''പിന്നെ വളർന്നില്ല'' സെൽഫ് ട്രോളുമായി ഗിന്നസ് പക്രു!! താരത്തിന്റെ ചിത്രം വൈറൽ.. കാണൂ

നിരവധി പേരാണ് ചിത്രം ലൈക്ക് ചെയ്യുകയും ഷെയർ ചെയ്യുകയും ചെയ്തത്.

ചെറിയ കുട്ടികൾ മുതൽ പ്രായമായ ആളുകൾക്ക് വരെ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് ഗിന്നസ് പക്രു എന്ന അജയകുമാർ. ചെറിയ കുട്ടികൾ തങ്ങളുടെ കളി കൂട്ടുകാരനായിട്ടാണ് പക്രുവിനെ കാണുന്നത്. അതു കൊണ്ടാണ് എല്ലാ പ്രായക്കാർക്കും അജയകുമാർ പക്രുവായത്. ഇപ്പോള‍ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് പക്രുവിന്റെ ബാല്യകാലത്തെ ചിത്രമാണ്.

guiness pakru

താരങ്ങൾക്കെതിരേയും അവരുടെ ചിത്രങ്ങൾക്കെതിരേയുമുള്ള നിരവധി ട്രോളുകൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുണ്ട്. എന്നാൽ പക്രു സെൽഫ് ട്രോളോടു കൂടിയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. പിന്നെ വളർന്നില്ല.. വളർത്തിയത് നിങ്ങളെന്നാണ് ചിത്രത്തിന് അടികുറിപ്പ് നൽകിയിരിക്കുന്നത്. താരത്തിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. നിരവധി പേരാണ് ചിത്രം ലൈക്ക് ചെയ്യുകയും ഷെയർ ചെയ്യുകയും ചെയ്തത്.

മിനിസ്ക്രീൻ പ്രേക്ഷകരും ബിഗ് സ്ക്രീൻ പ്രേക്ഷകരും ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് പക്രു, സിനിമയിലേതു പോലെ ടെലിവിഷൻ റിയാലിറ്റി ഷോകളിലും താരം സജീവമാണ്.മാധവ് രാംദാസ് സംവിധാനം ചെയ്യുന്ന ഇളയരാജയിലാണ് പക്രു അഭിനയിച്ചു വരുന്നത്. അഭിനയത്തിലുപരി നിർമ്മാണ രംഗത്തേയും താരം ചുവട് വയ്ക്കാൻ തയ്യാറെടുക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X