ഇനിയും അവസരം വന്നാല്‍ മമ്മൂക്കയ്‌ക്കൊപ്പം അഭിനയിക്കും: നയന്‍താര പറയുന്നു

By Aswini

തമിഴകത്ത് ഹാട്രിക് വിജയം നേടിയിരിക്കുകയാണ് നയന്‍താര. തമിഴില്‍ തിരക്കോട് തിരക്കാണെങ്കിലും മലയാളത്തില്‍ നല്ല കഥാപാത്രങ്ങളുമായി സംവിധായകര്‍ വിളിച്ചാല്‍ നയന്‍ 'നോ' പറയാറില്ല. അങ്ങനെയിപ്പോള്‍ ഭാസ്‌കര്‍ ദ റാസ്‌ക്കലിന് ശേഷം വീണ്ടും മമ്മൂട്ടിയുടെ നായികയായി വന്നിരിയ്ക്കുകയാണ് നയന്‍.

എകെ സാജന്‍ സംവിധാനം ചെയ്യുന്ന പുതിയ നിയമങ്ങള്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടിയൂടെ ഭാര്യാ വേഷത്തിലാണ് നയന്‍ അഭിനയിക്കുന്നത്. മമ്മൂട്ടി വളരെ കൂളാണെന്നും ഇനിയും അവസരം ലഭിച്ചാല്‍ മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിക്കും എന്നും നയന്‍ പറയുന്നു.

ടെന്‍ഷനുണ്ടായിരുന്നു

ഇനിയും അവസരം വന്നാല്‍ മമ്മൂക്കയ്‌ക്കൊപ്പം അഭിനയിക്കും: നയന്‍താര പറയുന്നു

ആദ്യം മമ്മൂക്കയ്‌ക്കൊപ്പം അഭിനയിക്കാന്‍ വരുമ്പോള്‍ ടെന്‍ഷനുണ്ടായിരുന്നു എന്ന് നയന്‍ പറഞ്ഞു. എന്നാല്‍ ആദ്യം ദിവസം തന്നെ വളരെ ഫ്രണ്ട്‌ലിയായി അദ്ദേഹം പെരുമാറിയത്രെ.

ആവശ്യമില്ലാതെ സീരിയസ്സാകില്ല

ഇനിയും അവസരം വന്നാല്‍ മമ്മൂക്കയ്‌ക്കൊപ്പം അഭിനയിക്കും: നയന്‍താര പറയുന്നു

എല്ലാവരും അവരവരുടേതായ കാര്യങ്ങളില്‍ വളരെ സീരിയസാണ്. എന്നാല്‍ മമ്മൂട്ടി അനാവശ്യമായി സീരിയസിനസ്സ് കാണിക്കാറില്ല.

കൂളാണ്

ഇനിയും അവസരം വന്നാല്‍ മമ്മൂക്കയ്‌ക്കൊപ്പം അഭിനയിക്കും: നയന്‍താര പറയുന്നു

വളരെ കൂളാണ് മമ്മൂട്ടിയെന്നും നയന്‍ പറയുന്നു.

എല്ലാവരും നന്നാവണം

ഇനിയും അവസരം വന്നാല്‍ മമ്മൂക്കയ്‌ക്കൊപ്പം അഭിനയിക്കും: നയന്‍താര പറയുന്നു

അദ്ദേഹത്തിന്റെ കഥാപാത്രം മാത്രമല്ല, സിനിമയിലെ മൊത്തം ആര്‍ട്ടിസ്റ്റുകളുടെ കഥാപാത്രങ്ങളും നന്നാവണം എന്ന മനോഭാവമുള്ള ആളാണ് മമ്മൂട്ടി

ഇനിയും അഭിനയിക്കും

ഇനിയും അവസരം വന്നാല്‍ മമ്മൂക്കയ്‌ക്കൊപ്പം അഭിനയിക്കും: നയന്‍താര പറയുന്നു

ഇനിയും അവസരം വന്നാല്‍ മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിക്കും എന്ന് നയന്‍താര പറയുന്നു.

ഒരുമിച്ച ചിത്രങ്ങള്‍

ഇനിയും അവസരം വന്നാല്‍ മമ്മൂക്കയ്‌ക്കൊപ്പം അഭിനയിക്കും: നയന്‍താര പറയുന്നു

രാപ്പകല്‍ എന്ന ചിത്രത്തിന് വേണ്ടിയാണ് മമ്മൂട്ടിയും നയന്‍താരയും ആദ്യമായി ഒന്നിച്ചഭിനയിച്ചത്. പിന്നീട് തസ്‌കര വീരന്‍, ഭാസ്‌കര്‍ ദ റാസ്‌ക്കല്‍ എന്നീ ചിത്രങ്ങള്‍ക്ക് വേണ്ടിയും ഒന്നിച്ചു.

പുതിയ നിയമത്തില്‍

ഇനിയും അവസരം വന്നാല്‍ മമ്മൂക്കയ്‌ക്കൊപ്പം അഭിനയിക്കും: നയന്‍താര പറയുന്നു

അഡ്വക്കന്‍ ലൂയിസ് പോത്തന്‍ എന്ന കഥാപാത്രമായി മമ്മൂട്ടിയെത്തുന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ ഭാര്യയായ വാസുകി എന്ന കഥാപാത്രത്തെയാണ് നയന്‍ അവതരിപ്പിയ്ക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X