»   » കനല്‍ ആദ്യത്ത ദിവസത്തെ ബോക്‌സോഫീസ് കളക്ഷന്‍

കനല്‍ ആദ്യത്ത ദിവസത്തെ ബോക്‌സോഫീസ് കളക്ഷന്‍

Posted By:
Subscribe to Filmibeat Malayalam

മോഹന്‍ലാലിനെ നായകനാക്കി സുരേഷ് ബാബുവിന്റെ തിരക്കഥയില്‍ എം പദ്മകുമാര്‍ സംവിധാനം ചെയ്ത കനല്‍ എന്ന ചിത്രത്തെ കുറിച്ച് സമ്മിശ്ര പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിയ്ക്കുന്നത്.

പ്രതികരണങ്ങളെന്ത് തന്നെ ആയാലും, മോഹന്‍ലാലിന്റെ സിനിമകള്‍ ഇന്നും ആദ്യദിവസം കേരളത്തിലെ തിയേറ്ററുകളില്‍ ഹൗസ് ഫുള്‍ ആയിട്ടു തന്നെയാണ് ഓടുന്നത്. ആദ്യ ദിവസത്തെ ഗ്രോസ് കളക്ഷന്‍ റിപ്പോര്‍ട്ട് നല്‍കുന്ന വിവരവും അത് തന്നെ.


കനല്‍ ആദ്യത്ത ദിവസത്തെ ബോക്‌സോഫീസ് കളക്ഷന്‍

കനലിന്റെ ആദ്യ ദിവസത്തെ ഗ്രോസ് കളക്ഷന്‍ 81 ലക്ഷം രൂപയാണെന്നാണ് റിപ്പോര്‍ട്ടുകള്‍


കനല്‍ ആദ്യത്ത ദിവസത്തെ ബോക്‌സോഫീസ് കളക്ഷന്‍

ഒരു ആവറേജ് ചിത്രമെന്ന കണക്കെ മികച്ചൊരു തുടക്കമാണ് കനലിന് ലഭിച്ചിരിക്കുന്നത്. വരും ദിവസങ്ങളിലെ റിസള്‍ട്ടിനായി കാത്തിരിയ്ക്കാം


കനല്‍ ആദ്യത്ത ദിവസത്തെ ബോക്‌സോഫീസ് കളക്ഷന്‍

മമ്മൂട്ടിയുടെ പത്തേമാരിയും പൃഥ്വിരാജിന്റെ എന്നു നിന്റെ മൊയ്തീനും കുഞ്ചാക്കോ ബോബന്റെ ലോര്‍ഡ് ലിവിങ്‌സ്റ്റണ്‍ 7000 കണ്ടിയും പൃഥ്വിയും ജയസൂര്യയും ഇന്ദ്രജിത്തും കേന്ദ്രകഥാപാത്രങ്ങളായെത്തിയ അമര്‍ അക്ബര്‍ അന്തോണിയും തിയേറ്ററുകളില്‍ മികച്ച പ്രകടനം നടത്തിക്കൊണ്ടരിയ്ക്കുമ്പോഴാണ് കനലും എത്തിയിരിക്കുന്നത്.


കനല്‍ ആദ്യത്ത ദിവസത്തെ ബോക്‌സോഫീസ് കളക്ഷന്‍

മോഹന്‍ലാലിനെ നായകനാക്കി സുരേഷ് ബാബുവിന്റെ തിരക്കഥയില്‍ എം പദ്മകുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് കനല്‍. മോഹന്‍ലാലിനെ കൂടാതെ അനൂപ് മേനോന്‍, ഹണി റോസ്, ഷീലു എബ്രഹാം, അതുല്‍ കുല്‍ക്കര്‍ണി തുടങ്ങിയവരും ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിയ്ക്കുന്നു.


കനല്‍ ആദ്യത്ത ദിവസത്തെ ബോക്‌സോഫീസ് കളക്ഷന്‍

സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തെ കുറിച്ച് വന്നുകൊണ്ടിരിയ്ക്കുന്നത്. പ്രതീക്ഷകളൊന്നുമില്ലാതെ പോയാല്‍ ഒറ്റത്തവണ കണ്ടിരിയ്ക്കാവുന്ന പ്രതികാര ചിത്രം. അഭിനയം മികച്ചു നിന്നപ്പോള്‍ സംവിധാനത്തിലാണ് പാളിച്ച പറ്റിയത്.


English summary
First day Box office collection of Mohanlal's Kanal

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X