ഈ വര്‍ഷത്തെ മികച്ച നടനും നടിയും സിനിമയും ഏത്??
അവാര്‍ഡ് സംഘാടകര്‍ തിരിക്കിട്ട ചിന്തയിലാണ് ഈ വര്‍ഷത്തെ മികച്ച നടന്‍, നടി, സംവിധായവന്‍, സിനിമ, വില്ലന്‍ അങ്ങനെയുള്ള തസ്തികയിലേക്ക് ഫില്‍മിബീറ്റും ഒരു തിരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചു. മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി, ഫഹദ് ഫാസില്‍, പൃഥ്വിരാജ് എന്നീവരാണ് മികച്ച നടന്റെ നാമനിര്‍ദ്ദേശ പട്ടികയിലുള്ളത്.
മഞ്ജു വാര്യര്‍, നസ്‌റിയ നസീം, അപര്‍ണ ഗോപിനാഥ്, ഭാമ, ആശ ശരത്ത് എന്നിവര്‍ മികച്ച നായികമാരായി മത്സരിക്കുന്നു. ഇയ്യോബിന്റെ പുസ്തകം, ഹൗ ഓള്‍ഡ് ആര്‍ യു, ബാംഗ്ലൂര്‍ ഡെയ്‌സ്, മുന്നറിയിപ്പ്, അപ്പോത്തിക്കരി എന്നീ ചിത്രങ്ങളാണ് മികച്ച ചിത്രങ്ങളായി നാമനിര്‍ദ്ദേശം ചെയ്തിരിക്കുന്നത്. താഴെ കൊടുത്തതില്‍ നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ...



Click it and Unblock the Notifications











