Don't Miss!
- Technology മറന്ന WIFI പാസ്സ്വേഡ് ഇവിടെ തപ്പിയാൽ മതി! ഈ വിദ്യ ഒന്ന് പരീക്ഷിച്ച് നോക്കൂ
- Automobiles ബജറ്റ് ഇവി പ്ലാനുകൾക്ക് തുടക്കം കുറിച്ച് ഹ്യുണ്ടായി; മെയ്ഡ് ഇൻ ഇന്ത്യ ക്രെറ്റ ഇവി ഉടൻ
- Lifestyle പഞ്ചസാര വില്ലനല്ല, അമിതവണ്ണമുണ്ടാകുന്നത് പഞ്ചസാര ഇങ്ങനെ ഉപയോഗിക്കുമ്പോഴാണ്
- Sports T20 World Cup 2024: ഇതു അതു തന്നെ, സഞ്ജുവും ലോകകപ്പിന്! കോള്‍ വന്നു? നിര്‍ണായക സൂചന
- News തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ് യൂത്ത് ഐക്കൺ ആണ്; പക്ഷേ മമിത ബൈജുവിന് ഇത്തവണ വോട്ടില്ല
- Finance കീശ ചോരില്ല, ഈ രണ്ട് ഓഹരികൾ വാങ്ങാമെന്ന് ബ്രോക്കറേജ്, നേട്ടം എത്രയാണെന്ന് നോക്കാം
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
വേലക്കാരിയെ മര്‍ദിച്ച ബോളിവുഡ് താരത്തിന് കിട്ടിയത് എട്ടിന്റെ പണി! കാണാം
വേലക്കാരിയെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ ബോളിവുഡ് നടിക്കെതിരെ പോലീസ് കേസ്. ബോളിവുഡിലെ അറിയപ്പെടുന്ന നടിമാരില്‍ ഒരാളായ കിം ശര്‍മ്മയ്ക്കെതിരെയാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. എസ്തര് ഖെയ്സ് എന്ന 31കാരിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടിക്കെതിരെ കേസ് എടുത്തിരിക്കുന്നത്.
AMMAയ്ക്ക് വെല്ലുവിളി ഉയര്‍ത്തി പുതിയ കൂട്ടായ്മ ഒരുങ്ങുന്നു? പിന്നില്‍ രാജീവ് രവിയും ആഷിഖ് അബുവും??
വസ്ത്രങ്ങള്‍ കൂട്ടിയിട്ടുവെന്ന കാരണത്താല്‍ കിംശര്മ്മ തന്നെ മര്‍ദ്ദിക്കുകയും വീട്ടില്‍ നിന്നും പുറത്താക്കുകയും ചെയ്തുവെന്നാണ് വേലക്കാരിയായ എസ്തര് ഖെയ്സ് പോലീസിനോട് പറഞ്ഞിരിക്കുന്നത്. മുംബൈ മിററാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. വളരെ മോശമായ രീതിയില്‍ തന്നോട് അവര്‍ സംസാരിച്ചുവെന്നും ഇനി വീട്ടിലേക്ക് തിരിച്ചുവരരുതെന്ന് പറഞ്ഞതായും വേലക്കാരി പറയുന്നു.
ജോലി ചെയ്ത ദിവസങ്ങളിലെ ശമ്പളം നല്‍കിയില്ലെന്ന ആരോപണത്താലാണ് കിംശര്മ്മയ്ക്കെതിരെ വേലക്കാരിയായ എസ്തര് ഖെയ്സ് പരാതി നല്‍കിയിരിക്കുന്നത്. അതേസമയം തനിക്കെതിരെ വന്ന ആരോപണങ്ങള്‍ കിംശര്മ്മ നിഷേധിച്ചു. എല്ലാമാസവും എഴാം തിയ്യതി അവര്‍ക്ക് ശമ്പളം നല്‍കാറുണ്ടെന്നും തനിക്കെതിരെ വന്ന ആരോപണങ്ങള്‍ തെറ്റാണെന്നും കിംശര്മ്മ മുംബൈ മിററിന് നല്കിയ അഭിമുഖത്തില്‍ പ്രതികരിച്ചു.
മോഡലിംഗ് രംഗത്ത് നിന്നും ബോളിവുഡില്‍ എത്തിയ താരമാണ് കിംശര്മ്മ. ഷാരൂഖ് ഖാന് നായകനായ മൊഹബത്തേന് എന്ന ചിത്രത്തിലൂടെയായിരുന്നു കിം ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചിരുന്നത്. തുടര്‍ന്ന് നിരവധി ശ്രദ്ധേയ ചിത്രങ്ങളില്‍ നടി ബോളിവുഡില്‍ അഭിനയിച്ചിരുന്നു. അഭിനയപ്രാധാന്യമുളള വേഷങ്ങള്‍ക്കൊപ്പം ഗ്ലാമര്‍ വേഷങ്ങളിലൂടെയുമാണ് നടി ബോളിവുഡില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നത്. എസ് എസ് രാജമൗലി സംവിധാനം ചെയ്ത മഗദീരയിലും ഒരു ശ്രദ്ധേയ കഥാപാത്രമായി നടി എത്തിയിരുന്നു.
മോഹന്‍ലാലിനെ മടുത്തോ? ബി ഉണ്ണിക്കൃഷ്ണന്റെ അടുത്ത ചിത്രത്തില്‍ നായകനായി ദിലീപ്?
കമലിന്റെ ബ്രഹ്മാണ്ട ചിത്രം ഇന്ത്യന്‍ 2 ഒരുങ്ങുന്നു! നായികയായി നയന്‍താര?!!
-
ഞാന്‍ ഗെയിം കളിക്കുന്നില്ലേ? സിജോയോട് ജാസ്മിന്; നാണം കെടുത്തി ബിഗ് ബോസും കൂകി വിളിച്ച് വീട്ടുകാരും
-
ഞാൻ നടിയാണെന്ന് മറന്നു, ഓടിപ്പോയി കെട്ടിപ്പിടിച്ചു; ഉടനെ ശ്രീദേവി എന്നോട് പറഞ്ഞത്; ഉർവശിയുടെ വാക്കുകൾ
-
'പ്രണയത്തിൻ്റെ പേരിൽ ജാസ്മിൻ എന്നെ വിഡ്ഢിയാക്കി, ഞാൻ അനുഭവിക്കുന്നത് ഇനി അവൾ മനസിലാക്കും'; ഭാവി വരൻ അഫ്സൽ