»   »  ഫഹദ് ഫാസില്‍ തിരിച്ചു വന്നതില്‍ സന്തോഷം: വിനീത് ശ്രീനിവാസന്‍ പറയുന്നു

ഫഹദ് ഫാസില്‍ തിരിച്ചു വന്നതില്‍ സന്തോഷം: വിനീത് ശ്രീനിവാസന്‍ പറയുന്നു

Posted By: Rohini
Subscribe to Filmibeat Malayalam

ദിലീഷ് പോത്തന്റെ സംവിധാനത്തില്‍, ഫഹദ് ഫാസില്‍ നായകനായ മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തെ പ്രശംസിച്ച് സിനിമാ ഇന്റസ്ട്രിയിലെ പ്രമുഖരുടെ ഒഴുക്ക് തുടരുന്നു. ബി ഉണ്ണികൃഷ്ണന്‍ അടക്കമുള്ളവര്‍ ഇതിനോടകം രംഗത്തെത്തി കഴിഞ്ഞു.

ഫഹദ് ഫാസില്‍ ഒരു പണ്ടാര ഐറ്റം തന്നെ... ഗോവിന്ദ് മേനോന്‍ പറയുന്നു

വിനീത് ശ്രീനിവാസനും പറയുന്നു, 80 കളിലെ നല്ലൊരു സിനിമ കണ്ട സംതൃപ്തിയായിരുന്നു മഹേഷിന്റെ പ്രതികാരം എന്ന്. ഫഹദിന്റെ തിരിച്ചുവരവില്‍ സന്തോഷമുള്ളതായും വിനീത് അറിയിച്ചു. ഫഹദിന്റെ രണ്ടാം ഇന്നിങ്‌സിന് തുടക്കമിട്ട ചാപ്പാ കുരിശിലെ മറ്റൊരു പ്രധാന വേഷം ചെയ്തത് വിനീതാണ്.

ഫഹദ് ഫാസില്‍ തിരിച്ചു വന്നതില്‍ സന്തോഷം: വിനീത് ശ്രീനിവാസന്‍ പറയുന്നു

ഇഷ്ടപ്പെടാതിരിക്കാന്‍ കഴിയില്ല മഹേഷിന്റെ പ്രതികാരം എന്ന് പറഞ്ഞുകൊണ്ടാണ് വിനീത് ശ്രീനിവാസന്റെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്

ഫഹദ് ഫാസില്‍ തിരിച്ചു വന്നതില്‍ സന്തോഷം: വിനീത് ശ്രീനിവാസന്‍ പറയുന്നു

വളരെ ലളിതവും, വിശദീകരിക്കുന്നതുമായ ശ്യാം പുഷ്‌കറിന്റെ തിരക്കഥയാണ് സിനിമയുടെ വിജയം. സംഗീതവും ഛായാഗ്രഹണവും ചിത്രത്തെ ഒരു പുഴയെന്ന പോലെ ഒഴുക്കുന്നു. തിരക്കഥയും സംഗീതവും ഛായാഗ്രഹണവുമാണ് സംവിധായകന് ഏറ്റവും കരുത്തെന്നും വിനീത് അഭിപ്രായപ്പെട്ടു.

ഫഹദ് ഫാസില്‍ തിരിച്ചു വന്നതില്‍ സന്തോഷം: വിനീത് ശ്രീനിവാസന്‍ പറയുന്നു

ഫഹദിന്റെ തിരിച്ചുവരവ് വളരെ സന്തോഷം നല്‍കുന്നു എന്നും വിനീത് പറയുന്നു. സിനിമ അദ്ദേഹത്തിന്റെ കഴിവ് അര്‍ഹിയ്ക്കുന്നു എന്നാണ് പറഞ്ഞത്

ഫഹദ് ഫാസില്‍ തിരിച്ചു വന്നതില്‍ സന്തോഷം: വിനീത് ശ്രീനിവാസന്‍ പറയുന്നു

മഹേഷിന്റെ പ്രതികാരം കാണുമ്പോള്‍ 80 കളിലെ മനോഹരമായ ഒരു സിനിമ കാണുന്ന സുഖമാണ് ലഭിച്ചതെന്നും വിനീത് പറഞ്ഞു

ഫഹദ് ഫാസില്‍ തിരിച്ചു വന്നതില്‍ സന്തോഷം: വിനീത് ശ്രീനിവാസന്‍ പറയുന്നു

വിനീതിന്റെ ഫേസ്ബുക്ക് പോസറ്റ് മുഴുവനായി വായിക്കൂ

English summary
Vineeth Sreenivasan recently took to his social networking page to share his excitement after having watching Fahadh Faasil's Maheshinte Prathikaaram.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam