»   » അഞ്ച് സുന്ദരികള്‍ക്ക് '100 ഡിഗ്രി സെല്‍ഷ്യസ്'

അഞ്ച് സുന്ദരികള്‍ക്ക് '100 ഡിഗ്രി സെല്‍ഷ്യസ്'

Posted By:
Subscribe to Filmibeat Malayalam

മലയാളത്തില്‍ സ്ത്രീകളെ മുഖ്യ കഥാപാത്രങ്ങളാക്കി ഒത്തിരി ചിത്രങ്ങള്‍ ഇറങ്ങിയിട്ടുണ്ട്. പെണ്‍പട്ടണം, ആറ് സുന്ദരിമാരുടെ കഥ, ഇപ്പോഴിതാ ആ പട്ടികയിലേക്ക് ചേക്കേറുന്ന സിനിമയാണ് 100 ഡിഗ്രി സെല്‍ഷ്യസ്. ശ്വേത മേനോന്‍, അനന്യ, മേഘ്‌നരാജ്, ഭാമ, ഹരിത എന്നിവരാണ് പ്രധാന താരങ്ങള്‍. നവാഗതനായ രാജേഷ് ഗോപന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രിന് ഗോപി സുന്ദറാണ് സംഗീതം നല്‍കുന്നത്.

അഞ്ച് സുന്ദരികള്‍ക്ക് '100 ഡിഗ്രി സെല്‍ഷ്യസ്'

കൊച്ചിയില്‍ നടക്കുന്ന ഒരു യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.

അഞ്ച് സുന്ദരികള്‍ക്ക് '100 ഡിഗ്രി സെല്‍ഷ്യസ്'

വീട്ടമ്മ, ബാങ്ക് ജീവനക്കാരി, ടിവി റിപ്പോര്‍ട്ടര്‍, ഐടി പ്രൊഫഷണല്‍, കോളേജ് വിദ്യാര്‍ത്ഥിനി തുടങ്ങിയ അഞ്ച് സ്ത്രീകളുടെ കഥയാണ് ചിത്രം പറയുന്നത്.

അഞ്ച് സുന്ദരികള്‍ക്ക് '100 ഡിഗ്രി സെല്‍ഷ്യസ്'

നവാഗതനായ രാജേഷ് ഗോപന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 100 ഡിഗ്രി സെല്‍ഷ്യസ്

അഞ്ച് സുന്ദരികള്‍ക്ക് '100 ഡിഗ്രി സെല്‍ഷ്യസ്'

ഗോപി സുന്ദറാണ് ചിത്രത്തിന് വേണ്ടി ഗാനങ്ങള്‍ ഒരുക്കുന്നത്

അഞ്ച് സുന്ദരികള്‍ക്ക് '100 ഡിഗ്രി സെല്‍ഷ്യസ്'

തുടക്കം മുതല്‍ വിവാദത്തില്‍പ്പെട്ട കളിമണ്ണിന് ശേഷം ശ്വേത അഭിനയിക്കുന്ന ചിത്രമാണ് 100 ഡിഗ്രി സെല്‍ഷ്യസ്

അഞ്ച് സുന്ദരികള്‍ക്ക് '100 ഡിഗ്രി സെല്‍ഷ്യസ്'

മലയാളത്തില്‍ അല്പം പിന്നോട്ട് പോയ അനന്യയുടെ ഒരു തിരിച്ചു വരവ് ഈ ചിത്രത്തിലൂടെ പ്രതീക്ഷിക്കാം

അഞ്ച് സുന്ദരികള്‍ക്ക് '100 ഡിഗ്രി സെല്‍ഷ്യസ്'

ഇപ്പോള്‍ തന്നെ ഒരുപാട് ചിത്രങ്ങള്‍ കയ്യിലുള്ള താരമാണ് ഭാമ. കുഞ്ചാക്കോ ബോബനൊപ്പം കൊന്തയും പൂണൂലുമാണ് ഭാമയുടെ മറ്റൊരു ചിത്രം

അഞ്ച് സുന്ദരികള്‍ക്ക് '100 ഡിഗ്രി സെല്‍ഷ്യസ്'

മലയാളത്തില്‍ ഇപ്പോള്‍ തിളങ്ങുന്ന മറ്റൊരു താരമാണ് മേഘ്‌ന രാജ്. പൃഥ്വിരാജിനൊപ്പം അഭിനയിച്ച മെമ്മറീസ് തിയേറ്ററില്‍ തകര്‍ത്തോടിക്കൊണ്ടിരിക്കുകയാണ്.

English summary
100 Degree Celsius is Malayalam film written & directed by Rakesh Gopan. It is a women-centric thriller scripted by Vinu Abraham stars Shwetha Menon, Meghna Raj, Bhama, Ananya and Haritha.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam