ഐ ലവ് യൂ...!! ഏഴാം വിവാഹ വാർഷികത്തിൽ റിതേഷിനോടുള്ള പ്രണയം പങ്ക് വെച്ച് ജനീലിയ, കാണൂ

ജയ ബച്ചൻ മുതൽ ഈ അടുത്തിടെ വിവാഹം കഴിഞ്ഞ ദീപിക, പ്രിയ, സോനം എന്നി താരങ്ങൾ വിവാഹ ശേഷവം സിനിമയിലും കൂടാതെ മോഡലിങ്ങ് രംഗത്തും സജീവമായിരുന്നു.

താരങ്ങളുടെ ഇടയിൽ തന്നെ ഏറെ അസൂയ ജനിപ്പിക്കുന്ന ജീവിതമാണ് നടൻ റിതേഷ് ദേശ്മുഖിന്റേയും നടി ജലീനിയ ഡിസൂസയുടേയും. വിവാഹത്തിൽ നിന്ന് സിനിമയിൽ നിന്ന് മാറി നിന്നിട്ടു പോലും ജലീനിയ്ക്ക് ആരാധകരുടെ കാര്യത്തിൽ ക്ഷാമമില്ല. വിവാഹത്തിനി ശേഷം നടിമാർ അഭിനയ ജീവിതത്തിൽ നിന്ന് പിൻവാങ്ങുമെങ്കിലും ഒരു രീതിയിൽ അല്ലെങ്കിൽ മാറ്റൊരു രീതിയിൽ ഇവർ ഫീൽഡിൽ സജീവമായിരിക്കും.

ritheesh

ജയ ബച്ചൻ മുതൽ ഈ അടുത്തിടെ വിവാഹം കഴിഞ്ഞ ദീപിക, പ്രിയ, സോനം എന്നി താരങ്ങൾ വിവാഹ ശേഷവം സിനിമയിലും കൂടാതെ മോഡലിങ്ങ് രംഗത്തും സജീവമായിരുന്നു. അമ്മമാരായതിനു ശേഷവും നടിമാരിൽ പലരും സിനിമയിൽ സജീവമാണ്. എന്നാൽ നടി ജനീലിയ അങ്ങനെയല്ല. സിനിമ എന്ന ലോകത്ത് നിന്ന് കുടുംബം എന്ന ലോകത്ത് സന്തോഷമായി കഴിയുകയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിലും ബോളിവുഡിലും ചർച്ചയാകുന്നത് താരത്തിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റാണ്. ഭർത്താന് റിതേഷ് ദേശ്മുഖിനെ കുറിച്ചായിരുന്നു താരത്തിന്റെ പോസ്റ്റ്.

 ജീവിത പങ്കാളിയെ കുറിച്ച്

ജീവിത പങ്കാളിയെ കുറിച്ച്

റിതേഷ് ഏറ്റവും മികച്ച ജീവിത പങ്കാളിയും സുഹൃത്തു മാണെന്ന ആമുഖമായി പറഞ്ഞു കൊണ്ടായിരുന്നു ജലീനിയ തന്റെ കുറിപ്പ് ആരംഭിച്ചത്. എല്ലാം പെൺകുട്ടികൾക്കും ജീവിത പങ്കാളിയെ കുറിച്ച് ചില കാഴ്ചപ്പാടുകൾ ഉണ്ടാകും . സത്യസന്ധമായി പറഞ്ഞാൽ തനിയ്ക്ക് അത്തരത്തിലുളള ഒരു കാഴ്ചപ്പാടുകളും ഉണ്ടായിരുന്നില്ലെന്ന് ജെനിലിയ കുറിപ്പ് പറയുന്നുണ്ട്.

 തന്റെ പ്രിയപ്പെട്ട സുഹൃത്ത്

തന്റെ പ്രിയപ്പെട്ട സുഹൃത്ത്

റിതേഷ് തന്റെ ജീവിത പങ്കാളി എന്നതിവുപരി തന്റെ ഏറ്റവും അടുത്ത സുഹൃത്താണെന്നും താരം പറയുന്നു. ജീവിതം എത്ര ദുഃസ്സഹമായാലും അത് ധൈര്യമായി നേരിടാമെന്ന് തന്നെ തന്നെ പഠിപ്പിച്ചതും വിശ്വസിപ്പിച്ചതും റിതേഷ് മാത്രമാണെന്നും ജനിലിയ കുറിച്ചു. എന്തായാലും താരത്തിന്റെ പോസ്റ്റ് സോഷ്യൽ മീഡിയിൽ വൈറലായിട്ടുണ്ട്.

   കൈയ്യടിച്ച് താരങ്ങൾ

കൈയ്യടിച്ച് താരങ്ങൾ

ഇതിനോടകം രണ്ട് ലക്ഷത്തിൽ അധികം പേരാണ് ഈ ഫോസ്റ്റ് ലൈക്ക് ചെയ്തിരിക്കുന്നത്. പ്രേക്ഷകർ മാത്രമല്ല ജനീലിയയുടെ കുറിപ്പ് താരങ്ങളും ഹൃദയത്തിലേറ്റി കഴിഞ്ഞിട്ടുണ്ട്. എക്താ കപൂർ, സമാന്ത റൂത്ത് പ്രഭു, സഞജയ് കപബർ, സാനിയ മിർസ തുടങ്ങിയ താരങ്ങൾ ജനീലിയയുടെ പോസ്റ്റിന് ലൈക്ക് ചെയ്തിട്ടുണ്ട്. കുറിപ്പിനോടൊപ്പം വിവാഹ ചിത്രവും താരം പഹ്കുവെച്ചിട്ടുണ്ട്.

8 വർഷത്തെ പ്രണയം

8 വർഷത്തെ പ്രണയം

എട്ട് വർഷത്തെ പ്രണയത്തിലെടുവിലാണ് റിതേഷ് ദേശ്മുഖം ജനീലിയ ഡിസൂസയും വിവാഹിതരാകുന്നത്. ജനിലിയ സിനിമയിൽ കത്തി നിൽക്കുന്ന സമയത്തായിരുന്നു ഇവരുടെ പ്രണയവും വിവാഹവും. വിവാഹത്തോടെ സിനിമയിൽ നിന്ന് താരം വിടവാങ്ങി. കുടുംബനിയായി ഒതുങ്ങുകയായിരുന്നു. പിന്നീട് വർഷങ്ങൾക്ക് ശേഷം 2018 ൽ റിതേഷിന്റെ സിനിമയിൽ ഒരു ഐറ്റം ഡാൻസിൽ ഭർത്താവിനോടൊപ്പം താരം പ്രത്യക്ഷപ്പെട്ടിരുന്നു. 2003 ൽ തുജേ മേരി കസം എന്ന ചിത്രത്തിലൂടെയായിരുന്നു ഇവർ പരിചയപ്പെട്ടത്. പിന്നീട് പ്രണയത്തിലാവുകയും 2012 ൽ വിവാഹിതരാവുകയും ചെയ്തു

View this post on Instagram

Every girl has a certain perception of how they would want their life partner to be... I Honestly Didn’t.. I had this most amazing partner who was my bestest friend, who was the shoulder, I always found when I needed to cry and who made me believe that no matter how tough life is, with us being partners we would take it on,in any form, in any way... That’s the man I eventually married and he never ever stopped being the reason for my smile... So I’m glad I never ever had a perception because the reality of living and breathing this wonderful man is all I ever needed to know.. I Love you @riteishd ..Here’s to many more laughs together, to the zillion times we will wipe each other’s tears and pick each other up when either/or feels weak or simply to life together forever and ever... Happy Anniversary ❤️❤️❤️❤️❤️❤️❤️

A post shared by Genelia Deshmukh (@geneliad) on

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X