2014 ലെ വില്ലന്‍ ജയസൂര്യ

By Aswathi

2014 ലെ മികച്ച വില്ലന്‍ എന്ന പോസ്റ്റിലേക്ക് ഫില്‍മിബീറ്റ് നടത്തിയ പോളില്‍ ജയസൂര്യ വിജയ്ച്ചു. 2014 ല്‍ കഥാപാത്രങ്ങളില്‍ കഠിന പരീക്ഷണങ്ങള്‍ നടത്തിയ ഒരേഒരു മലയാള നടനാണ് ജസൂര്യ. അപ്പോത്തിക്കരി എന്ന ചിത്രത്തിലെ അഭിനയം ശ്രദ്ധേയമായിരുന്നു. അമല്‍ നീരദ് സംവിധാനം ചെയ്ത ഇയ്യോബിന്റെ പുസ്തകം എന്ന ചിത്രത്തിലെ വില്ലന്‍ വേഷം പരിഗണിച്ചാണ് ഫില്‍മി ബീറ്റ് പോള്‍ നടത്തിയത്.

71 ശതമാനം വോട്ടുകള്‍ക്കാണ് ജയസൂര്യ ഒന്നാം സ്ഥാനത്തെത്തിയത്. വര്‍ഷം എന്ന ചിത്രത്തില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച വച്ച ടിജി രവിയാണ് രണ്ടാം സ്ഥാനത്ത്. ദേവ് ഗില്‍ (മിസ്റ്റര്‍ ഫ്രോഡ്), പത്മപ്രിയ (ഇയ്യോബിന്റെ പുസ്തകം), ശേഖര്‍ മേനോന്‍ (ഗ്യാങ്‌സ്റ്റര്‍) എന്നിവര്‍ യതാക്രമം മൂന്നും നാലും അഞ്ചും സ്ഥാനത്തെത്തി. കാണൂ

ജയസൂര്യ

2014 ലെ വില്ലന്‍ ജയസൂര്യ

ചിരിച്ചുകൊണ്ട് കഴുത്തറുക്കുന്ന റാവുത്തര്‍ എന്ന കഥാപാത്രത്തെ ജയസൂര്യ മികവുറ്റതാക്കി. ജയസൂര്യയയിലെ നായകനെ വെല്ലുന്നതായിരുന്നു ഇയ്യോബിന്റെ പുസ്തകത്തിലെ വില്ലന്‍.

ടിജി രവി

2014 ലെ വില്ലന്‍ ജയസൂര്യ

ഒരിടവേളയ്ക്ക് ശേഷം വില്ലന്‍ വേഷവുമായി ടിജി രവി തിരിച്ചെത്തിയ ചിത്രമായിരുന്നു രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത വര്‍ഷം.

ദേവ്ഗില്‍

2014 ലെ വില്ലന്‍ ജയസൂര്യ

മിസ്റ്റര്‍ ഫ്രോഡ് എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ വില്ലനായി എത്തിയ ദേവിഗില്‍ ആണ് മൂന്നാം സ്ഥാനത്ത്

 പത്മപ്രിയ

2014 ലെ വില്ലന്‍ ജയസൂര്യ

ഇയ്യോബിന്റെ പുസ്തകത്തില്‍ ജയസൂര്യയ്‌ക്കൊപ്പം നില്‍ക്കുന്നു പത്പപ്രിയയുടെ റാഹേല എന്ന കഥാപാത്രവും

ശേഖര്‍ മേനോന്‍

2014 ലെ വില്ലന്‍ ജയസൂര്യ

ഗ്യാങ്‌സ്റ്റര്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ വില്ലനായാണ് ശേഖര്‍ മേനോന്‍ എത്തിയത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X