ഗ്യാങ്സ്റ്റര്‍ ഫസ്റ്റ്ലുക്ക് പുറത്ത്;മമ്മൂക്ക കിടു

By Soorya Chandran

കൊച്ചി: മമ്മൂട്ടി നായകനാകുന്ന ആഷിക് അബു ചിത്രം ഗ്യാങ്സ്റ്ററിന്റെ പോസ്റ്ററുകള്‍ പുറത്തിറക്കി. പ്രത്യേകം സംഘടിപ്പിച്ച ചടങ്ങില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ് പോസ്റ്ററുകളുടെ ലോഞ്ചിങ് നടത്തിയത്.

കേക്ക് മുറിച്ചുകൊണ്ടായിരുന്നു. തുടക്കം. മമ്മൂട്ടി കേക്ക് മുറിച്ചു. ആഷിക് അബു ഒരു കഷ്ണം മമ്മൂട്ടിയുടെ വായില്‍ വച്ച് കൊടുത്തു. പിന്നെ വലിയ കര്‍ട്ടന്‍ കൊണ്ട് മറച്ചിരുന്ന പോസ്റ്റര്‍ മമ്മൂട്ടി അനാഛാദനം ചെയ്തു.

സിനിമാ ലോകത്തെ പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുത്തു. ആഷിക്കിനൊപ്പം ഭാര്യയും നടിയുമായ റീമ കല്ലിങ്ങലും പരിപാടിയില്‍ സജീവമായി പങ്കെടുത്തു.

മാര്‍ച്ച് 12 നായിരുന്നു ഗ്യാങ്സ്റ്ററിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറക്കുമെന്ന് ആഷിക്കും കൂട്ടരും അറിയിച്ചിരുന്നത്. പിന്നീട് ചില സാങ്കേതിക കാരണങ്ങളാല്‍ അത് മാര്‍ച്ച് 15 ലേക്ക് മാറ്റുകയായിരുന്നു.

ഗ്യാങ്സ്റ്റര്‍ പോസ്റ്റര്‍

ഗ്യാങ്‌സറ്റര്‍ ഫസ്റ്റ് ലുക്ക്, മമ്മൂക്ക കിടു

മമ്മൂട്ടി-ആഷിക് അബു ചിത്രമായ ഗ്യാങ്‌സ്റ്ററിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറക്കി

മമ്മൂക്ക കിടിലന്‍

ഗ്യാങ്‌സറ്റര്‍ ഫസ്റ്റ് ലുക്ക്, മമ്മൂക്ക കിടു

കിടിലന്‍ ഗെറ്റപ്പിലാണ് മമ്മൂട്ടി പോസ്റ്ററുകളില്‍ ഉള്ളത്.

അഞ്ച് ഗെറ്റപ്പ്

ഗ്യാങ്‌സറ്റര്‍ ഫസ്റ്റ് ലുക്ക്, മമ്മൂക്ക കിടു

അഞ്ച് ഗെറ്റപ്പുകളിലാണ് സിനിമയില്‍ മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത് എന്നാണ് വിവരം.

അധോലോകത്തിന്റ കഥ

ഗ്യാങ്‌സറ്റര്‍ ഫസ്റ്റ് ലുക്ക്, മമ്മൂക്ക കിടു

പേര് പോലെ തന്നെ അധോലോകത്തിന്റെ കഥയാണ് ഗ്യാങ്‌സറ്റര്‍ പറയുന്നത്.

 അക്ബര്‍ അലി ഖാന്‍

ഗ്യാങ്‌സറ്റര്‍ ഫസ്റ്റ് ലുക്ക്, മമ്മൂക്ക കിടു

അക്ബര്‍ അലി ഖാന്‍ എന്നാണത്രെ ഗ്യാങ്‌സറ്ററില്‍ മമ്മൂട്ടിയുടെ പേര്.

ഫസ്റ്റ് ലുക്ക് ഫങ്ഷന്‍

ഗ്യാങ്‌സറ്റര്‍ ഫസ്റ്റ് ലുക്ക്, മമ്മൂക്ക കിടു

പ്രത്യേക ചടങ്ങ് സംഘടിപ്പിച്ചാണ് ഗ്യാങ്സ്റ്ററിന്റെ പോസ്റ്ററുകള്‍ പുറത്തിറക്കിയത്. മമ്മൂട്ടി കേക്ക് മുറിച്ചുകൊണ്ടായിരുന്നു തുടക്കം.

പോസ്റ്റര്‍ ലോഞ്ചിങ്

ഗ്യാങ്‌സറ്റര്‍ ഫസ്റ്റ് ലുക്ക്, മമ്മൂക്ക കിടു

മമ്മൂട്ടി ഗ്യാങ്‌സ്റ്ററിന്റെ പോസ്റ്റര്‍ ലോഞ്ചിങ് നിര്‍വ്വഹിക്കുന്നു.

ഇനി രണ്ട് വാക്ക്

ഗ്യാങ്‌സറ്റര്‍ ഫസ്റ്റ് ലുക്ക്, മമ്മൂക്ക കിടു

പോസ്റ്റര്‍ ലോഞ്ച് ചെയ്ത ശേഷം മമ്മൂട്ടി സംസാരിക്കുന്നു. ഈ വര്‍ഷം മമ്മൂട്ടിക്ക് ഏറ്റവും പ്രതീക്ഷയുള്ള ചിത്രമാണ് ഗ്യാങ്സ്റ്റര്‍.

മമ്മൂക്കക്കൊപ്പം

ഗ്യാങ്‌സറ്റര്‍ ഫസ്റ്റ് ലുക്ക്, മമ്മൂക്ക കിടു

റീമ കല്ലിങ്ങലും ആഷിക് അബുവും മമ്മൂട്ടിക്കൊപ്പം.

പോസ്റ്റര്‍ ലുക്ക്

ഗ്യാങ്‌സറ്റര്‍ ഫസ്റ്റ് ലുക്ക്, മമ്മൂക്ക കിടു

ഫസ്റ്റ് ലുക്ക് ലോഞ്ചിങ് ചടങ്ങില്‍ ഒട്ടിച്ച പോസ്റ്ററുകള്‍.

ഗാങ്‌സ്റ്റര്‍

ഗ്യാങ്‌സറ്റര്‍ ഫസ്റ്റ് ലുക്ക്, മമ്മൂക്ക കിടു

ഫസ്റ്റ് ലുക്ക് ലോഞ്ചിങ് ചടങ്ങിന് വേണ്ടി തയ്യാറാക്കിയ പോസ്റ്റര്‍.

മമ്മൂട്ടി മാത്രം

ഗ്യാങ്‌സറ്റര്‍ ഫസ്റ്റ് ലുക്ക്, മമ്മൂക്ക കിടു

മമ്മൂട്ടി മാത്രം ഉള്ള പോസ്റ്ററുകളുടെ ലോഞ്ചിങ് മാത്രമാണ് ഇപ്പോള്‍ നടന്നത്. ബാക്കി വഴിയേ വരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X