനോന്‍. 57 ശതമാനം വോട്ടുകള്‍ക്കാണ് അഞ്ജലി മുന്നിലെത്തിയത്. തുടര്‍ന്ന് വായിക്കൂ...

അഞ്ജലി മേനോന്‍

അഞ്ജലി മേനോന്‍ മികച്ച സംവിധായിക

ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍, നിവിന്‍ പോളി, നസ്‌റിയ നസീം, പാര്‍വ്വതി, നിത്യ മേനോന്‍, ഇഷ തല്‍വാര്‍ തുടങ്ങി ഒരു നീണ്ട യുവതാരനിരയെ അണിനിരത്തി അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ബാംഗ്ലൂര്‍ ഡെയ്‌സാണ് പോയ വര്‍ഷം ഏറ്റവും കളക്ഷന്‍ നേടിയ ചിത്രം.

വേണു

അഞ്ജലി മേനോന്‍ മികച്ച സംവിധായിക

മമ്മൂട്ടിയെ നായകനാക്കി വേണു സംവിധാനം ചെയ്ത മുന്നറിയിപ്പ് മലയാള സിനിമയ്ക്ക് തന്നെ ഏറ്റവും വലിയ സംഭാവനയാണ്. രണ്ടാം സ്ഥാനത്ത് വേണു ഇരിക്കുന്നു.

രഞ്ജിത്ത് ശങ്കര്‍

അഞ്ജലി മേനോന്‍ മികച്ച സംവിധായിക

മമ്മൂട്ടി നായകനായ മറ്റൊരു ചിത്രം കൂടെ മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായി. വര്‍ഷം എന്ന ഈ ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്ത രഞ്ജിത്ത് ശങ്കറാണ് മൂന്നാം സ്ഥാനത്ത്

എബ്രിഡ് ഷൈന്‍

അഞ്ജലി മേനോന്‍ മികച്ച സംവിധായിക

പോയവര്‍ഷത്തെ ആദ്യത്തെ ഹിറ്റ് ഒരുക്കിയത് നവാഗതനായ എബ്രിഡ് ഷൈനാണ്. നിവിന്‍ പോളിയെ നായകനാക്കിയൊരുക്കിയ 1983

അമല്‍ നീരദ്

അഞ്ജലി മേനോന്‍ മികച്ച സംവിധായിക

ഈ പട്ടികയില്‍ അമല്‍ അവസാനമായിപ്പോകാന്‍ ഒരു കാരണമുണ്ട്. പോയവര്‍ഷത്തെ ഒടുവിലത്തെ ഹിറ്റാണ് അമലിന്റെ ഇയ്യോബിന്റെ പുസ്തകം

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X