»   » ദേശിയ പുരസ്‌കാരത്തിന് പിന്നാലെ ഗീതു മോഹന്‍ദാസിന് മറ്റൊരു അഭിമാന പുരസ്‌കാരം കൂടി

ദേശിയ പുരസ്‌കാരത്തിന് പിന്നാലെ ഗീതു മോഹന്‍ദാസിന് മറ്റൊരു അഭിമാന പുരസ്‌കാരം കൂടി

Posted By:
Subscribe to Filmibeat Malayalam

സംവിധായകയും നടിയുമായ ഗീതു മോഹന്‍ദാസിന് ഗ്ലോബല്‍ ഫിലിം മേക്കിങ് അവാര്‍ഡ്. ഇന്‍ഷാ അള്ളാഹ് എന്ന ചിത്രത്തിനാണ് പുരസ്‌കാരം. ദേശിയ പുരസ്‌കാരം നേടിയതിന് പിന്നാലെയാണ് ഗീതുവിനെ തേടി മറ്റൊരു അവാര്‍ഡ് എത്തിയിരിക്കുന്നത്.

വളര്‍ന്ന് വരുന്ന സംവിധായകരെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് അവാര്‍ഡ് നല്‍കുന്നത്. തന്റെ സഹോദരനെ തേടി ഒരു ലക്ഷദ്വീപ് സ്വദേശി നടത്തുന്ന യാത്രയാണ് ഗീതു മോഹന്‍ദാസിന്റെ ഇന്‍ഷ അള്ളാഹ്.

geethu-mohandas

കേള്‍ക്കുന്നുണ്ടോ എന്ന ഹ്രസ്വ ചിത്രത്തിലൂടെയാണ് ഗീതു സംവിധാന രംഗത്തേക്ക് കടന്ന് വരുന്നത്. ശേഷം നാവസുദ്ദീന്‍ സിദ്ദിഖിയെ നായകനാക്കി ഒരുക്കിയ ലയേഴ്‌സ് ഡൈസ് ചലച്ചിത്ര മേളകളിലടക്കം ഏറെ ചര്‍ച്ച ചെയ്തിരുന്നു.

English summary
Actress-filmmaker Geethu Mohandas has won the Global Filmmaking award at the Sundance Film Festival 2016.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam