സണ്ണി ലിയോണിനു പാരയായി പ്രിയ, പോരാത്തതിന് സണ്ണിയ്ക്ക് ആരാധകരുടെ ഒരു അഡാറ് ഉപദേശവും....

മറ്റു ബോളിനുഡ് താരങ്ങൾക്ക് ലഭിക്കുന്നതിനേക്കാൾ കൂടുതൽ സ്വീകാര്യത സണ്ണി ലിയോണിന് ലഭിക്കുന്നുണ്ട്.

By Ankitha

ഒമർ ലുലുവിന്റെ ഏറ്റവും പുതിയ ചിത്രമായ ഒരു അഡാറ് ലവിലെ മാണിക്യ മലരായ എന്ന് ഗാനം കൊണ്ട് പ്രോക്ഷകരുടെ ഹൃദയത്തിൽ കയറി കൂടിയ താരമാണ് പ്രിയ പ്രകാശ് വാര്യർ. പാട്ടിൽ ഒരു ചെറിയൊരു ഭാഗത്ത് മാത്രമാണ് പ്രിയ പ്രത്യക്ഷപ്പെടുന്നത്. എന്നാൽ ആ ഒറ്റ സീൻ കൊണ്ട് വൈറലായിരിക്കുകയാണ് താരം.

sunny

പ്രിയയുടെ പുരികം ഉയർത്തി കണ്ണടക്കുന്ന സീൻ ആരാധകരുടെ ഹൃദയത്തിൽ കയറി കൂടിയിട്ടുണ്ട്. ഷാൻ റഹ്മാൻ ഇണമിട്ട് വനീത് ശ്രീനിവാസൻ ആലപിച്ച ഗാനം പുറത്തിറങ്ങി ഏതാനും നിമിഷങ്ങൾക്കകം ട്രെന്റിങിൽ ഒന്നാംസ്ഥാനത്ത് എത്തിയിരുന്നു.

സണ്ണി ലിയോണിനു പാരയായി

സണ്ണി ലിയോണിനു പാരയായി

ഗൂഗിളിൽ ഏറ്റവും കൂടുതൽ ആളുകൾ തിരയുന്നത് ബോളിവുഡ് താരം സണ്ണി ലിയോണിനെ ആണ്. എന്നാൽ ആ റെക്കോർ‌ഡ് പ്രിയ തകർത്തിരിക്കുകയാണ്. ആ പാട്ട് പുറത്തിറങ്ങി മണിക്കൂറുകൾ കഴിഞ്ഞപ്പോഴാണ് സണ്ണി ലിയോണിന്റെ റെക്കോർഡ് ബ്രേക്ക് ചെയ്തിരിക്കുകയാണ്.

സണ്ണി ലിയോണിനെ ട്രോളി

സണ്ണി ലിയോണിനെ ട്രോളി

മറ്റു ബോളിനുഡ് താരങ്ങൾക്ക് ലഭിക്കുന്നതിനേക്കാൾ കൂടുതൽ സ്വീകാര്യത സണ്ണി ലിയോണിന് ലഭിക്കുന്നുണ്ട്. പ്രിയയുടെ വരവിനു ശേഷം സണ്ണിയെ ട്രോളി ആരാധകർ രംഗത്തെത്തിയിട്ടുണ്ട്. പ്രിയയുടെ മുഖത്ത് ഉണ്ടാകുന്ന ഭാവങ്ങൾ ഒരിക്കൽ പോലും സണ്ണിയുടെ മുഖത്ത് വിരിയില്ലെന്നാണ് ആരാധകരുടെ ആരോപണം. എന്നാൽ താരത്തെ പിന്തുണച്ചു ആരാധകർ രംഗത്തെത്തിയിട്ടുണ്ട്. ഇതിൽ ഏറെ രസകരമായ സംഗതി സണ്ണി ലിയോണിനെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിരിക്കുന്നതിൽ കൂടുതലും മലയാളികളാണ്.

കത്രീനയ്ക്കും പണി കിട്ടി

കത്രീനയ്ക്കും പണി കിട്ടി

സണ്ണി ലിയോണിനു മാത്രമല്ല അദ്യം പണി കിട്ടിയത് കത്രീന കൈഫിനാണ്. കത്രീന ഇനി എത്ര അഭിനയിച്ചാലും പ്രിയ ചെയ്യുന്നതു പോലെ ചെയ്യാനാകില്ലെന്നാണ് ആരാധകരുടെ ട്വീറ്റ്. ഈ ട്വീറ്റിന് നിരവധി റീ ട്വീറ്റുകളും ലൈക്കുകളുമാണ് ലഭിച്ചിരിക്കുന്നത്. പ്രിയയുടെ വരവ് ബോളിവുഡ് നടിന്മാർക്ക് പാരയാകുമോ എന്നാണ് എന്നാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്.

ബോളിവുഡിൽ

ബോളിവുഡിൽ

ഒറ്റ സീനുകൊണ്ട മികച്ച സ്വീകാര്യത ലഭിച്ച ഒരു താരം മലയാളത്തിൽ കാണാൻ അല്പം ബുദ്ധിമുട്ടാണ്. അതുപോലെ തന്നെ ഒറ്റ സീനുകൊണ്ട് കൊണ്ടും ലോക സിനിമ തന്നെ കീഴടക്കി ഒരു താരം മലയാളി താരം ഇല്ല. അത്രയേറെ അഭിനന്ദന പ്രവാഹമാണ് പ്രിയയ്ക്ക് ദിനംപ്രതി ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിൽ ഏറെരസകരം പ്രിയ മലയാളി നടിമാർക്കല്ല പാരയാകുക പകരം ബോളിനുഡിലെ താരങ്ങൾക്കാകും. അത്രയ്ക്ക് അഭിനന്ദനമാണ് ബോളിനുഡിൽ നിന്ന് ഈ താരത്തിന് ലഭിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X