ഗണേഷ് കുമാർ പറഞ്ഞു ശ്രുതി ലക്ഷ്മി സാവിത്രിയായി, കാണൂ
ബാലതാരമായി മലയാളത്തില്‍ എത്തിയ താരമാണ് ശ്രുതി ലക്ഷ്മി. മലയാള സിനിമയില്‍ സജീവ സാന്നിദ്ധ്യമായ ലിസി ജോസിന്റെ മകളാണ് ശ്രുതിയെന്നതും ഏവര്‍ക്കും അറിയാവുന്നതാണ്. അടുത്തിടെ സിനിമയില്‍ നിന്ന് അല്‍പ്പം മാറി നിന്ന ശ്രുതി മിഴി തുറക്കൂ എന്ന ചിത്രത്തിലൂടെ വീണ്ടും തിരിച്ചെത്തിയിരിയ്ക്കുകയാണ്.
ഗണേഷ് കുമാറാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നത്. ചിത്രത്തെപ്പറ്റി തന്നോട് ആദ്യം പറഞ്ഞത് ഗണേഷ് കുമാറാണെന്നും ശ്രുതി പറയുന്നു. കൂടുതല്‍ വിശേഷത്തിലേയ്ക്ക്

ഗണേഷ് പറഞ്ഞു ശ്രുതി ലക്ഷ്മി സാവിത്രിയായി, കാണൂ
ശ്രുതി ലക്ഷ്മിയുടെ ഏറ്റവും പുതിയ ചിത്രമാണ് മിഴി തുറക്കൂ

ഗണേഷ് പറഞ്ഞു ശ്രുതി ലക്ഷ്മി സാവിത്രിയായി, കാണൂ
കുമാരനാശാന്റെ ദുരവസ്ഥയെ ആസ്പദമാക്കിയാണ് മിഴി തുറക്കൂ എന്ന ചിത്രം സംവിധാനം ചെയ്തത്

ഗണേഷ് പറഞ്ഞു ശ്രുതി ലക്ഷ്മി സാവിത്രിയായി, കാണൂ
ചിത്രത്തില്‍ സാവിത്രിയെന്ന ഉയര്‍ന്ന ജാതിക്കാരിയായ സ്ത്രീയായണ് ശ്രുതി ലക്ഷ്മി എത്തുന്നത്

ഗണേഷ് പറഞ്ഞു ശ്രുതി ലക്ഷ്മി സാവിത്രിയായി, കാണൂ
ചാത്തന്‍ എന്ന താഴ്ന്ന ജാതിക്കാരന്റെ വേഷമാണ് ഗണേഷ് കുമാറിന്

ഗണേഷ് പറഞ്ഞു ശ്രുതി ലക്ഷ്മി സാവിത്രിയായി, കാണൂ
ചിത്രത്തെപ്പറ്റി തന്നോട് ആദ്യം പറഞ്ഞത് ഗണേഷ് കുമാറാണെന്ന് ശ്രുതി ലക്ഷ്മി

ഗണേഷ് പറഞ്ഞു ശ്രുതി ലക്ഷ്മി സാവിത്രിയായി, കാണൂ
ബാലതാരമായാണ് സിനിമയില്‍ എത്തുന്നത്

ഗണേഷ് പറഞ്ഞു ശ്രുതി ലക്ഷ്മി സാവിത്രിയായി, കാണൂ
അമ്മ ലിസി ജോസഫ് സിനിമ നടിയാണ്

ഗണേഷ് പറഞ്ഞു ശ്രുതി ലക്ഷ്മി സാവിത്രിയായി, കാണൂ
ശ്രുതിയുടെ സഹോദരി ശ്രീലയ സീരിയല്‍ രംഗത്ത് സജീവമാണ്

ഗണേഷ് പറഞ്ഞു ശ്രുതി ലക്ഷ്മി സാവിത്രിയായി, കാണൂ
ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയില്‍ റിമി ടോമിയ്‌ക്കൊപ്പം

Click it and Unblock the Notifications