»   » ഫുള്‍ എനര്‍ജി എടുത്ത് ദുല്‍ഖര്‍ പാടിയ ചാര്‍ലിയിലെ പാട്ട്; പാര്‍വ്വതിയുടെ സുന്ദരി ലുക്കും...

ഫുള്‍ എനര്‍ജി എടുത്ത് ദുല്‍ഖര്‍ പാടിയ ചാര്‍ലിയിലെ പാട്ട്; പാര്‍വ്വതിയുടെ സുന്ദരി ലുക്കും...

Posted By:
Subscribe to Filmibeat Malayalam

ദുല്‍ഖര്‍ സല്‍മാനും പാര്‍വ്വതിയും താരജോഡികളായതെത്തിയ ചാര്‍ലി എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം റിലീസ് ചെയ്തു. ദുല്‍ഖര്‍ സല്‍മാന്‍ പാടി അഭിനയിച്ച ഗാനരംഗത്ത് പാര്‍വ്വതിയുടെ സൗന്ദര്യമാണ് മറ്റൊരു ആകര്‍ഷണം.

'സുന്ദരി പെണ്ണേ...' എന്ന് തുടങ്ങുന്ന പാട്ടിന്റെ റെക്കോഡിങ് വീഡിയോ ആണ് ഇപ്പോള്‍ പുറത്തുവിട്ടിരിയ്ക്കുന്നത്. ദുല്‍ഖര്‍ ഫുള്‍ എനര്‍ജി എടുത്ത്, തുറന്ന ശബ്ദത്തില്‍ പാടുന്ന പാട്ടിന് ഈണം നല്‍കിയിരിക്കുന്നത് ഗോപി സുന്ദറാണ്.

also read; നിരൂപണം; ചാര്‍ലി പ്രണയത്തിന്റെ അംബാസിഡര്‍

ഫുള്‍ എനര്‍ജി എടുത്ത് ദുല്‍ഖര്‍ പാടിയ ചാര്‍ലിയിലെ പാട്ട്; പാര്‍വ്വതിയുടെ സുന്ദരി ലുക്കും...

സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് ഗോപി സുന്ദര്‍ ഈണം പകര്‍ന്ന് ദുല്‍ഖര്‍ സല്‍മാന്‍ ആലപിച്ച ചാര്‍ലി എന്ന ചിത്രത്തിലെ 'സുന്ദരി പെണ്ണേ...' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ റെക്കോഡിങ് വീഡിയോ പുറത്തുവിട്ടു.

ഫുള്‍ എനര്‍ജി എടുത്ത് ദുല്‍ഖര്‍ പാടിയ ചാര്‍ലിയിലെ പാട്ട്; പാര്‍വ്വതിയുടെ സുന്ദരി ലുക്കും...

ദുല്‍ഖറിന്റെ തുറന്ന ശബ്ദത്തിലെ എനര്‍ജിയും, വ്യത്യസ്തതയുമാണ് പാട്ടിലെ ആകര്‍ഷണം. പാര്‍വ്വതിയുടെ സുന്ദരി ലുക്കും കലക്കനാണ്.

ഫുള്‍ എനര്‍ജി എടുത്ത് ദുല്‍ഖര്‍ പാടിയ ചാര്‍ലിയിലെ പാട്ട്; പാര്‍വ്വതിയുടെ സുന്ദരി ലുക്കും...

ഇതാണ് ചാര്‍ലിയിലെ സുന്ദരി പെണ്ണേ എന്ന് തുടങ്ങുന്ന ഗാനം, കണ്ടുകൊണ്ട് കേട്ടാസ്വദിയ്ക്കൂ...

ഫുള്‍ എനര്‍ജി എടുത്ത് ദുല്‍ഖര്‍ പാടിയ ചാര്‍ലിയിലെ പാട്ട്; പാര്‍വ്വതിയുടെ സുന്ദരി ലുക്കും...

എബിസിഡി എന്ന ചിത്രത്തിന് ശേഷം ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത ചിത്രമാണ് ചാര്‍ലി. ഉണ്ണി ആറിന്റെ തിരക്കഥയില്‍ ഒരുങ്ങിയ ചിത്രത്തില്‍ പാര്‍വ്വതി, അപര്‍ണ ഗോപിനാഥ്, നെടുമുടി വേണു തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളായി എത്തുന്നു. ഡിസംബര്‍ 24 ന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിയ്ക്കുന്നത്

English summary
First Video Song from the movie Charlie
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam