പതിനെട്ടാം പടിയില്‍ താരമായി ഗിരീഷ് പുത്തഞ്ചേരിയുടെ മകനും! മെഗാസ്റ്റാറിനൊപ്പം ജിതിന്റെ അരങ്ങേറ്റം

By Midhun Raj

ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്ത പതിനെട്ടാം പടി തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറികൊണ്ടിരിക്കുകയാണ്. മെഗാസ്റ്റാര്‍ മമ്മൂട്ടിയും ഭാഗമായ ചിത്രത്തിലൂടെ നിരവധി പുതുമുഖ താരങ്ങള്‍ മലയാളത്തിലേക്ക് എത്തിയിരുന്നു. കൂട്ടത്തില്‍ മലയാളികളുടെ പ്രിയപ്പെട്ട സംഗീതഞ്ജന്‍ ഗിരീഷ് പുത്തഞ്ചേരിയുടെ മകനായ ജിതിനും തുടക്കമിട്ടിരിക്കുകയാണ്.

പതിനെട്ടാം പടിയില്‍ മോഡേണ്‍ സ്‌കുളിലെ 12 അംഗ സംഘത്തില്‍ ഗിരി എന്ന കഥാപാത്രത്തെയാണ് ജിതിന്‍ അവതരിപ്പിച്ചിരിക്കുന്നത്. പതിനെട്ടാം പടിയില്‍ കൈയ്യടി നേടുന്ന പുതിയ താരങ്ങളുടെ പട്ടികയില്‍ ജിതിന്റെ പേരുമുണ്ട്. ജിതിനെ പോലെ സഹോദരന്‍ ദിന്‍നാഥ് പുത്തഞ്ചേരിയും സംഗീത മേഖലയില്‍ സജീവമാകുന്നുണ്ട്.

mammootty-jithin-gireesh puthancheri

പതിനെട്ടാം പടിക്ക് പുറമെ കമല്‍ സംവിധാനം ചെയ്ത പ്രണയ മീനുകളുടെ കടല്‍, ടൊവിനോ തോമസിന്‌റെ എടക്കാട് ബറ്റാലിയന്‍ എന്നീ ചിത്രങ്ങളിലും ജിതിന്‍ വേഷമിട്ടിരുന്നു. ടൊവിനോയുടെ പരീക്ഷണ ചിത്രമായ തരംഗത്തില്‍ അഡീഷണല്‍ ഡയലോഗിലും ജിതിന്‍ ഉണ്ടായിരുന്നു. ബോളിവുഡില്‍ സംവിധാന സഹായിയായി പ്രവര്‍ത്തിച്ച ശേഷമാണ് ജിതിന്‍ മലയാളത്തില്‍ സജീവമായിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X