2014 ലെ മികച്ച ചിത്രം ബാംഗ്ലൂര്‍ ഡെയ്‌സ്
151 സിനിമകള്‍ പോയ വര്‍ഷം മലയാളത്തില്‍ റിലീസ് ചെയ്തു. വിരലിലെണ്ണാവുന്ന ചിത്രങ്ങള്‍ മാത്രമാണ് വിജയിച്ചത്. തിരഞ്ഞെടുത്ത ചിത്രങ്ങളാകട്ടെ മികച്ചതില്‍ മികച്ചതും. 1983 മുതല്‍ ഇയ്യോബിന്റെ പുസ്തകം വരെ ഈ പട്ടികയില്‍ വരുന്നു.
അങ്ങിനെ നോക്കുമ്പോള്‍ മികച്ചതില്‍ മികച്ചതിനെ കണ്ടെത്തുക അല്പം പ്രയാസമായിരുന്നു. 2014 ലെ മികച്ച ചിത്രമേതെന്ന് ചോദിച്ച് ഫില്‍മിബീറ്റ് നടത്തിയ പോളില്‍ വായനക്കാര്‍ തിരഞ്ഞെടുത്തത് അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ബാംഗ്ലൂര്‍ ഡെയ്‌സാണ്. തുടര്‍ന്ന് വായിക്കൂ...

2014 ലെ മികച്ച ചിത്രം ബാംഗ്ലൂര്‍ ഡെയ്‌സ്
ഒരുകൂട്ടം ചെറുപ്പക്കാരെ അണി നിരത്തി അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ബാംഗ്ലൂര്‍ ഡെയ്‌സാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 41 ശതമാനം വോട്ടുകള്‍ക്കാണ് ബാംഗ്ലൂര്‍ ഡെയ്‌സ് മുന്നിലെത്തിയത്.

2014 ലെ മികച്ച ചിത്രം ബാംഗ്ലൂര്‍ ഡെയ്‌സ്
വ്യത്യസ്തമായ രീതിയില്‍ കഥപറഞ്ഞ വേണുവിന്റെ മുന്നറിയിപ്പാണ് രണ്ടാം സ്ഥാനത്ത്. മമ്മൂട്ടി നായകനായ ചിത്രം 38 ശതമാനം വോട്ടുകളോടെ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു.

2014 ലെ മികച്ച ചിത്രം ബാംഗ്ലൂര്‍ ഡെയ്‌സ്
2014 ലെ ആദ്യത്തെ സൂപ്പര്‍ ഹിറ്റ് ചിത്രമേതാണെന്ന് ചോദിച്ചാല്‍ 1983 തന്നെ. നിവിന്‍ പോളിയെ നായകനാക്കി നവാഗതനായ എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ചിത്രമാണ് 1983.

2014 ലെ മികച്ച ചിത്രം ബാംഗ്ലൂര്‍ ഡെയ്‌സ്
വൈദ്യശാസ്ത്രത്തിന്റെ കാണാക്കഥകള്‍ തുറന്നു കാട്ടിയ ചിത്രമാണ് അപ്പോത്തിക്കരി. സുരേഷ് ഗോപിയും ജയസൂര്യയും ആസിഫ് അലിയും അഭിരാമിയും മുഖ്യ വേഷത്തിലെത്തിയ ചിത്രം സംവിധാനം ചെയ്തത് മാധവ് രാംദാസാണ്.

2014 ലെ മികച്ച ചിത്രം ബാംഗ്ലൂര്‍ ഡെയ്‌സ്
വ്യത്യസ്തമായ രീതിയില്‍ മറ്റൊരു കഥകൂടെ മലയാളികള്‍ കണ്ട് ആസ്വദിക്കുകയായിരുന്നു അമല്‍ നീരദിന്റെ ഇയ്യോബിന്റെ പുസ്തകത്തിലൂടെ. കാണാനായിരുന്നു ഇതിലധികവും

2014 ലെ മികച്ച ചിത്രം ബാംഗ്ലൂര്‍ ഡെയ്‌സ്
നടന്‍ ജയറാമിന്റെ വേറിട്ട അഭിനയ പ്രകടനമാണ് സ്വപാനം എന്ന ചിത്രത്തില്‍ പ്രേക്ഷകര്‍ കണ്ടത്. ഷാജി എന്‍ കരുണാണ് ചിത്രത്തിന്റെ സംവിധായകന്‍


Click it and Unblock the Notifications











