ജനീലിയയും തിരിച്ചുവരുന്നു

By Aiswarya

വിവാഹ ശേഷം സിനിമ ഉപേക്ഷിക്കുന്നത് പഴയ കാലത്തെ ആചാരമായിരിക്കുന്നു. പുതിയ കാലത്തെ നടിമാര്‍ക്ക് വിവാഹവും കുഞ്ഞുങ്ങളും ഒന്നും ജോലിക്ക് ഒരു തടസ്സമേഅല്ല. വീണ്ടും സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് ജനീലിയ ഡിസൂസ. 2012 ലാണ് ജനീലിയയും നടന്‍ റിതേഷ് ദേശ്മുഖും തമ്മിലുള്ള വിവാഹം നടന്നത്.

വിവാഹത്തിന് ശേഷവും അഭിനയരംഗത്ത് സജീവമായിരുന്ന നടി ഗര്‍ഭിണിയായതിന് ശേഷം സിനിമാ ലോകത്ത് നിന്ന് താത്കാലികമായി വിട്ടു നിന്നിരുന്നു. മാസങ്ങള്‍ക്ക് മുമ്പാണ് താര ദമ്പതികള്‍ക്ക് കുഞ്ഞ് ജനിച്ചത്.

ബോളിവുഡില്‍ വീണ്ടും സജീവമാകാന്‍ ഒരുങ്ങുകയാണെന്ന് ജനീലിയ തന്നെയാണ് അറിയിച്ചത്. താന്‍ ഒരിക്കലും സിനിമ ഉപേക്ഷിച്ചിട്ടില്ലെന്നും ചെറിയ ഇടവേള മാത്രമായിരുന്നു എടുത്തതെന്നും ജനീലിയ മാധ്യമങ്ങളോട് പറഞ്ഞു.

ജനീലിയ ഡിസൂസ

ജനീലിയയും തിരിച്ചുവരുന്നു

1987 ആഗസ്റ്റ് 5ന് മഹാരാഷ്ട്രയില്‍ ജനനം. പിതാവ് നൈതല്‍ ഡിസൂസ മതാവ് ജനീറ്റ ഡിസൂസ

അഭിനയ രംഗത്തേക്ക്

ജനീലിയയും തിരിച്ചുവരുന്നു

മോഡലായിരുന്ന ജനീലിയ ഡിസൂസ പരസ്യ ചിത്രങ്ങളിലൂടെയാണ് അഭിനയ രംഗത്തേക്ക് കടന്നുവന്നത്

സിനിമയിലേക്ക്

ജനീലിയയും തിരിച്ചുവരുന്നു

2003ല്‍ തുജെ മേരി കസം എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് സിനിമാ രംഗത്ത് ചുവടുറപ്പിച്ചു. ബോയ്‌സ് എന്ന ചിത്രത്തിലെ അഭിനയത്തിലുടെയാണ് ജനീലിയക്ക് കൂടുതല്‍ പ്രേക്ഷക പിന്തുണ കിട്ടിയത്

ജനീലിയയും മലയാള സിനിമയും

ജനീലിയയും തിരിച്ചുവരുന്നു

പൃഥിരാജ് നായകനായ ഉറുമി എന്ന ചിത്രത്തിലൂടെ മലയാളത്തിലേയ്ക്കുള്ള തന്റെ അരങ്ങേറ്റം ഗംഭീരമാക്കിയിരുന്നു ജനീലിയ
5ജനീലിയയും തമിഴ് സിനിമയും

ജനീലിയയും തമിഴ് സിനിമയും

ജനീലിയയും തിരിച്ചുവരുന്നു

2008ല്‍ ജയം രവിയുടെ നായികയായി അഭിനയിച്ച സന്തോഷ് സുബ്രമണ്യമായിരുന്നു ജനീലിയയുടെ അഭിനയ ജീവിതത്തില്‍ വഴിത്തിരിവായ സിനിമ

വിവാഹം

ജനീലിയയും തിരിച്ചുവരുന്നു

ഹിന്ദി സിനിമാതാരമായ റിതേഷ് ദേശ്മുഖിനെ വിവാഹം ചെയ്തു.2003 മുതല്‍ പ്രണയത്തിലായിരുന്ന ഇരുവരും 2012ലാണ് വിവാഹിതരായത്. ഇവര്‍ക്കൊരു ആണ്‍കുഞ്ഞുമുണ്ട്

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X