»   » ദുല്‍ഖറിന് വീണ്ടും അഭിമാനിയ്ക്കാം ചാര്‍ലിയിലൂടെ, എന്താണത്?

ദുല്‍ഖറിന് വീണ്ടും അഭിമാനിയ്ക്കാം ചാര്‍ലിയിലൂടെ, എന്താണത്?

Posted By:
Subscribe to Filmibeat Malayalam

മാര്‍ട്ടിന്‍ പ്രകാട്ടിന്റെ എബിസിഡി എന്ന ചിത്രത്തിലാണ് ദുല്‍ഖര്‍ ആദ്യമായി പാടുന്നത്. പിന്നീട് മമ്മൂട്ടി ചിത്രമായ മംഗ്ലീഷിലും പാടി. സംഗീത സംവിധായകന്‍ ഗോപീ സുന്ദറിന്റെ നിര്‍ബന്ധം കാരണമാണ് ഈ രണ്ട് ചിത്രങ്ങൡും ദുല്‍ഖര്‍ പാടിയതത്രേ. ഇപ്പോഴിതാ മാര്‍ട്ടിന്‍ പ്രകാട്ടിന്റെ തന്നെ ചാര്‍ലിയിലും ദുല്‍ഖര്‍ പാടിയിരിക്കുന്നു. ഒരുപാട് നിര്‍ബന്ധിച്ചാണ് ദുല്‍ഖര്‍ ചാര്‍ലിയില്‍ ചുന്ദരി പെണ്ണേ എന്ന ഗാനം പാടിയത്.

ചാര്‍ലിയില്‍ പാടാന്‍ തനിയ്ക്ക് ഒട്ടും കോണ്‍ഫിഡന്‍സ് ഇല്ലായിരുന്നുവെന്ന് ദുല്‍ഖര്‍ അടുത്തിടെ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുകയുണ്ടായി. പക്ഷേ ദുല്‍ഖര്‍ പാടിയ ഗാനം കേള്‍ക്കാന്‍ യുട്യൂബില്‍ എത്തിയ ആളുകള്‍ എത്രയാണെന്ന് അറിയുമോ, പത്ത് ലക്ഷം പേര്‍. ഗാനം റിലീസ് ചെയ്ത് ഒരു മാസം തികയുന്നതിന് മുമ്പാണ് ഇത്രയും പേര്‍ യൂട്യൂബിലൂടെ ഗാനം ആസ്വദിച്ചത്.


ദുല്‍ഖറിന് വീണ്ടും അഭിമാനിയ്ക്കാം ചാര്‍ലിയിലൂടെ, എന്താണത്?

മികച്ച പ്രതികരണത്തോടെ ചാര്‍ലി തിയേറ്ററുകളില്‍ മുന്നേറുകയാണ്.


ദുല്‍ഖറിന് വീണ്ടും അഭിമാനിയ്ക്കാം ചാര്‍ലിയിലൂടെ, എന്താണത്?

ഗോപീ സുന്ദറിന്റെയും മാര്‍ട്ടിന്‍ പ്രകാട്ടിന്റെയും നിര്‍ബന്ധം കാരണമാണ് ദുല്‍ഖര്‍ ചാര്‍ലിയില്‍ പാടുന്നത്.


ദുല്‍ഖറിന് വീണ്ടും അഭിമാനിയ്ക്കാം ചാര്‍ലിയിലൂടെ, എന്താണത്?

ഗോപീ സുന്ദറാണ് സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത്.


ദുല്‍ഖറിന് വീണ്ടും അഭിമാനിയ്ക്കാം ചാര്‍ലിയിലൂടെ, എന്താണത്?

മിഥുന്‍ ആനന്ദ്, കൃഷ്ണ ലാല്‍, മഖ്ബൂല്‍ മന്‍സൂറും ചേര്‍ന്നാണ് പിന്നണിയില്‍ പാടിയത്.


English summary
First video song from Charlie.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam