ഗ്ലാഡിയേറ്റര്‍
ഗ്ലാഡിയേറ്റര്‍
എഡി 180ല്‍ റോമിലെ ചക്രവര്‍ത്തിയായിരുന്ന മാര്‍കസ് ഓറിലിയസ് വിശ്വസ്തനായ ജനറല്‍ മാക്സിമസിനെ തന്റെ പിന്‍ഗാമിയായി തിരഞ്ഞെടുത്തു. എന്നാല്‍ ചക്രവര്‍ത്തിയുടെ മകന്‍ കോമോഡസ് ചതിയിലൂടെ മാക്സിമസിന്റെ കുടുംബത്തെ കൊന്നതിനു ശേഷം അയാളെ സ്ഥാനഭ്രഷ്ടനാക്കി ഭരണം പിടിച്ചെടുക്കുന്നു. പിന്നീട് മാക്സിമസ് അടിമമല്ലന്മാരുടെ ഇടയിലാണ് എത്തിപ്പെടുന്നത്. അവിടെനിന്ന് അയാള്‍ കൊമോഡസിനെതിരെ യുദ്ധം പ്രഖ്യാപിക്കുകയും തന്റെ ചക്രവര്‍ത്തീപദത്തിനായി ശ്രമം നടത്തുകയും ചെയ്യുന്നതാണ് ചിത്രത്തിന്റെ പ്രമേയം.
സംവിധാനം : റിഡ്ലി സ്കോട്ട്
തിരക്കഥ : ഡേവിഡ് ഫ്രാന്‍സോനി, ജോണ്‍ ലോഗന്‍, വില്യം നിക്കോള്‍സണ്‍
നിര്‍മ്മാതാക്കള്‍ : ഡഗ്ലസ് വിക്ക്, ഡേവിഡ് ഫ്രാന്‍സോനി, ബ്രാങ്കോ ലസ്റിഗ്
അഭിനേതാക്കള്‍ : റസ്സല്‍ ക്രോ, ജോക്വിന്‍ ഫീനിക്സ്, റിച്ചാര്‍ഡ് ഹാരിസ്, ഡെരെക് ജാക്കോബി, ഒലിവര്‍ റീഡ്, കോണി നീല്‍സണ്‍, സ്പെന്‍സര്‍ ട്രീറ്റ് ക്ലാര്‍ക്ക്, തോമസ് ആരാന, ഡേവിഡ് ഹെമിംഗ്സ്, റാല്‍ഫ് മോളര്‍ തുടങ്ങിയവര്‍.
മറ്റ് ഓസ്കാര്‍ നിര്‍ദ്ദേശങ്ങള്‍
മികച്ച നടന്‍
മികച്ച രണ്ടാമത്തെ നടന്‍
കലാസംവിധാനം
ഛായാഗ്രഹണം
വസ്ത്രാലങ്കാരം
സംവിധാനം
എഡിറ്റിംഗ്
പശ്ചാത്തലസംഗീതം
ശബ്ദം
വിഷ്വല്‍ ഇഫക്ട്സ്
തിരക്കഥ


Click it and Unblock the Notifications