എന്റെ ക്രിസ്മസ് പാപ്പയ്‌ക്കൊപ്പം! ഞങ്ങളുടെ ചുമ്മാ ചുമ്മാ നിമിഷങ്ങള്‍! ഗോപി സുന്ദറിനെക്കുറിച്ച് അഭയ

By Midhun Raj

മലയാളത്തിലെ മുന്‍നിര സംഗീത സംവിധായകരിലൊരാളാണ് ഗോപി സുന്ദര്‍. മലയാളത്തിന് പുറമെ മറ്റു തെന്നിന്ത്യന്‍ ഭാഷകളിലും ശ്രദ്ധേയനാണ് അദ്ദേഹം. സിനിമാത്തിരക്കുകള്‍ക്കിടെ ഗോപി സുന്ദറിന്റെതായി വന്ന പുതിയ വീഡിയോ ശ്രദ്ധേയമായി മാറിയിരുന്നു. അഭയ ഹിരണ്‍മയിയാണ് ഗോപിക്കൊപ്പമുളള പുതിയ വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ഇത്തവണ ക്രിസ്മസ് ഒന്നിച്ചാഘോഷിച്ചിരിക്കുകയാണ് ഇരുവരും.

gopi sundar-abhayahiranmayi-

ഇരുവരുമൊന്നിച്ചുളള പ്രണയ നിമിഷങ്ങളിലെ ഒരു വീഡിയോ ആണ് ഗായികയായ അഭയ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിരിക്കുന്നത്. ഗോപി സുന്ദര്‍ ഒരു സ്റ്റീല്‍ പ്ലേറ്റില്‍ കൊട്ടുന്നതിന് അനുസരിച്ച് അഭയ പാടുന്നതാണ് വീഡിയോയില്‍ കാണിക്കുന്നത്. മനസ്സിനക്കരെ എന്ന ചിത്രത്തിലെ ചെണ്ടയ്‌ക്കൊരു കോലുണ്ടെടാ എന്നു തുടങ്ങുന്ന ഗാനമാണ് അഭയ പാടുന്നത്.

എന്റെ ക്രിസ്മസ് പാപ്പയ്‌ക്കൊപ്പം, ഞങ്ങളുടെ ചുമ്മാ ചുമ്മാ നിമിഷങ്ങള്‍,. എന്നു കുറിച്ചുകൊണ്ടാണ് അഭയ ഹിരണ്‍മയി ഗോപി സുന്ദറിനൊപ്പമുളള പുതിയ വീഡിയോ സോഷ്യല്‍ മീഡിയ പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. സിനിമാ ത്തിരക്കുകള്‍ക്കിടെയും ടെലിവിഷന്‍ റിയാലിറ്റി ഷോയില്‍ ജഡ്ജായി ഗോപി സുന്ദര്‍ എത്താറുണ്ട്. സീ കേരളം സംപ്രേക്ഷണം ചെയ്യുന്ന സരിഗമപ സംഗീത റിയാലിറ്റി ഷോയിലാണ് ഗോപി സുന്ദര്‍ എത്താറുളളത്.

Read more about: gopi sundar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X