»   » മോഹന്‍ലാലിനെ കുറ്റപ്പെടുത്താന്‍ സലിം കുമാറിന് എന്ത് യോഗ്യത, തന്നെ സഹായിക്കാന്‍ ചെയ്തതാണെന്ന് ഗണേഷ്

മോഹന്‍ലാലിനെ കുറ്റപ്പെടുത്താന്‍ സലിം കുമാറിന് എന്ത് യോഗ്യത, തന്നെ സഹായിക്കാന്‍ ചെയ്തതാണെന്ന് ഗണേഷ്

Posted By:
Subscribe to Filmibeat Malayalam

മോഹന്‍ലാലിനെ കുറിച്ച് പറയാന്‍ എന്ത് യോഗ്യതയാണ് സലിം കുമാറിനുള്ളതെന്ന് ഗണേഷ് കുമാര്‍. തിരഞ്ഞെടുപ്പ് സമയത്ത് സിനിമാ ലോകത്തുണ്ടായ വിവാദങ്ങള്‍ തണുത്തു വരുമ്പോഴാണ് ഗണേഷ്, സലിം കുമാറിനെതിരെ ആഞ്ഞടിച്ചത്.

പത്തനാപുരത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഗണേഷ് കുമറിനെ പിന്തുണച്ച് നടന്‍ മോഹന്‍ലാല്‍ പ്രചരണത്തിന് പോയിരുന്നു. അതില്‍ പ്രതിഷേധിച്ച് സലിം കുമാര്‍ താര സംഘടനയായ അമ്മയില്‍ നിന്ന് രാജി വയ്ക്കുകെയും ചെയ്തു. അമ്മയുടെ തീരുമാനങ്ങളെ മറിക്കടന്നാണ് മോഹന്‍ലാല്‍ പ്രചരണത്തിന് പോയതെന്നായിരുന്നു സലിം കുമാര്‍ രാജിയില്‍ പ്രതികരിച്ചത്.

എന്നാല്‍ സംഭവത്തില്‍ മോഹന്‍ലാലിനെ കുറ്റപ്പെടുത്താന്‍ സലിം കുമാറിന് ഒരു യോഗ്യതയുമില്ല. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി പലയിടത്തും സലിം കുമാര്‍ സംസാരിച്ചിട്ടുണ്ട്. എന്തായാലും അന്നുണ്ടായ വിവാദങ്ങള്‍ തനിക്ക് ഏറെ ഗുണം ചെയ്തുവെന്ന് ഗണേഷ് പറയുന്നു. തുടര്‍ന്ന് വായിക്കൂ...

മോഹന്‍ലാലിനെ കുറ്റപ്പെടുത്താന്‍ സലിം കുമാറിന് എന്ത് യോഗ്യത, തന്നെ സഹായിക്കാന്‍ ചെയ്തതാണെന്ന് ഗണേഷ്

മോഹന്‍ലാല്‍ തന്നെ പിന്തുണച്ച് പ്രചരണത്തിന് എത്തിയതില്‍ സലിം കുമാറുണ്ടാക്കിയ വിവാദം ഏറെ ഗുണം ചെയ്തുവെന്ന് ഗണേഷ് കുമാര്‍.

മോഹന്‍ലാലിനെ കുറ്റപ്പെടുത്താന്‍ സലിം കുമാറിന് എന്ത് യോഗ്യത, തന്നെ സഹായിക്കാന്‍ ചെയ്തതാണെന്ന് ഗണേഷ്

ഉണ്ടായതെല്ലാം സലിം കുമാര്‍ തന്നെ സഹായിക്കാന്‍ ചെയ്തതാണെന്നേ ഞാന്‍ വിശ്വസിക്കുകയുള്ളൂവെന്നും ഗണേഷ് കുമാര്‍.

മോഹന്‍ലാലിനെ കുറ്റപ്പെടുത്താന്‍ സലിം കുമാറിന് എന്ത് യോഗ്യത, തന്നെ സഹായിക്കാന്‍ ചെയ്തതാണെന്ന് ഗണേഷ്

എന്നെ സഹോദരനെ പോലെ കാണുന്ന അദ്ദേഹം പത്താനപുരത്ത് വന്നതില്‍ എന്താണ് തെറ്റെന്നും ഗണേഷ് കുമാര്‍ ചോദിക്കുന്നു.

മോഹന്‍ലാലിനെ കുറ്റപ്പെടുത്താന്‍ സലിം കുമാറിന് എന്ത് യോഗ്യത, തന്നെ സഹായിക്കാന്‍ ചെയ്തതാണെന്ന് ഗണേഷ്

കുറേ കാലമായി അമ്മയുടെ യോഗങ്ങളില്‍ പങ്കെടുത്തിട്ട്. അങ്ങനെയുള്ള ആള്‍ രാജിവയ്ക്കുന്നതാണ് നല്ലതെന്നും ഗണേഷ് തുറന്നടിച്ചു.

English summary
Ganesh Kumar against Salim Kumar.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam